24.4 C
Kottayam
Saturday, October 5, 2024

CATEGORY

Entertainment

വിവാദങ്ങളില്ലാത്ത മസാല എന്റര്‍ടെയ്‌നറുകളിലേക്ക് മടങ്ങും’; ‘പൃഥ്വിരാജ്’ പരാജയത്തില്‍ അക്ഷയ് കുമാര്‍

മുംബൈ:അക്ഷയ് കുമാര്‍ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്' ബോക്‌സോഫീസില്‍ നേരിടുന്ന പരാജയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ചന്ദ്രപ്രകാശ് ദിവേദി. സിനിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്ന് സംവിധായകന്‍ പറഞ്ഞു. അക്ഷയ് കുമാറന്റെ കാസ്റ്റിങ്ങില്‍ കുറ്റപ്പെടുത്തല്‍ ഉണ്ടായതായും എന്നാല്‍...

ഹൃതിക് റോഷനെ പറ്റിച്ച് ബർഗർ കിംഗ് ഇന്ത്യ; സൗജന്യമായി പരസ്യത്തിൽ അഭിനയിപ്പിച്ചു, ഐഡിയ സൂപ്പറെന്ന് സോഷ്യൽ മീഡിയ

ബർഗർ കിംഗ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ പരസ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ സംസാരവിഷയം. ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനെക്കൊണ്ട് ബർഗർ ഇന്ത്യ സൗജന്യമായി പരസ്യത്തിൽ അഭിനയിപ്പിച്ചിരിക്കുകയാണ്. ഒരു ഫിലിം സിറ്റിയിൽ സ്റ്റുഡിയോയുടെ മുന്നിൽ വച്ചാണ്...

ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് കയറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് വിഘ്‌നേഷും നയന്‍താരയും

ചെന്നൈ:തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച സംഭവത്തിൽ‌ ഖേദം പ്രകടിപ്പിച്ച് വിഘ്‌നേഷും(Vignesh Shivan) നയന്‍താരയും(Nayanthara). ഇരുവർക്കും ക്ഷേത്ര അധികൃതർ ലീ​ഗൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചതിന് പിന്നാലൊണ് ഖേദ പ്രകടനവുമായി താരങ്ങൾ രം​ഗത്തെത്തിയത്.  ക്ഷേത്ര അധികൃതര്‍ക്ക്...

Vikram movie:ഫഹദ് ഫാസില്‍ ദക്ഷിണേന്ത്യയുടെ സ്വത്ത്,വിക്രത്തിലേക്ക് തെരഞ്ഞെടുത്തത് മലയാളിയായതുകൊണ്ടല്ല,ഫഹദിന്റെ കഴിവ് പരിഗണിച്ചെന്ന് കമല്‍ ഹാസന്‍

ചെന്നൈ ഫഹദ് ഫാസില്‍ അപാര ടാലന്റുള്ള നടനാണെന്നും ദക്ഷിണേന്ത്യയുടെ സ്വത്താണെന്നും ഉലകനായകന്‍ കമല്‍ ഹാസന്‍. 'വിക്ര'മില്‍ ഫഹദ് ഫാസിലും വിജയ് സേതുപതിയും തകര്‍ത്തഭിനയിക്കുമ്പോള്‍ ഞാന്‍ അവരില്‍നിന്ന് പഠിക്കുകയായിരുന്നു. അവരെവെച്ച് ചിത്രം സംവിധാനം ചെയ്യണമെന്നുപോലും...

‘റോക്കട്രി’ ടൈംസ് സ്‌ക്വയർ ബിൽബോർഡിൽ, കാനിന് പിന്നാലെ അതുല്യ നേട്ടം

ന്യൂയോർക്ക്: വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ (Nambi Narayanan) ജീവിതം പറയുന്ന 'റോക്കട്രി ദി നമ്പി ഇഫക്റ്റ്' (Rocketry: The Nambi Effect) എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഇംഗ്ലീഷ്, ഹിന്ദി,...

താരദമ്പതികൾ കൊച്ചിയിൽ, നയൻസും വിഘ്നേഷും മാതാപിതാക്കളെ കണ്ട് അനുഗ്രഹം വാങ്ങും

കൊച്ചി:ചെന്നൈയിലെ വിവാഹ ആഘോഷത്തിനു ശേഷം ജന്മനാടായ കേരളത്തിലേക്ക് എത്തി നയന്‍താര. ഭര്‍ത്താവ് വിഘ്നേഷിന്റെ കൈപിടിച്ച്‌ കൊച്ചിയിലാണ് താരസുന്ദരി വിമാനമിറങ്ങിയത്. നയന്‍താരയുടെ മാതാപിതാക്കളെ കാണാനാണ് ഇരുവരും എത്തിയത്. നയന്‍താരയുടെ അച്ഛന് ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്, അതിനാല്‍ അമ്മയ്ക്കും...

Nayanthara: താരദമ്പതികൾ കേരളത്തിൽ;കറുപ്പണിഞ്ഞ് വിഗ്നേഷ്, ഓറഞ്ചിൽ തിളങ്ങി നയൻതാര

വിവാഹശേഷം ആദ്യമായി കേരളത്തിലെത്തി നയന്‍താരയും (Nayanthara) വിഘ്നേഷ് ശിവനും (Vignesh Shivan). തിരുവല്ലയിലുള്ള നയന്‍താരയുടെ അമ്മ അടക്കമുള്ള ബന്ധുക്കളെ കാണാനാണ് സന്ദര്‍ശനം. നയന്‍താരയുടെ അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. കൊച്ചി വിമാനത്താവളത്തിലാണ് ഉച്ചയ്ക്ക്...

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം ടോയ്‌‌ലറ്റിൽ

ഹൈദരാബാദ്: സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബെൻജാര ഹിൽസിലെ അപ്പാർട്ട്‌മെന്റിലെ ടോയ്‌ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രത്യുഷയുടെ മുറിയിൽ നിന്ന് ഒരു കുപ്പി കാർബൺ മോണോക്‌സൈഡും കണ്ടെത്തി....

ജനങ്ങളെ കബളിപ്പിക്കുന്നു, വഴിതെറ്റിക്കുന്നു; അല്ലു അർജുനെതിരെ പൊലീസിൽ പരാതി

ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. പുഷ്പ-ദ റൈസിലൂടെ ഉത്തരേന്ത്യയിലും തരം​ഗം സൃഷ്ടിച്ച താരം ഇപ്പോൾ ചെറിയൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ്. അല്ലു അർജുൻ അഭിനയിച്ച പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്നുപറഞ്ഞ് പോലീസിൽ കേസുകൊടുത്തിരിക്കുകയാണ്...

Vikram Movie : വിക്രത്തിന്‍റെ വിജയത്തില്‍ കമല്‍ ഹാസനെ അഭിനന്ദിച്ച് ചിരഞ്ജീവി, ഒപ്പം സല്‍മാന്‍ ഖാനും

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറുകയാണ് കമല്‍ ഹാസന്‍ (Kamal Haasan) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിക്രം (Vikram Movie). 1986ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ കമലിന്‍റെ നായക കഥാപാത്രത്തെ...

Latest news