27.1 C
Kottayam
Wednesday, May 1, 2024

CATEGORY

Entertainment

വീണ്ടും ഹൃദയസ്തംഭനം; നടി ഐന്ദ്രില ശർമ്മ അന്തരിച്ചു

കൊല്‍ക്കത്ത: ബംഗാളി നടി ഐന്ദ്രില ശർമ്മ  അന്തരിച്ചു. കഴിഞ്ഞ ദിവസം ഒന്നിലധികം ഹൃദയസ്തംഭനങ്ങൾ അനുഭവപ്പെട്ട ഐന്ദ്രില ഗുരുതരാവസ്ഥയിലായിരുന്നു.  അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 24 കാരിയായ നടിയുടെ മരണം ഉച്ചയ്ക്ക് 12.45നാണ് സംഭവിച്ചത് എന്നാണ് ആശുപത്രി...

ആ കൊള്ളാം..മക്കളും കൊച്ചുമക്കളും ഒക്കെ ആകുമ്പോൾ കാണിച്ചു കൊടുക്കാം… നവദമ്പതികളുടെ പുതിയ വെഡിങ് ഷൂട്ട് കണ്ടോ?സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

കൊച്ചി:സമൂഹമാധ്യമങ്ങളിൽ ഇത് ഇപ്പോൾ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്. എല്ലാ കാര്യത്തിലും ഫോട്ടോഷൂട്ട് നടത്തുക എന്നത് മലയാളികൾക്ക് ഇന്ന് ഒരു ഹരമായി മാറിയിരിക്കുകയാണ്. കല്യാണത്തിന് മുമ്പ് ഫോട്ടോഷൂട്ട്, കല്യാണം കഴിഞ്ഞാൽ ഫോട്ടോഷൂട്ട്, കുട്ടി ജനിച്ചാലും...

മര്യാദയ്ക്ക് ക്യാമറ താഴെ വെക്കൂ, ഫോണും! പിന്നാലെ കൂടിയ പാപ്പരാസികളോട് കയര്‍ത്ത് കത്രീന

മുംബൈ:താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ ജീവിതം എപ്പോഴും ക്യാമറയ്ക്ക് മുന്നിലാണ്. എവിടെ പോയാലും അവരെ ക്യാമറക്കണ്ണുകള്‍ പിന്തുടര്‍ന്നു കൊണ്ടിരിക്കും. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ വ്യക്തിജീവിതത്തേക്കുറിച്ചും വിശേഷങ്ങളുമൊക്കെ അറിയാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇത് മുതലെടുത്തുകൊണ്ടാണ് പാപ്പരാസികള്‍ താരങ്ങളുടെ...

ലാലേട്ടനെ കണ്ടുപഠിക്കരുതെന്ന് ലാൽജോസ് പറഞ്ഞു; കുറെ നോ പറഞ്ഞതുകൊണ്ടാണ് ഇപ്പോൾ വീട്ടിലിരിക്കുന്നത്: അന്ന രാജൻ

ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അന്ന രേഷ്‌മ രാജൻ. ചിത്രത്തിൽ ലിച്ചി എന്ന കഥാപാത്രമായി എത്തിയ അന്ന ജനപ്രീതി നേടിയിരുന്നു....

‘ഇന്ദ്രന്റെ നയമാണ് അവൻ സിനിമയിൽ ഒതുക്കപ്പെടാൻ കാരണം, എന്റെ അനുഭവവും അതാണ്, ആർക്കും നന്ദിയില്ല’; മല്ലിക

കൊച്ചി:ഫഹദ് ഫാസിൽ കഴിഞ്ഞാൽ യുവ നടൻമാരിൽ ഒട്ടും ഹേറ്റേഴ്സ് ഇല്ലാത്ത നടൻ ഇന്ദ്രജിത്ത് ആയിരിക്കും. അഭിനയത്തിന്റെ റെയ്ഞ്ച് അളന്ന് നോക്കിയാൽ സാക്ഷാൽ സുകുമാര പുത്രൻ എന്ന വിശേഷണത്തിന് നൂറ് ശതമാനം അർഹനാണ് അദ്ദേഹം. സ്വഭാവിക...

‘കുഞ്ഞാറ്റ പോക്കറ്റ് മണിക്കായി ബാം​ഗ്ലൂരിൽ ജോലി ചെയ്യുന്നു, ദുൽഖറിന്റെ വാക്കുകേട്ട് കണ്ണ് നിറഞ്ഞു’; മനോജ്

സ്വഭാവിക അഭിനയത്തിൽ ഇത്രയേറെ കഴിവുണ്ടായിട്ടും മലയാള സിനിമയിൽ വേണ്ടത്ര അം​ഗീകരിക്കപ്പെട്ടിട്ടില്ലാത്ത നടനാണ് മനോജ് കെ ജയൻ. മിനിമം ഇപ്പോഴത്തെ ബിജു മേനോന്റെ ലെവലിൽ എങ്കിലും പരി​ഗണിക്കപ്പെടേണ്ട മനുഷ്യനാണ് മനോജ് കെ ജയൻ എന്നാണ്...

ഷക്കീല അതിഥിയാവുന്ന പരിപാടിക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് ഒമര്‍ ലുലു; നല്ല സമയം ട്രെയ്‍ലര്‍ ഓണ്‍ലൈനിലൂടെ

നടി ഷക്കീലയാണ് അതിഥി എന്ന കാരണത്താല്‍ തന്‍റെ പുതിയ ചിത്രം നല്ല സമയത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ച് പരിപാടിക്ക് കോഴിക്കോട്ടെ മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതായി സംവിധായകന്‍ ഒമര്‍ ലുലു. ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി...

ആനക്കാരിയായി നയന്‍താര,എന്‍.ടി 81 പ്രഖ്യാപിച്ചു

ചെന്നൈ:ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. എന്‍ ടി 81 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഘ്നേശ് ശിവൻ പുറത്തുവിട്ടു. ആനയുടെ തുമ്പിക്കയ്യില്‍ പിടിച്ച് നില്‍ക്കുന്ന...

ഗീ പൊടി ഇഡ്ഡലിയും ബട്ടർ പൊടി ഇഡ്ഡലിയും; എന്‍റെ ഇഡ്ഡലി ഞാൻ തരില്ലെന്ന് പാര്‍വതി

കൊച്ചിഅഭിനയ മികവ് കൊണ്ടും നിലപാട് കൊണ്ടും ഏറെ ശ്രദ്ധേയയാണ് നടി പാർവതി തിരുവോത്ത്. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി സം:വദിക്കാറുമുണ്ട്. പലപ്പോഴും താരത്തിന്റെ  ചില തുറന്നു പറച്ചിലുകള്‍ സോഷ്യൽ മീഡിയയിൽ വലിയ...

മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഭാര്യ,കണ്ണുനിറഞ്ഞ് മുകേഷും ശ്രീനിവാസനും,സിനിമയ്ക്ക് പിന്നിലെ കഥയിങ്ങനെ

കൊച്ചി:ബാർബർ ബാലനും സൂപ്പർ സ്റ്റാർ അശോക് രാജും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു 2007 ൽ റിലീസ് ചെയ്ത കഥ പറയുമ്പോൾ. മുകേഷും ശ്രീനിവാസനും ആയിരുന്നു സിനിമയുടെ നിർമാതാക്കൾ. ഇപ്പോഴിതാ സിനിമയെ പറ്റി...

Latest news