24.3 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞ് മോഹൻലാൽ, വീഡിയോ വൈറൽ

കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.തൊടുപുഴയാറിലൂടെയാണ് മോഹൻലാൽ...

ട്രോളുകളിൽ കാര്യമുണ്ട്; സെലക്ടീവ് ആകേണ്ട സമയമായി: സൗബിൻ ഷാഹിർ

കൊച്ചി:സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ താൻ കൂടുതൽ സെലക്ടീവ് ആകേണ്ട സമയമായെന്ന് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. സമീപകാലത്ത് റിലീസ് ചെയ്ത ചില സിനിമകളിലെ അഭിനയത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങളിൽ കാര്യമുണ്ട്. ബന്ധങ്ങളുടെ...

ഭിന്നശേഷിക്കാർക്കെതിരായ കടുവയിലെ പരാമർശം, നിർമാതാക്കൾക്ക് നോട്ടീസയച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ

കൊച്ചി: പൃഥ്വിരാജ് നായകനായ 'കടുവ' സിനിമയിലെ പരാമർശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമർശത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കും സംവിധായകനും കമ്മീഷൻ നോട്ടീസ് അയച്ചു. സംവിധായകൻ ഷാജി കൈലാസിനും സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റിഫനും...

‘പൃഥ്വിരാജ്, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു’; കടുവ അണിയറക്കാര്‍ക്കെതിരെ കുറുവച്ചന്‍റെ ചെറുമകന്‍

തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പൃഥ്വിരാജ് (Prithviraj Sukumar) ചിത്രം കടുവ (Kaduva) തന്‍റെ മുത്തച്ഛന്‍റെ ജീവിതം പകര്‍ത്തിവച്ചതെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍റെ ചെറുമകന്‍ ജോസ് നെല്ലുവേലില്‍ (Jose Nelluvelil). ഈ സിനിമ തന്‍റെ ജീവിതത്തെ...

നടന്‍ വിക്രമിന് ഹൃദയാഘാതമോ? വിശദീകരണവുമായി മകൻ ധ്രുവ് വിക്രം

നടന്‍ വിക്രമിന്(Actor Vikram) ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്തകൾ തള്ളി മകൻ ധ്രുവ് വിക്രം. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ധ്രുവിന്റെ പ്രതികരണം. വിക്രമിന് നെഞ്ചില്‍ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അതിനായി ചികിത്സയിലാണ്. ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതുമായി...

നടന്‍ വിക്രം ആശുപത്രിയില്‍, ഹൃദയാഘാതമെന്ന് റിപ്പോർട്ടുകൾ

നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ട്വിറ്ററില്‍ ഏറെ...

കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി മോഹൻലാൽ

കൊച്ചി: കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് .5, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയതെന്നാണ് വിവരം.ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളാണ് ഉയരങ്ങളിലുള്ള...

നടി രശ്മിരേഖയുടെ ആത്മഹത്യയ്ക്കു പിന്നാലെ കാമുകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഭുവനേശ്വർ: അടുത്തിടെ ആത്മഹത്യ ചെയ്‌ത ഒഡിയ ടെലിവിഷൻ നടി രശ്മിരേഖ ഓജയുടെ ഒപ്പം താമസിച്ചിരുന്ന കാമുകൻ സന്തോഷ് പാത്രയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റൂർക്കലയിലെ സന്തോഷിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ...

പുഷ്പയുടെ രണ്ടാം ഭാ​ഗത്തിൽ നിന്നും ഫഹദ് ഫാസിൽ പിന്മാറി, കാരണം ഇതാണ്!

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെആവേശത്തിലാക്കിയ ചിത്രമായിരുന്നു ‘പുഷ്പ. മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാറാണ് ഫഹദ് ഫാസിലെന്ന് ചിത്രത്തിലൂടെ തെളിയിച്ചിരുന്നു . പുഷ്പയിലെ ഫഹദിന്റെ പ്രകടനം അദ്ഭുതപ്പെടുത്തിയെന്നും അല്ലു അർജുനുപാഡ...

Manju warrier:എത്ര മനോഹരമായിരുന്നു ഈ ദിവസം; വേറിട്ട ലുക്കില്‍ മഞ്ജു എത്തിയപ്പോള്‍, സന്തോഷം പങ്കുവെച്ച് മൃദുല

കൊച്ചി:ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വേദിയിലൂടെ ശ്രദ്ധിക്കപ്പെട്ട നിരവധി പേരെ നമുക്ക് അറിയാം. ഒന്നാം സ്ഥാനത്ത് എത്താത്തവര്‍ക്ക് പോലും പിന്നീട് സിനിമയിലടക്കം നിരവധി അവസരങ്ങളാണ് ലഭിച്ചത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഐഡിയ സ്റ്റാര്‍ സിംഗറില്‍ മത്സരിക്കാന്‍...

Latest news