25.4 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

പഴശ്ശിരാജയില്‍ കനിഹയുടെ വേഷം ചെയ്യേണ്ടിയിരുന്നത് സംയുക്ത വര്‍മ; അത് അന്ന് നിരസിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച പറഞ്ഞ് നടി

കൊച്ചി:2009ല്‍ പുറത്തുവന്ന ഹരിഹരന്‍-മമ്മൂട്ടി ചിത്രം പഴശ്ശിരാജയില്‍ കനിഹ അവതരിപ്പിച്ച നായിക വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് സംയുക്ത വര്‍മയെയായിരുന്നു പക്ഷെ ആ റോള്‍ അന്ന് സംയുക്ത നിരസിച്ചു. ആ റോള്‍ ഉപേക്ഷിക്കാനുള്ള കാരണം തുറന്നു...

‘എനിക്ക് ഇഷ്ടം സോഷ്യലിസം, സാധാരണ മനുഷ്യന്‍’; സുരേഷ് ഗോപി പഴയ എസ്എഫ്‌ഐക്കാരനെന്നും ഗോകുല്‍

രാഷ്ട്രീയ ചിന്താഗതിയില്‍ പിതാവ് സുരേഷ് ഗോപിയും താനും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഗോകുല്‍ സുരേഷ്. തനിക്ക് സോഷ്യലിസത്തോടാണ് ഇഷ്ടമെന്നും താന്‍ കുറച്ച് കൂടി സാധാരണ മനുഷ്യനാണെന്നും ഗോകുല്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു....

സെക്കൻഡ് ഹാൻഡ് ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്, പകരം നൽകിയത് ഹുറാക്കാൻ

കൊച്ചി:ലംബോർഗിനി എസ്‌യുവി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ. പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. കേരള റജിസ്ട്രേഷനിലുള്ള 2019 മോഡൽ ഉറുസിന്റെ അന്നത്തെ...

നടൻ വിജയകാന്തിന്റെ കാൽവിരലുകൾ മുറിച്ചു മാറ്റി;രോഗസൗഖ്യം ആശംസിച്ച് രജനീകാന്ത്

ചെന്നൈ: നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചു മാറ്റി. കടുത്ത പ്രമേഹബാധയെ തുടർന്നാണ് വിരലുകൾ നീക്കം ചെയ‌്തത്. പ്രമേഹം കൂടിയതിനെ തുടർന്ന് ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞിരുന്നു. ഇതാണ് വിരലുകൾ പെട്ടെന്ന് മുറിച്ചുമാറ്റാൻ...

സുഹൃത്തിന് അബദ്ധം പറ്റി, നാളെ എനിക്കും തെറ്റ് പറ്റില്ലേ? അയാള്‍ക്ക് കുഴപ്പങ്ങളുണ്ടാകും, ശിക്ഷിക്കട്ടെ’; ദിലീപിനെ കുടുക്കിയ സിദ്ദിഖിൻ്റെ വാക്കുകൾ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് സിദ്ദിഖ് പരോക്ഷമായി പരാമര്‍ശിച്ചെന്ന ആരോപണം ചര്‍ച്ചയാകുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സിദ്ദിഖിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നത്. കേസില്‍ ഒന്നാം...

ഗോവയിൽ അവധിക്കാലം ആഘോഷിയ്ക്കുന്നതിനിടെ കരണം മറിഞ്ഞ യുവ നടന് നട്ടെല്ലിന് ഗുരുതര പരുക്ക്, ബംഗലൂരുവിലേക്ക് എയർ ലിഫ്റ്റ് ചെയ്തു

ബെംഗളൂരു: ​ഗോവയിൽ അവധിക്കാലമാഘോഷിക്കുന്നതിനിടെ കഴുത്തിന് ​ഗുരുതര പരിക്കേറ്റ കന്നഡ നടൻ ദി​ഗന്തിനെ ഗോവയിൽ നിന്ന് വിമാനമാർഗം ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ​ഗോവയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വായുവിൽ പിന്നിലേക്ക് കരണം മറിയുന്നതിനിടെ (backflip...

അതീവ ഗ്ലാമറസായി ബിക്കിനിയിൽ അഹാന കൃഷ്ണ; ചിത്രങ്ങൾ കാണാം

കൊച്ചി:മലയാളത്തിന്റെ യുവ തലമുറയിലെ പ്രശസ്ത നടിമാരിലൊരാളായ അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബിക്കിനി ധരിച്ചു നിൽക്കുന്ന തന്റെ പുത്തൻ ചിത്രങ്ങൾ അഹാന തന്നെയാണ് സോഷ്യൽ മീഡിയ വഴി...

പുതിയ ഫാഷന്‍ പരീക്ഷണവുമായി നടി ഉര്‍ഫി ജാവേദ്; ഇത്തവണ എത്തിയത് ബിക്കിനിയില്‍ മഞ്ഞ പൂക്കള്‍ പിടിപ്പിച്ച്

മുംബൈ:ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടി ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. കൂടുതലും വലിയ വിമര്‍ശനങ്ങളിലേയ്ക്കാണ് ഉര്‍ഫിയുടെ പോസ്റ്റുകള്‍ ചെന്നെത്തുന്നത്. തന്റെ വസ്ത്രധാരണത്തിന്റെ...

ഞാനും എന്റെ മുൻഭർത്താവും കൂടിയാണ് മോളുടെ കല്യാണം ക്ഷണിക്കാൻ പോയത്! അമ്മ വാതിൽ പോലും തുറന്നില്ല, കൊച്ചുമകളുടെ വിവാഹത്തിനും പങ്കെടുത്തില്ല! സ്ക്രീനിൽ കാണുന്നതെല്ലാം വിശ്വസിക്കരുതെന്ന് ഐശ്വര്യ

കൊച്ചി:തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ലക്ഷ്മിയും മകള്‍ ഐശ്വര്യയും. അമ്മയ്ക്ക് പിന്നാലെയായാണ് മകളും അഭിനയലോകത്തേക്കെത്തിയത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വരവ്. മികച്ച അവസരങ്ങള്‍ ലഭിച്ചതോടെ സിനിമയില്‍ തുടരാനായി തീരുമാനിക്കുകയായിരുന്നു ഐശ്വര്യ പറഞ്ഞിരുന്നു. മകളുടെ...

നാഗ ചൈതന്യ വീണ്ടും പ്രണയത്തിൽ? കാമുകി കുറുപ്പിലെ നായിക

ഹൈദരാബാദ്: ടോളിവുഡ് താരം അക്കിനേനി നാഗ ചൈതന്യ (Akkineni Naga Chaitanya) വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോർട്ട്. നേരത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ നടി സാമന്ത റൂത്ത് പ്രഭുവിനെ (Samantha Ruth Prabhu) നാഗ ചൈതന്യ നേരത്തെ...

Latest news