25.8 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

താനും കാവ്യാ മാധവനും ഒരു പോലെ;മനസ്സുതുറന്ന് സാന്ദ്ര തോമസ്

കൊച്ചി:നടിയായും നിർമ്മാതാവായും കഴിവ് തെളിയിച്ച വ്യക്തിയാണ് സാന്ദ്ര തോമസ്. സിനിമയിൽ അങ്ങനെ സ്വപ്നങ്ങൾ ഒന്നും ഇല്ലാത്ത ആളാണ് താനെന്നാണ് സാന്ദ്ര പറയുന്നത്. എനിക്ക് ഇത്രയും സിനിമകൾ ചെയ്യണം, അങ്ങനത്തെ സിനിമ ചെയ്യണം എന്നൊന്നുമില്ലെന്നും...

അങ്കമാലി താലൂക്കാശുപത്രിയിലെ ഷൂട്ടിം​ഗ്; വിവാദമായതോടെ ചിത്രീകരണം ഉപേക്ഷിച്ചു, നിർത്തിവെച്ചത് ഫഹദിന്റെ ചിത്രം

കൊച്ചി: അങ്കമാലി താലൂക്കാശുപത്രിയിലെ സിനിമാ ചിത്രീകരണം വിവാദമായതോടെ രണ്ടാം ദിവസത്തെ ഷൂട്ടിങ് ഉപേക്ഷിച്ചു. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് താലൂക്കാശുപത്രി ക്വാഷ്വാലിറ്റിയിൽ നടന്നത്. രണ്ടുദിവസത്തെ ചിത്രീകരണത്തിനാണ് ആരോഗ്യവകുപ്പ് അനുമതി നൽകിയിരുന്നത്....

നടി മീര നന്ദന്‍ വിവാഹിതയായി

തൃശൂര്‍:മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മീര നന്ദന്‍. ദിലീപിനെ പ്രധാന കഥാപാത്രമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്....

ലഹരി നിയന്ത്രിക്കുന്നതില്‍ സ്റ്റാലിൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടു; വിമർശിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിന്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് നടന്‍ വിജയ്. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്നുകളുടെ ഉപയോഗം കൂടുകയാണെന്നും എന്നാല്‍ ലഹരി മാഫിയയെ നിയന്ത്രിക്കുന്നതില്‍ നിലവിലെ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി...

സുകുമാരനും ജ​ഗതിയും തമ്മിൽ സെറ്റിൽ വഴക്കായി; മല്ലിക നടനൊപ്പം ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ

കൊച്ചി:ജ​ഗതി ശ്രീകുമാറും മല്ലിക സുകുമാരനുമായുണ്ടായിരുന്ന ബന്ധം സിനിമാ ലോകത്ത് ഒരുകാലത്ത് ഏറെ ചർച്ചയായതാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഒരുമിച്ച ഇരുവരും പിന്നീട് വേർപിരിയുകയാണുണ്ടായത്. രണ്ട് പേരും സിനിമാ സ്വപ്നങ്ങളുമായി നടക്കുന്ന കാലത്തായിരുന്നു ഈ...

നല്ല മനസുള്ളവർ പെട്ടെന്ന് ചേരും, മഞ്ജു എന്നെ വിളിക്കും; ഞങ്ങളുടെ സൗഹൃദമിങ്ങനെ; ബൈജു സന്തോഷിന്റെ വാക്കുകൾ

കൊച്ചി:സിനിമാ ലോകത്തേക്കുള്ള മഞ്ജു വാര്യരുടെ തിരിച്ച് വരവ് വലിയ തോതിൽ ചർച്ചയായതാണ്. ദുഖം തളം കെട്ടി നിൽക്കുന്ന മുഖത്തോെടെയാണ് വർഷങ്ങൾക്ക് ശേഷം തിരച്ചെത്തിയ പ്രിയ നടിയെ അന്ന് ആരാധകർ കണ്ടത്. എന്നാൽ കുറച്ച്...

ഭിന്നശേഷിക്കാരനായ കുട്ടി ജനിച്ചാൽ നിർഭാഗ്യമെന്ന് കരുതുന്നവരുണ്ട്! സിദ്ദിഖ് മകനെ ചേർത്തുനിർത്തി; കുറിപ്പ്

കൊച്ചി:മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്റെ വീട്ടിലുണ്ടായ ദുഃഖവാർത്തയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. മൂത്ത മകൻ റാഷിന്റെ വേർപാടുണ്ടാക്കിയ വേദനയിലാണ് നടനും കുടുംബവും. ഭിന്നശേഷിക്കാരൻ...

റാണി തന്നെ സ്വന്തം മോളെ കൊല്ലും! നീ ഇത്രയൊക്കെ കാണിച്ചിട്ടും അങ്ങോട്ട് രക്ഷപ്പെടുന്നില്ലല്ലോ കൊച്ചേ? ബോള്‍ഡ് ലുക്കില്‍ എസ്തര്‍; ഇങ്ങനെ പോകുന്നു കമന്റുകള്‍

കൊച്ചി:മലയാളികള്‍ക്ക് സുപരിചതയാണ് എസ്തര്‍ അനില്‍. ബാലതാരമായെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി...

തിയറ്റര്‍ കൗണ്ടറില്‍ ടിക്കറ്റ് വില്‍ക്കാന്‍ നായകന്‍; പ്രേക്ഷകർക്ക് സര്‍പ്രൈസുമായി ഗോകുല്‍ സുരേഷ്

കൊച്ചി:സിനിമാ തിയറ്ററില്‍ ടിക്കറ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കൗണ്ടറിനപ്പുറം നില്‍ക്കുന്നത് നമ്മുടെ ഇഷ്ടതാരമാണെങ്കിലോ. ആരായാലും ഞെട്ടും! അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' എന്ന ചിത്രത്തിന്റെ പ്രമോഷനായി തിയേറ്ററില്‍ എത്തിയ നടന്‍ ഗോകുല്‍ സുരേഷാണ്...

നടൻ ബിൽ കോബ്‌സ് അന്തരിച്ചു

കാലിഫോര്‍ണിയ: ഹോളിവുഡ് നടനും ടെലിവിഷന്‍ താരവുമായ ബില്‍ കോബ്‌സ് (90) അന്തരിച്ചു. കാലിഫോര്‍ണിയയിലെ റിവര്‍സൈഡിലെ വസതിയില്‍ വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1934 ല്‍ ഒഹായോയിലെ ക്ലീവ്‌ലാന്റിലാണ് ബില്‍ കോബ്‌സ് ജനിച്ചത്. മാതാപിതാക്കള്‍ കെട്ടിട...

Latest news