25.4 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

ബോളിവുഡിനെ പിന്നിലാക്കി ‘മഹാവീര്യർ’ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്

കൊച്ചി:മലയാള സിനിമയ്ക്ക് പുതിയൊരു അനുഭവം പകരാൻ ഒരുങ്ങുകയാണ് എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യർ (Mahaveeryar). ടൈം ട്രാവലും ഫാന്റസിയും കടന്നുവരുന്ന ചിത്രത്തിൽ ആസിഫ് അലിയും നിവിൻ പോളിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ...

സ്ലിം ബ്യൂട്ടിയായി മീര ജാസ്മിൻ; മേക്കോ വർ വൈറൽ

നടി മീര ജാസ്മിന്റെ സ്ലിം ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നാൽപതുകാരിയായ മീരയുടെ മേക്കോവർ തന്നെയാണ് ഏവരുടെയും ചർച്ച. ഈ പ്രായത്തിലും പതിനേഴിന്റെ ചെറുപ്പമാണ് താരത്തിനെന്ന് ആരാധകർ കമന്റ് ചെയ്യുന്നു. https://www.instagram.com/p/CgJrTizPCPC/?igshid=YmMyMTA2M2Y= ഫിറ്റ്നസിൽ അതീവ ശ്രദ്ധചെലുത്തുന്ന...

പ്രണയം മനോഹരമാണ്. പിന്നെ അതിനെക്കുറിച്ച് എന്തുകൊണ്ട് ആത്മവിശ്വാസത്തോടെ സംസാരിച്ചു കൂടാ?” മനസു തുറന്ന് ഗോപി സുന്ദർ

കൊച്ചി:സോഷ്യൽമീഡിയ വഴിയായിരുന്നു ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങളുടെ പ്രണയം ആരാധകരെ അറിയിച്ചത്. പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ ഇരുവർക്കും കടുത്ത സൈബർ ആക്രമണമായിരുന്നു നേരിട്ടത്. അമൃതയ്ക്കും ഗോപി...

ആ നടൻ കാരണം ജീവിതം നശിച്ചു… എല്ലാവരും എന്നെ ഒഴിവാക്കി… നടി ഗീതയുടെ ഇന്നത്തെ ദയനീയമായ അവസ്ഥയ്ക്ക് കാരണം

കൊച്ചി:മലയാളികൾ മറക്കാത്ത ചില മുഖങ്ങളുണ്ട്. ഒരു പുതുമുഖ സംവിധായകന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത മലയാള സിനിമയിലേക്ക് വന്ന് പിന്നീട് മലയാളികൾ ഒട്ടും മറക്കാത്ത ഒരു മുഖവും സുപരിചിതമായ ഒരു ആളുമായി മാറിയ താരമാണ്...

ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്

ഒറ്റപ്പാലം: സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ താരദമ്പതികള്‍ വാങ്ങിയ പണം തിരിച്ചു നല്‍കിയില്ലെന്ന പരാതിയുമായി തൃശൂര്‍ തിരുവില്വാമല സ്വദേശി റിയാസ്. കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി നടന്‍ ബാബുരാജും ഭാര്യ വാണി വിശ്വനാഥും ചേര്‍ന്ന്...

സുസ്മിത സെന്‍ കാശ് കണ്ട് മയങ്ങി,പ്രണയിക്കുന്നത് ക്രിമിനലിനെ! വിമര്‍ശിച്ചത് തസ്ലീമ നസ്രിന്‍

മുംബൈ: ഇന്ത്യന്‍ സിനിയമിലെ തന്നെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. ഐശ്വര്യയെ പിന്നിലാക്കി മിസ് ഇന്ത്യ ആയ ശേഷം വിശ്വസുന്ദരി പട്ടം നേടിയാണ് സുസ്മിത സിനിമയിലേക്ക് എത്തുന്നത്. അന്നു മുതല്‍ ഇന്നുവരെ...

സദാചാരക്കാരേ… ദയവുചെയ്ത് മാറിനില്‍ക്കൂ; അമൃത സുരേഷിനൊപ്പമുള്ള പ്രണയാതുരമായ വീഡിയോയുമായി ഗോപി സുന്ദര്‍

കൊച്ചി: ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന വിവരം അടുത്തിടെയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ആരാധകരെ അറിയിച്ചത്. ഇതിനുപിന്നാലെ ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതൊന്നും കാര്യമാക്കാതെ തങ്ങളുടെ ജീവിതവുമായി സന്തോഷത്തോടെ...

‘ആകാശമായവളേ’ പാടി മനം കവർന്ന കുഞ്ഞു ഗായകൻ ഇനി സിനിമയിൽ പാടും, കുട്ടിയുടെ പാട്ട് വല്ലാതെയങ്ങ് കണ്ണ് നനയിച്ചുവെന്ന് സംവിധായകൻ പ്രജേഷ് സെന്‍

കൊച്ചി:കുറച്ച് ദിവസം മുൻപാണ് മിലൻ എന്ന വിദ്യാർത്ഥി 'ആകാശമായവളെ' എന്ന ഗാനം ആലപിച്ചത് ശ്രദ്ധ നേടിയത്. പ്രജേഷ് സെൻ സംവിധാനം ചെയ്‌ത 'വെള്ളം' എന്ന ചിത്രത്തിലെ ഷഹബാസ് അമൻ പാടിയ ​ഗാനമാണ് ക്ലാസ്...

വിഘ്‌നേഷ് ശിവന്റെ എടുത്തുചാട്ടം,താരദമ്പതികള്‍ക്ക് നഷ്ടമായത് 25 കോടി രൂപ

ചെന്നൈ: ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു നയന്‍ താര - വിഗ്‌നേഷ് ശിവന്‍ എന്നിവരുടെ വിവാഹം. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഇവരുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതിന് വേണ്ടി 25 കോടി രൂപയുടെ കരാര്‍...

പണ്ട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം ഇപ്പോള്‍ മറ്റെയാളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കി വരുന്നത് ശരിയാണെന്ന് തോന്നിയിട്ടില്ലെന്ന് ഗായത്രി സുരേഷ്

കൊച്ചി: മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. താരത്തിനെതിരെ വലിയ ട്രോളുകളും സൈബര്‍ ആക്രമണവും ഇടയ്ക്കിടെ നടക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തൃശ്ശൂര്‍ ശോഭ സിറ്റി...

Latest news