27.8 C
Kottayam
Sunday, May 5, 2024

CATEGORY

Entertainment

മരയ്ക്കാർ,ഒറിജിനലിനെ വെല്ലുന്ന പ്രമോ വീഡിയോയുമായി ആരാധകൻ

കൊച്ചി:മരക്കാർ അറബിക്കടലിന്റെ സിംഹ'മെന്ന (Marakkar: Arabikadalinte Simham) ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന്റെ ആകാംക്ഷയിലാണ് മോഹൻലാല്‍ (Mohanlal) ആരാധകര്‍. ഒടിടി റിലീസുണ്ടാക്കിയ ആശങ്കള്‍ മറികടന്നാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലേക്ക് എത്തുന്നതും. അതുകൊണ്ടുതന്നെ 'മരക്കാര്‍:...

മരയ്ക്കാർ ലിറിക്കല്‍ വീഡിയോ പുറത്ത്, ആർച്ചയായി കീർത്തി സുരേഷ്

മോഹൻലാല്‍ (Mohanlal)നായകനായ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിഹത്തിനായുള്ള (Marakkar: Arabikadalinte Simham) കാത്തിരിപ്പിലാണ് ആരാധകര്‍. മരക്കാര്‍: അറബിക്കടലിന്റെ സിഹം ഒടിടിയിലെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും തിയറ്ററില്‍ തന്നെയാണ് റിലീസാകുന്നതെന്ന് വ്യക്തമായതോടെ ആരാധകര്‍ ആവേശത്തിലായി....

കൂടുതൽ ഇളവുകൾ ഇല്ല; തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകൾ വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലും കാഴ്ചക്കാരെ അനുവദിക്കുന്നതിന് അനുമതിയില്ല. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ല എന്ന കാര്യത്തിൽ ശനിയാഴ്ച ചേർന്ന അവലോകനയോ​ഗം തീരുമാനമെടുത്തത്. തിയേറ്ററുകളിൽ എല്ലാ സീറ്റിലും...

‘എന്നെ ബുദ്ധിമുട്ടിച്ചത് പോലെ ഇനി ഒരു സംവിധായകനെയും ബുദ്ധിമുട്ടിക്കരുത്, ക്രൂരമായാണ് അയാള്‍ പെരുമാറിയത്’; തുറന്നു പറഞ്ഞ് നടന്‍ ആനന്ദ്

ആദ്യമായി അഭിനയച്ച സീരിയലില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് സീരിയല്‍ താരം ആനന്ദ്. കുടുംബവിളക്ക് എന്ന സീരിയലൂടെ ശ്രദ്ധേയനായ താരമാണ് ആനന്ദ്. ആ സംവിധായകന്‍ വളരെ ക്രൂരമായാണ് പെരുമാറിയതെങ്കിലും ഗുരുസ്ഥാനിയനായിട്ടാണ് അദ്ദേഹത്തെ...

‘മരക്കാര്‍’ സെറ്റില്‍ വിജയ് സേതുപതി; വീഡിയോ വൈറല്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാറിന്റെ സെറ്റിലെത്തി മക്കള്‍ സെല്‍വം വിജയ് സേതുപതി. ലൊക്കേഷനിലെത്തിയ വിജയ് സേതുപതിയെ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്ന് സ്വീകരിച്ചു. മുന്‍പ് തമിഴ്നടന്‍ അജിത്ത് ലൊക്കേഷനിലെത്തിയ വീഡിയോ വൈറലായിരുന്നു....

എങ്ങനെയെങ്കിലും എന്നെ പുറത്താക്കണമെന്ന് അവര്‍ ആലോചിച്ചിരിക്കുമ്പോഴാണ് ഞാന്‍ പോയി രാജിക്കത്ത് കൊടുത്തത്; അനുഭവം പറഞ്ഞ് ബേസില്‍

മലയാളത്തിലെ പ്രിയപ്പെട്ട യുവതാരങ്ങള്‍ ഒരുമിക്കുന്ന ചിത്രമാണ് ജാന്‍ എ മന്‍. ബേസില്‍ ജോസഫ് കേന്ദ്രകഥാപാത്രമാകുന്ന സിനിമയില്‍ ഗണപതി, ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ, ഗംഗ മീര, സജിന്‍...

എനിക്ക് മൂത്രമൊഴിക്കണം, പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ! സംഗീത നിശയ്ക്കിടെ ആരാധകനെ വേദിയിലേക്ക് വിളിച്ചു വരുത്തി മലര്‍ത്തി കിടത്തി മുഖത്തേക്ക് മൂത്രമൊഴിച്ച് ഗായിക

സംഗീത നിശയ്ക്കിടെ ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തി അയാളുടെ മുഖത്തേക്ക് മൂത്രമൊഴിച്ച് റോക്ക് ഗായിക. സംഭവം വലിയ തരത്തിലുള്ള വിവാദത്തിന് വഴിവെച്ചതോടെ ഗായിക മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കന്‍ റോക്ക് ഗായിക സോഫിയ യുറിസ്റ്റയാണ്...

അവള്‍ നല്ല തമാശയൊക്കെ പറയുന്ന കുട്ടിയാണ്; അഭിനയിക്കാനൊക്കെ നല്ല ഇഷ്ടമാണ്, നല്ല ക്ഷമയുമാണ്; പക്ഷെ, മകളെ കുറിച്ചോർക്കുമ്പോഴുള്ള സിത്താരയുടെ വിഷമം ഇതാണ്!

മലയാളികൾ നെഞ്ചേറ്റിയ സ്വരമാണ് ഗായിക സിത്താര കൃഷ്ണകുമാറിന്റേത്. പാട്ടിലൂടെ മാത്രമല്ല സിത്താരയുടെ തുറന്ന ചിന്താഗതിയോടും പ്രേക്ഷകർക്ക് വലിയ ബഹുമാനമാണ്. ബോഡി ഷെയിമിങ്ങിനെ കുറിച്ചും മറ്റുമൊക്കെ വ്യക്തമായി താരം സംസാരിക്കാറുണ്ട്. സാമൂഹ മാധ്യമങ്ങളില്‍ ഏറെ...

എന്റെ സിനിമകള്‍ കാണുകയും വേണം, എന്നിട്ട് എന്നെ നോക്കി കുറ്റം പറയുകയും വേണം; എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിനാണ് എന്റെ സിനിമകള്‍ കാണാന്‍ പോകുന്നത് എന്ന് നയന്‍താര

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ താരമാണ് നയന്‍താര. ഇക്കഴിഞ്ഞ നവംബര്‍ 18 ന് ആയിരുന്നു നയന്‍താരയുടെ ജന്മദിനം. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്....

മോഹന്‍ലാല്‍ ഉപയോഗിക്കുന്നത് ബിഎംഡബ്ല്യു എം സീരിസ് സൈക്കിള്‍, വില കേട്ട് ഞെട്ടി ആരാധകര്‍

കൊച്ചി:മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ സൈക്കിളോടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ താരമായിരുന്നു. മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. താരത്തിന്റെ ആരോഗ്യ ചിന്തകള്‍ മാത്രമല്ല ഓടിച്ച സൈക്കിളും ആരാധകരെ...

Latest news