24.3 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

പ്രേക്ഷകര്‍ സ്‌നേഹിയ്ക്കുന്നതെന്തുകൊണ്ട്? രഹസ്യം പുറത്തുവിട്ട്‌ മഞ്ജു വാര്യർ

കൊച്ചി:മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് മഞ്ജു സിനിമാ രം​ഗം വിട്ടത്. ക്യാമറയ്ക്ക്...

നടി ചിത്രയുടെ മരണം; കൊലപാതകത്തിന് തെളിവില്ല,നിര്‍ണ്ണായക ഉത്തരവുമായി കോടതി

ചെന്നൈ:പാണ്ഡ്യൻ സ്‌റ്റോർസ് സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമായിരുന്നു ചിത്ര. നിരവധി ഷോകളിൽ അവതാരകയായും എത്തിയിട്ടുണ്ട്. ഏറെ സ ങ്കടത്തോടെയാണ് ചിത്രയുടെ മ രണവാർത്ത തമിഴകം സ്വീകരിച്ചത്. മ...

ഇനി ബി​ഗ് ബോസ് അവതാരകനാകാൻ സൂപ്പര്‍താരമില്ല; പകരമെത്തുന്ന നടിയുടെ പ്രതിഫലം 130 കോടി രൂപ

നിരവധി കാഴ്ചക്കാരുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച പരിപാടി ഇന്ന് കന്നഡ,തമിഴ് , മലയാളം, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. എല്ലാ ഭാഷയിലും അവിടുത്തെ സൂപ്പർ താരങ്ങളാണ്...

മോഹൻലാലിന്റെ ബാറോസ് റിലീസ്‌ വൈകും; റിപ്പോർട്ടുകൾ ഇങ്ങനെ

കൊച്ചി:മലയാളികൾ അക്ഷമയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രാമണ് ബാറോസ്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമെന്ന നിലയ്ക്ക് ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ ചിത്രം...

മരുമകളാകാന്‍ പോകുന്ന ശോഭിതയെക്കുറിച്ചുള്ള നാഗാർജുനയുടെ പഴയ കമന്‍റ് വീണ്ടും വൈറല്‍; പിന്നാലെ തര്‍ക്കം !

ഹൈദരാബാദ്: തെലുങ്ക് സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ബന്ധമാണ് ശോഭിത ധൂലിപാലയും നാഗ ചൈതന്യയും തമ്മിലുള്ളത്. ഓഗസ്റ്റ് 8-ന് ഈ താര ദമ്പതികളുടെ വിവാഹനിശ്ചയം നടന്നു. ഇതിന് പിന്നാലെയാണ് പഴയൊരു വീഡിയോ സോഷ്യല്‍...

'ബുക്കിം​ഗിൽ ഫുൾ, തിയറ്ററിലെത്തുമ്പോൾ 12 പേര്‍'; മലയാള സിനിമയിലെ അപകടകരമായ പ്രവണതയെക്കുറിച്ച് അനൂപ് മേനോൻ

കൊച്ചി:ബുക്കിംഗ് നോക്കുമ്പോള്‍ വലിയ ആളുള്ള സിനിമ കാണാന്‍ തിയറ്ററിലെത്തുമ്പോള്‍ 12 പേരാണ് ഉള്ളതെന്ന് സ്വന്തം അനുഭവം പങ്കുവച്ച് അനൂപ് മേനോന്‍. താന്‍ നായകനായ ചെക്ക് മേറ്റ് എന്ന പുതിയ ചിത്രം കണ്ട് തിയറ്ററില്‍...

ഐറ്റം ഡാൻസ് ചെയ്യണം, ഈ രം​ഗത്തെ മുൻധാരണകൾ തിരുത്തിക്കുറിക്കണം -മീനാക്ഷി ശേഷാദ്രി

ഹിന്ദി ചലച്ചിത്രമേഖലയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായിരുന്നു മീനാക്ഷി ശേഷാദ്രി. 80കളിലും 90കളിലും പുറത്തിറങ്ങിയ ജനപ്രിയ സിനിമകളുടെ ഭാഗമായിരുന്നു അവർ. ബോളിവുഡിൽ മാത്രം ഒതുങ്ങിയിരുന്നില്ല അവരുടെ അഭിനയ ജീവിതം. ഡ്യൂയറ്റ് ഉൾപ്പെടെ നിരവധി...

മോഹൻലാലിനോട് ശത്രുതയില്ല, കേസിനെ ഭയക്കുന്നില്ല’; അറസ്റ്റിൽ പ്രതികരണവുമായി ‘ചെകുത്താൻ’ യൂട്യൂബർ

കൊച്ചി: മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് ചെകുത്താൻ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സ്. നടനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജു അലക്സ്. കേസിനെ താൻ ഭയക്കുന്നില്ലെന്നും അജു...

നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റ്

മലപ്പുറം:നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാളിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഉല്ലാസിന്റെ രണ്ടാം...

‘ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതലാണ്’; ഞെട്ടിക്കുന്ന പരാമർശവുമായി രഞ്ജിത്ത്

ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുതിയ ചിത്രമായ 'കവുണ്ടംപാളയം' സേലത്തെ കരുപ്പൂരിലെ തിയേറ്ററില്‍ റിലീസ്...

Latest news