32.8 C
Kottayam
Thursday, April 18, 2024

CATEGORY

Entertainment

വാലന്റൈൻസ് ദിനത്തിൽ ഡേറ്റിങ്ങിന് പോയ ആലിയക്ക് കിട്ടിയ പണി; നടി തുറന്നു പറഞ്ഞപ്പോൾ

മുംബൈ:ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. സിനിമാ കുടുംബത്തിൽ നിന്നാണ് ആലിയ വരുന്നത്. പ്രശസ്ത നിർമ്മാതാവ് മഹേഷ് ഭട്ടിന്റെ മകളാണ് താരം. ഇപ്പോൾ ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബത്തിലെ മരുമകൾ കൂടിയാണ്...

ഏത് നേരത്തും ഞാന്‍ അടൂര്‍ ഭാസിയുടെ കൂടെയായിരുന്നു; കല്യാണക്കഥ വരെ പ്രചരിച്ചിരുന്നുവെന്ന് നടി ശ്രീലത നമ്പൂതിരി

കൊച്ചി:ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പേ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ശ്രീലത നമ്പൂതിരി. ഇപ്പോള്‍ മുതിര്‍ന്ന നടിയായി അഭിനയത്തില്‍ സജീവമായി തുടരുകയാണ്. സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും ഇഷ്ടമില്ലാതിരുന്ന ആളായിരുന്നു താന്‍. അങ്ങനെ അപ്പച്ചി...

‘നടിയോട് മോശമായി പെരുമാറിയപ്പോൾ ലാലേട്ടൻ ചെയ്തത്’; അങ്ങനെയൊരു മുഖം മുമ്പ് കണ്ടിട്ടില്ലെന്ന് സംവിധായകൻ

കൊച്ചി:അഭിനയത്തിന്റെ കാര്യത്തിൽ നടൻ മോഹൻലാലിന് പകരം വെക്കാനൊരു നടനില്ലെന്നാണ് ആരാധകർ പറയുന്നത്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ മോഹൻലാൽ ഇക്കാലയളവിനിടയിൽ അവതരിപ്പിച്ചു. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച നടനെക്കുറിച്ച് മറു ഭാഷാ താരങ്ങൾ...

ചില ആണുങ്ങളുടെ വിചാരം അവരില്ലാതെ ഒന്നും നടക്കില്ലെന്നാണ്, ഒരു പെണ്ണ് വിചാരിച്ചാലും എല്ലാം നടക്കും; തുറന്ന് പറഞ്ഞ് അനുശ്രീ

കൊച്ചി:മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു അനുശ്രീ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് അനുശ്രീ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ക്യാമറമാനായ വിഷ്ണുവിനെയാണ് താരം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ദാമ്പത്യ...

‘നടനെ പ്രണയിച്ചു, എൻ്റെ വിശ്വാസം അവന്‍ തകര്‍ത്തു, ഇപ്പോള്‍ പേടിയാണ്’; തുറന്ന് പറഞ്ഞ് ഇലിയാന

മുംബൈ:തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയുമെല്ലാം നിറ സാന്നിധ്യമാണ് ഇലിയാന ഡിക്രൂസ്. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ഇലിയാന താരമായി മാറുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി കയ്യടി നേടിയ ശേഷമാണ് ഇലിയാന ബോളിവുഡിലെത്തുന്നത്. ആദ്യ സിനിമ മുതല്‍ തന്നെ...

‘ഷൈനിന്റെ കൂടെ ഒറ്റയ്ക്ക് ഒരു റൂമിൽ ഇരുന്നാലും സേഫാണ്, ഇത്രയും നല്ലൊരു മനുഷ്യനെ കണ്ടിട്ടില്ല’: ആൻ ശീതൾ

കൊച്ചി:ഇഷ്‌ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആൻ ശീതൾ. അവിചാരിതമായി സിനിമയിലേക്ക് എത്തിയ താരമാണ് ആൻ. മമ്മൂട്ടി നായകനായ ജവാൻ ഓഫ് വെള്ളിമൂല എന്ന ചിത്രത്തിൽ വളരെ ചെറിയ പാസിങ് റോളിൽ...

‘പ്രിയയ്ക്ക് ആ ചിന്ത വരുന്ന സമയത്ത് അഭയയും അമൃതയും തീരും, അഭയ ഇപ്പോൾ അനുഭവിക്കുന്നുണ്ട്’; ആരാധകർ പറയുന്നത്!

കൊച്ചി:എപ്പോഴും വാർത്തകളിൽ നിറയുന്ന ഒരാളാണ് ​സം​ഗീത സംവിധായകനും ​ഗായകനുമെല്ലാമായ ​ഗോപി സുന്ദർ. അദ്ദേഹത്തിന്റെ പ്രൊഫഷണൽ ജീവിതം പോലെ തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും ആരാധകർക്ക് സുപരിചിതമാണ്. ​ ഗോപി സുന്ദറിനെ പലപ്പോഴും ആരാധകർ വിമർശിക്കുന്നതിന്...

ശാലിനി ഗുരുവായൂര്‍ വച്ച് രണ്ടാമതും വിവാഹിതയായോ? രഹസ്യമാക്കില്ല, വിവാഹക്കാര്യം പരസ്യമായി പറയുമെന്ന് താരം

കൊച്ചി:ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശാലിനി നായര്‍. നടിയും അവതാരകയുമായ ശാലിനി ഷോ യിലേക്ക് വന്നതോടെയാണ് ജനപ്രീതി നേടുന്നത്. ചെറിയ പ്രായത്തില്‍ വിവാഹിതയായ ശാലിനി വളരെ...

‘കള്ളന്മാരെ പേടിക്കേണ്ട കാര്യമില്ല!! വളർത്തു നായകൾക്ക് ഒപ്പം നടി സൗഭാഗ്യ വെങ്കിടേഷ്

കൊച്ചി:ഇൻസ്റ്റാഗ്രാം റീൽസും ടിക്-ടോക്കും വരുന്നതിന് മുമ്പ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരു വീഡിയോ ആപ്പ് ആയിരുന്നു ഡബ് സ്മാഷ്. സിനിമയിലെ ഡയലോഗുകൾ അഭിനയിച്ച് കാണിക്കാൻ സാധിച്ചിരുന്ന ആ ആപ്പിൽ നിന്ന് പ്രശസ്തി...

അവര്‍ പ്ലാന്‍ഡ് ആയിരുന്നു, കരയാതെ പിടിച്ചു നിന്നതാണ്; വൈറല്‍ അഭിമുഖത്തെക്കുറിച്ച് ഹണി റോസ്‌

കൊച്ചി:പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഹണി റോസ്. നിരവധി സിനിമകളില്‍ അഭിനയിച്ച് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട് ഹണി റോസ്. ഈയ്യടുത്ത് ഹണി റോസിന്റെ ഒരു പഴയ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

Latest news