24.1 C
Kottayam
Monday, October 7, 2024

CATEGORY

Entertainment

കത്രീന കൈഫ് അമ്മയാകാനൊരുങ്ങുന്നു? ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി പുതിയ ഫോട്ടോ

മുംബൈ: സിനിമാ താരങ്ങളുടെ പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ വിവാഹവും വിവാഹാനന്തര ജീവിതവുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ പലവിധ ചര്‍ച്ചകള്‍ക്കും ഇടയാക്കാറുണ്ട്. താരസുന്ദരി കത്രീന കൈഫാണ് അത്തരത്തില്‍ ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത്. അമ്മയാകാനുളള തയ്യാറെടുപ്പിലാണോ...

ബീസ്റ്റ് പ്രതീക്ഷിച്ചതു പോലെ ഒന്നുമില്ലെന്ന് ആരാധകര്‍

ദളപതി വിജയെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബീസ്റ്റ് വലിയ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നിറഞ്ഞ സദസ്സില്‍ പുലര്‍ച്ചെ തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.ബീസ്റ്റ് ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ...

40ാം വയസില്‍ മൂന്നാമതും അമ്മയാകാനൊരുങ്ങി ബ്രിട്ട്‌നി സ്പിയേഴ്‌സ്

പ്രശസ്ത പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ് തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. നീണ്ട ഒരു ഇന്‍സ്റ്റാഗ്രാം സന്ദേശത്തിലൂടെയാണ് ഗായിക ഈ വിവരം ആരാധകരെ അറിയിച്ചത്....

പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും ഒന്നിക്കുന്നു; സംവിധാനം അൻവർ റഷീദ്

കൊച്ചി:പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകാൻ കാളിദാസ് ജയറാമും എത്തുന്നു. അൻവർ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഇതാദ്യമായാണ് പ്രണവും കാളിദാസും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നത്. സിനിമയ്ക്ക് ഇതുവരെ...

‘മതില്‍ക്കെട്ടില്ലാതെ വേദി തുറക്കുന്ന സമയത്ത് കൂടല്‍മാണിക്യത്തിലേക്ക് ഓടിവരും’; കാരണമില്ലാതെ സ്റ്റേജ് വിട്ടിറങ്ങേണ്ടി വരുന്നത് കൊല്ലുന്നതിന് തുല്ല്യം; മതമില്ലാത്ത വേദി നൃത്തമായി മന്‍സിയ

ഇരിങ്ങാലക്കുട: 'കലയ്ക്ക് മതമില്ല, പാടുന്നോര്‍ പാടട്ടെ ആടുന്നോര്‍ ആടട്ടെ' വേദിയില്‍ നൃത്തമാടി നര്‍ത്തകി മന്‍സിയ. അഹിന്ദുവാണെന്ന് പറഞ്ഞ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മന്‍സിയയ്ക്ക് വേദി നിഷേധിക്കപ്പെട്ടിരുന്നു.ക്ഷേത്രോത്സവത്തിന് കലാപരിപാടി അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ...

എല്ലാം മാറ്റിമറിച്ചത് മീശമാധവൻ; വിവാഹബന്ധം വേർപിരിയുന്നതുവരെ ദിലീപ് മഞ്ജുവിനെ ഭീഷണിപ്പെടുത്തി; പല സ്ഥലത്തു വെച്ചും നേരിട്ട് ഇതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്! കാവ്യയെ ദിലീപിന് ഭയം, പിന്നിൽ ആ ഒരൊറ്റ കാരണം മാത്രം.....

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ ദിലീപിനെയും കാവ്യയേയും കുറിച്ച് സിനിമ മേഖലയിൽ ഉള്ളവർ തന്നെ പല നിർണ്ണായക വെളിപ്പെടുത്തലും...

ചെറുപ്പം മുതലുള്ള ആഗ്രഹം യാഥാര്‍ത്ഥ്യമായി…, ബിഎംഡബ്ലിയു സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര

കൊച്ചി:അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച...

ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു

കോട്ടയം: ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിച്ചു. ബൈപാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തില്‍ വെച്ച് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി,...

‘പുഷ്പരാജ്, ഞാന്‍ എഴുതില്ല’; ഉത്തരക്കടലാസില്‍ പുഷ്പ ഡയലോഗ് മാത്രം കുറിച്ച് വിദ്യാര്‍ഥി

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പയിലെ മാസ് ഡയലോഗുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയിലെ ഡയലോഗ് ഉത്തര പേപ്പറിലും നിറഞ്ഞിരിക്കുകയാണ്. കൊല്‍ക്കത്തയിലെ പത്താം ക്ലാസ് പരീക്ഷകളിലും...

അമ്മയാകാനൊരുങ്ങി നടി പ്രണിത; ഭര്‍ത്താവിന് സര്‍പ്രൈസ് ഒരുക്കി താരം

നടി പ്രണിത സുഭാഷ് അമ്മയാകാന്‍ ഒരുങ്ങുന്നു. ഭര്‍ത്താവിന്റെ 34ാം പിറന്നാളിന് സര്‍പ്രൈസ് ആയാണ് ഇക്കാര്യം നടി പങ്കുവച്ചത്. ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ തനിക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം കൂടിയാണ് ഇതെന്ന്...

Latest news