33.4 C
Kottayam
Tuesday, April 30, 2024

CATEGORY

Entertainment

ഐഎഫ്എഫ്കെ സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ; തനിക്കിത് പുത്തരിയല്ലെന്ന് സംവിധായകൻ

തിരുവനന്തപുരം:  ഇരുപത്തി ഏഴാമത് ഐഎഫ്എഫ്കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. ഐഎഫ്എഫ്കെ സമാപന വേദിയിൽ സ്വാ​ഗത പ്രസം​ഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്. "തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് ഞാൻ സംസാരിക്കാൻ...

‘ലിപ് ലോക്ക് ചെയ്തപ്പോൾ തെറ്റായി തോന്നിയില്ല, പിന്നീട് അത് അവർ ഉപയോ​ഗിച്ച രീതി എന്നെ വിഷമിപ്പിച്ചു’; ഹണി റോസ്!

കൊച്ചി:സോഷ്യൽമീഡിയയിൽ വളരെ അധികം ആരാധകരുള്ള നടിയാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോകളും വീ‍ഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലാണ്. ഒരുപക്ഷെ സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ പരിഹസിച്ചിട്ടുള്ള സെലിബ്രിറ്റിയും ഹണി റോസായിരിക്കും. താരം ഏറ്റവും കൂടുതൽ അധിക്ഷേപം...

‘അജിത്തിനേക്കാൾ വലിയ താരം വിജയ്’; പ്രസ്താവനയിൽ പുലിവാലുപിടിച്ച് നിർമാതാവ്

ചെന്നൈ:2023 ജനുവരിയിൽ പൊങ്കൽ നാളുകളിൽ ഒരു യുദ്ധം നടക്കാൻ പോവുകയാണ് തിയേറ്ററുകളിൽ. തമിഴിലെ രണ്ട് വലിയ താരങ്ങളായ അജിത്തിന്റേയും വിജയിയുടേയും പുതിയ ചിത്രങ്ങൾ ഒരേദിവസമാണ് പ്രദർശനത്തിനെത്തുന്നത് എന്നതാണ് അതിന് കാരണം. ബോക്സോഫീസിൽ ആര്...

‘കാവി ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല, സിനിമയിൽ കാവി പാടില്ല’; പ്രകാശ് രാജ്

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന 'പഠാൻ' ആണ് ഇപ്പോൾ ബോളിവുഡിലെയും സിനിമാ ലോകത്തെയും ചർച്ചാ വിഷയം. രണ്ട് ദിവസം മുൻപ് ചിത്രത്തിന്റേതായി പുറത്തുവന്ന ​ഗാനരം​ഗത്തോടെ 'പഠാൻ' ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഒരു വിഭാ​ഗം രം​ഗത്തെത്തുക...

കാവി നിറമുള്ള ബിക്കിനിയിലൂടെ ഹിന്ദുത്വത്തെ അപമാനിക്കാന്‍ ശ്രമം,പത്താന്‍ ഇവിടെ അനുവദിക്കില്ല: ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം ‘സ്മരിച്ച്’ ബിജെപി എംഎല്‍എ

മുംബൈ: ഷാറുഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പത്താന്‍’ എന്ന സിനിമയെ വിമർശിച്ച് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രംഗത്ത്. ‘പത്താൻ’ എന്ന സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന് ബിജെപി എംഎൽഎ കൂടിയായ...

സാഹസികത, സംഗീതം, യാത്ര; ആദ്യ റീല്‍സ് വീഡിയോയുമായി പ്രണവ് മോഹന്‍ലാല്‍

കൊച്ചി:പ്രണവ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഏറ്റവുമൊടുവിലെത്തിയ തന്‍റെ ചിത്രം ഹൃദയത്തിന്‍റെ പ്രൊമോഷനുവേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. വ്യക്തിപരമായ സന്തോഷങ്ങളൊക്കെ പങ്കുവെക്കാന്‍ ഇന്‍സ്റ്റഗ്രാം ആണ് പ്രണവ് കൂടുതലും...

സോഷ്യല്‍ മീഡിയയില്‍ കാണുന്നത് അല്ല ജീവിതം, അതിനപ്പുറം ഒരു യഥാര്‍ത്ഥ്യം ഉണ്ട്,നെഗറ്റീവ് കമന്റുകള്‍ക്ക് പ്രതികരണവുമായി ആലീസ് ക്രിസ്റ്റി

കൊച്ചി:മലയാളി സീരിയല്‍ പ്രേമികളെ സംബന്ധിച്ച് വീട്ടിലെ ഒരു അംഗത്തെ പോലെയാണ് സീരിയൽ താരം ആലീസ് ക്രിസ്റ്റി. സീരിയലിന് പുറമെ യുട്യൂബ് ചാനലിലും സജീവമാണ് താരമിപ്പോൾ. ഭർത്താവിനും നാത്തൂനുമൊപ്പം ഉള്ള ആലീസിന്‍റെ വീഡിയോകൾക്കായി ആരാധകരും...

‘സമൂഹമാധ്യമങ്ങള്‍ ഭിന്നിപ്പിക്കലിനായി ഉപയോഗിക്കപ്പെടുന്നു’; പഠാന്‍ ബഹിഷ്കരണാഹ്വാനങ്ങള്‍ക്കിടെ ഷാരൂഖ് ഖാന്‍

താന്‍ നായകനാവുന്ന പഠാന്‍ എന്ന പുതിയ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനങ്ങള്‍ ഉയരുന്നതിനിടെ സമൂഹമാധ്യമങ്ങളിലെ പ്രതിലോമകരമായ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ് ഷാരൂഖ് ഖാന്‍. കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാരൂഖ്. പഠാന്‍ എന്ന ചിത്രത്തിനെതിരെ...

‘ഗാനം നീക്കം ചെയ്യുക അല്ലെങ്കിൽ സിനിമയുടെ ബഹിഷ്കരണം നേരിടുക’; ‘പത്താൻ’ സിനിമയിലെ ഗാനത്തിന് എതിരെ ശ്രീരാമ സേന കർണാടക

ബെംഗലൂരു:ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ നായകനാകുന്ന 'പത്താൻ' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസിനോട് 'ബേഷാരം രംഗ്' എന്ന ഗാനം പിൻവലിക്കണമെന്നും അല്ലെങ്കിൽ ചിത്രം ബഹിഷ്‌കരിക്കുമെന്നും കർണാടകയിലെ ശ്രീരാമസേന ആവശ്യപ്പെട്ടു. ഇത് പഴയ കാലമല്ലന്നും 'ബേഷാരം...

ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളില്‍ വ്യാപക റെയ്ഡ്; ഉദ്യോഗസ്ഥര്‍ എത്തിയത് ലോക്കല്‍ പൊലീസിനെ അറിയിക്കാതെ

പെരുമ്പാവൂര്‍: സിനിമാ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടേയും നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജിന്റെയും അടക്കം മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സിന്റെ വ്യാപക റെയ്ഡ്. കേരള,...

Latest news