30.6 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

‘ആ തോര്‍ത്ത് അഴിച്ചിട്ട് കളിച്ചാല്‍ പൊളിക്കും’ എന്ന് കമന്റ്; കിടിലന്‍ മറുപടി നല്‍കി ആതിര മാധവ്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ആതിര മാധവും അമൃത നായരും. സോഷ്യല്‍ മീഡിയകളില്‍ ഇരുവരും സജീവമാണ്. ഇരുവരും അടുത്തിടെ ഒരു ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു. കുടുക്ക് പാട്ടിന് ചുവട്...

നടന്‍ ഷമന്‍ മിത്രു കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു (43) കൊവിഡ് ബാധിച്ചു മരിച്ചു. ചെന്നൈയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴ് സിനിമയില്‍ സഹഛായാഗ്രാഹകനായി ഏതാനും സിനിമകളില്‍...

നടി വനിത നാലാമതും വിവാഹിതയാവുകയാണോ? താനിപ്പോള്‍ സിംഗിളാണെന്ന് സൂചന നല്‍കി നടി തന്നെ രംഗത്ത്

ചെന്നൈ:തെന്നിന്ത്യന്‍ നടി വനിത വിജയ്കുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് കഴിഞ്ഞ വര്‍ഷം നടന്നത്. 2020 ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചാണ് വനിതയും സംവിധായകന്‍ പീറ്റര്‍ പോളും തമ്മിലുള്ള വിവാഹം നടക്കുന്നത്....

പ്രശസ്ത ഗായികയെ മാനസിക രോഗിയായി ചിത്രീകരിച്ച് യുവഡോക്ടർ,നിയമനടപടിയുമായി ഗായിക

കൊച്ചി:ഗായിക ചിന്മയി ശ്രീപദയിയെ അധിക്ഷേപിച്ച യുവഡോക്ടര്‍ക്കെതിരെ ഗായിക രംഗത്ത്. സമൂഹമാധ്യമത്തില്‍ നടന്ന പൊതു ചര്‍ച്ചയിലാണ് യുവഡോക്ടര്‍ അരവിന്ദ് രാജ് ഗായികക്കെതിരെ സംസാരിച്ചത്. ഗായികയുടെ മനോനില ശരിയല്ലെന്നും അവര്‍ മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും...

തന്നെ പീഡിപ്പിച്ചവരുടെ നീണ്ട ലിസ്റ്റ് പുറത്ത് വിട്ട് നടി രേവതി സമ്പത്ത്; ലിസ്റ്റില്‍ സിനിമ താരങ്ങള്‍ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ

തന്റെ ജീവിതത്തില്‍ തന്നെ പലതരത്തില്‍ പീഡനത്തിരയാക്കിയവരുടെ പേരുകള്‍ പുറത്തു വിട്ട് നടി രേവതി സമ്പത്ത്. ലൈംഗികമായും മാനസീകമായും വാക്കുകളിലൂടെയും വികാരപരമായും ചൂഷണം ചെയ്തവരുടെ പേരുകളാണ് രേവതി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്....

നമ്മള്‍ തല്ലിക്കൊന്ന മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്; ഹരീഷ് പേരടി

റാപ്പര്‍ വേടന് എതിരായ ലൈംഗിക പീഡനാരോപണത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തി സ്വഭാവം നിങ്ങള്‍ നിയമപരമായി നേരിടുക. പക്ഷെ അവരുടെ പാട്ടുകള്‍ ഞങ്ങള്‍ കേട്ടുകൊണ്ടേയിരിക്കുമെന്ന് തന്റെ ഫേസ്ബുക്കിലൂടെ അദ്ദേഹം...

നഗ്നചിത്രം ആവശ്യപ്പെട്ടയാള്‍ക്ക് എട്ടിന്റെ പണികൊടുത്ത് നടി സംയുക്ത മേനോന്‍

ചുരുങ്ങിയ കാലത്തിനിടെ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് സംയുക്ത മേനോന്‍. ഇപ്പോള്‍ മോളിവുഡിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കയാണ് താരം. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സംയുക്ത മേനോന്‍...

വേടന്‍റെ പോസ്റ്റില്‍ ലൈക്ക്,മാപ്പ് പറഞ്ഞ് നടി പാര്‍വ്വതി

കൊച്ചി:തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ മാപ്പ് ചോദിച്ചുകൊണ്ടുള്ള റാപ്പര്‍ വേടന്‍റെ (ഹിരണ്‍ദാസ് മുരളി) പോസ്റ്റില്‍ ലൈക്ക് അടിച്ചതില്‍ മാപ്പ് പറഞ്ഞ് നടി പാര്‍വ്വതി. മീ റ്റൂ ആരോപണ വിധേയനായ വേടന്‍റെ മാപ്പ് പറച്ചിലിന് ലൈക്ക്...

‘ചേട്ടാ, ഈ ഗിന്നസ് റെക്കോര്‍ഡ് ഉള്ളവര്‍ക്ക് മാസം പൈസ കിട്ടും എന്ന് പറയുന്നത് ഉള്ളതാണോ?’; ആരാധകന്റെ ചോദ്യത്തിന് ഗിന്നസ് പക്രുവിന്റെ മറുപടി

തന്റെ ശാരീരിക പരിമിതികളെ മറികടന്ന് ഗിന്നസ് റെക്കോഡ് വരെ എത്തിയ താരമാണ് നടന്‍ പക്രു. അഭിനയത്തിനൊപ്പം സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും താരത്തിന് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ...

ആക്രമണം പരിധി വിട്ടു,സാധിക വേണുഗോപാൽ ചെയ്തത്

കൊച്ചി:സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തങ്ങളുടെ ചിത്രങ്ങൾക്ക് മോശം കമന്റിടുന്നവർക്കും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കും കൃത്യമായ മറുപടി താരങ്ങൾ നൽകാറുണ്ട്. എന്നാല്‍ സൈബര്‍ ക്രൈമുകളുടെ എണ്ണം കുറയാറില്ലെന്ന് മാത്രം തന്റെ ചിത്രങ്ങൾക്ക് മോശം കമന്റിടുന്നവർക്ക് തക്ക...

Latest news