25 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

'അമ്മ'യ്ക്ക് ആൺമക്കളേ ഉള്ളൂ? പെൺമക്കളില്ലേ ?; വിമർശിച്ച് പി കെ ശ്രീമതി

കൊച്ചി:താര സംഘടനയായ 'അമ്മ'യിലെ ജനറൽ ബോഡി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വിമർശിച്ച് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി. 'അമ്മ'യ്ക്ക് ആൺമക്കളേ ഉള്ളോ എന്നും പെൺമക്കളില്ലാത്തത് പരിഗണിക്കാത്തത് കൊണ്ടാണോ എന്നുമാണ് പി...

വമ്പൻ ഭൂരിപക്ഷത്തിൽ ഷാജോണ്‍,വോട്ട് കുറവ് ടൊവിനോയ്ക്ക്: അനന്യ സൂപ്പർ, ഞെട്ടിച്ച് രമേഷ് പിഷാരടിയുടെ തോല്‍വി

കൊച്ചി: മലയാളം സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷത്തിന് ശേഷം പുതിയൊരാള്‍ എത്തിയിരിക്കുകയാണ്. ഇടവേള ബാബു ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നടന്‍ സിദ്ധീഖ്...

മോഹൻലാൽ ആ പരാതി പറഞ്ഞുതീരും മുമ്പേ ഇന്ദ്രൻസ് ലാലേട്ടന്റെ കവിളിൽ ഉമ്മ വെച്ചു; അമ്മ വേദിയിലെ ആ സംഭവം

കൊച്ചി:കഴിഞ്ഞ ദിവസമാണ് അമ്മ സംഘടനയുടെ ജനറൽ യോ​ഗം നടന്നത്. താരങ്ങൾ എത്തിയ യോ​ഗത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അത്തരത്തിലൽ വൈറൽ ആയ ഒരു വീഡിയോ ആണ് മോഹൻലാലിന്റെയും ഇന്ദ്രൻസിന്റെയും. വളരെ...

ഭക്ഷണമോ പാര്‍പ്പിടമോ ഇല്ലാതിരുന്ന കാലം, ഇഎംഐ അടയ്ക്കാത്തതിനാല്‍ ജിപ്‌സി എടുത്തുകൊണ്ടുപോയി: ജൂഹി ചൗള

മുംബൈ: ബോളിവുഡിലെ സമ്പന്നന്മാരില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. മുംബൈ സിറ്റിയുടെ മധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മന്നത്ത് എന്ന അദ്ദേഹത്തിന്റെ വീട് മാത്രം മതി ഇത് വ്യക്തമാകാന്‍. എന്നാല്‍ സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല...

നെറ്റ് പോലുള്ള വസ്ത്രം തന്നു, അടിയില്‍ ഒന്നും ധരിക്കാന്‍ സമ്മതിച്ചില്ല; ദുരനുഭവം പങ്കിട്ട് ബിഗ് ബോസ് താരം

മുംബൈ: സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ആയിഷ ഖാന്‍. ബിഗ് ബോസ് ഹിന്ദി സീസണ്‍ 17 ലൂടെയാണ് ആയിഷ താരമായി മാറുന്നത്. ഷോയില്‍ വച്ച് സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി തന്നെ...

ആ ശബ്ദം ജയറാമിന്റേതല്ല, ആർക്കും കണ്ടുപിടിക്കാനും സാധിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് പ്രവീൺ

കൊച്ചി:അന്യഭാഷാ ചിത്രങ്ങളും അവയുടെ മൊഴിമാറ്റം ചെയ്യപ്പെട്ട വേർഷനും ഇന്ന് എല്ലാവരും കണ്ട് ആസ്വദിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുന്നേ അതെല്ലാം ലോ ക്വാളിറ്റി രീതിയിലായിരുന്നു എടുത്തിരുന്നത്. എന്നാൽ ഇന്ന് വലിയ മാറ്റങ്ങളുണ്ടായി. അത്തരത്തിൽ അവസാനം പുറത്തിറങ്ങിയ...

‘അമ്മയിൽ’ വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ തർക്കം, ഒഴിവാക്കൽ ;ഒത്തുതീർപ്പ് ഇങ്ങനെ

കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘനയായ 'അമ്മയു'ടെ തിരഞ്ഞെടുപ്പിൽ തർക്കം. വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലാണ് തർക്കം രൂക്ഷമായത്. മൂന്ന് സ്ത്രീകൾക്കുള്ള സീറ്റ് ഒഴിച്ചിട്ടതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ...

‘പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു, വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ അമ്മയിലെ ഒരാൾപോലും പിന്തുണച്ചില്ല’അമ്മ യോഗത്തില്‍ വികാരധീനനായി ഇടവേള ബാബു

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ വളഞ്ഞിട്ടുള്ള ആക്രമണം നടന്നപ്പോൾ താരസംഘടനയായ ‘അമ്മ’യിലെ ഒരാൾപോലും തനിക്ക് പിന്തുണ തന്നില്ലെന്ന് മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് 25 വർഷങ്ങൾക്കു ശേഷം...

സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി;ജയം മത്സരത്തിനൊടുവില്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിൻ്റെ പിൻ​ഗാമിയായിട്ടാണ് താരം എത്തുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷും ജയൻ...

‘എംജിആറിന് ജയലളിത’ പോലെ വിജയിക്കൊപ്പം തൃഷ; വെളിപ്പെടുത്തലുമായി ഗായിക സുചിത്ര

ചെന്നൈ: നടൻ വിജയും നടി തൃഷയും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ചയാകുകയാണ്. വിജയിയുടെ ജന്മദിനത്തിന് ജന്മദിനത്തിന് ഒരു ദിവസത്തിന് ശേഷം വിജയിക്കൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ സഹിതം വിജയ്ക്ക് ആശംസകൾ നേര്‍ന്നിരുന്നു നടി...

Latest news