31.1 C
Kottayam
Wednesday, May 15, 2024

CATEGORY

Entertainment

ഉലകനായകനൊപ്പം നയന്‍താര,സംവിധാനം മണിരത്‌നം,സ്വപ്‌ന സിനിമ യാഥാര്‍ത്ഥ്യത്തിലേക്ക്‌

ചെന്നൈ:തെന്നിന്ത്യൻ സിനിമയുടെ ഒരേയൊരു ലേഡി സൂപ്പ‍ർസ്റ്റാറാണ് നയൻതാര. നായകന്മാർക്കൊപ്പമുള്ള സിനിമകളിലൂടെ തൻ്റെ മേൽവിലാസം സൃഷ്ടിച്ച താരം ഇന്ന് ബോക്സോഫീസിൽ തൻ്റെ പേരുകൊണ്ടു മാത്രം ബിസിനസ് സൃഷ്ടിക്കുന്നു. ഇന്ന് തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ...

ചെറിപൂക്കൾക്ക് നടുവിൽ സുചിത്രയോടൊപ്പമുള്ള ചിത്രവുമായി മോഹൻലാൽ !ഏറ്റെടുത്ത് ആരാധകർ

കൊച്ചി:ഷൂട്ടിങ് തിരക്കിൽ നിന്ന് മാറി കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയ താരം മോഹൻലാൽ ജപ്പാനിലേക്ക് പോകുന്ന കാര്യം മോഹൻലാല്‍ തന്നെയാണ് അറിയിച്ചത്. കുടുംബത്തോടൊപ്പമാണ് മോഹൻലാല്‍ തന്റെ അവധി ആഘോഷത്തിന് പോയിരിക്കുന്നത്. ജപ്പാനില്‍...

വിജയ് രാഷ്ട്രീയത്തിലേക്ക്?സാധ്യത പരിശോധിയ്ക്കാന്‍ ആരാധകസംഘടനയുടെ സര്‍വ്വേ

ചെന്നൈ:നടന്‍ വിജയ്‌യുടെ രാഷ്ട്രീയപ്രവേശ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സര്‍വേ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സര്‍വേ നടത്തുന്നത്. ഒരോയിടത്തെയും നിലവിലെ രാഷ്ട്രീയ സാഹചര്യം,...

കരഞ്ഞു കൊണ്ട് മറ്റുള്ളവരുടെ സഹതാപം നേടാന്‍ ശ്രമിക്കുന്നു, നിര്‍മാതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി സാമന്ത

ഹൈദരാബാദ്‌:തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാമന്തയുടെ കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞ് നിര്‍മ്മാതാവ് ചിട്ടി ബാബു രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സിനിമാ പ്രമോഷനിടെ കരഞ്ഞു കൊണ്ട് മറ്റുള്ളവരുടെ...

തെമ്മാടിത്തരം കാണിക്കുന്നത് ഷെയ്ന്‍ നിഗമെന്ന അലവലാതി ചെറുക്കന്‍, ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ല, ഷറഫുദ്ദീന്‍ കാണിക്കുന്ന പോക്രിത്തരം… ഇന്നലെ വന്ന കൂതറ ചെറുക്കന്മാരാണ് തലവേദന സൃഷ്ടിക്കുന്നതെന്ന് സംവിധായകന്‍

കൊച്ചി:കഴിഞ്ഞ ദിവസം മലയാള സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന യുവതാരങ്ങളെ കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍ പ്രസ് മീറ്റില്‍ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍ ഷെയ്ന്‍ നിഗം,...

അമ്മയും ഒരു മനുഷ്യസ്ത്രീയാണ്, എനിക്കുവേണ്ടിയെങ്കിലും കുപ്രചരണങ്ങൾ നിർത്തണം:മീനയുടെ മകൾ

ചെന്നൈ:അന്യഭാഷയിൽ നിന്ന് വന്ന് അഭിനയിച്ചവരിൽ നടി മീനയ്ക്ക് മലയാളികൾ ഒരു പ്രത്യേക സ്ഥാനം കൊടുത്തിട്ടുണ്ട്. തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും അവർ സാന്നിധ്യമറിയിച്ചു. സിനിമാരം​ഗത്ത് നാല്പത് വർഷം പൂർത്തിയാക്കിയ വേളയിൽ ഈയിടെ...

സംഘപരിവാര്‍ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലത് സിനിമ എടുക്കുന്നത് : ആഷിഖ് അബു

കൊച്ചി:സംഘപരിവാര്‍ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലത് അവര്‍ സിനിമ എടുക്കുന്നതാണെന്ന് സംവിധായകന്‍ ആഷിഖ് അബു. അതിനെ ചെറുത്തുതോല്പിക്കാന്‍ കേരളത്തിലെ മതേതര പക്ഷത്തുള്ള സംവിധായകര്‍ക്ക് സാധിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ...

ഈദുൽ ഫിതർ ആഘോഷിച്ച് ഭാവന,ചിത്രങ്ങള്‍ വൈറല്‍

കൊച്ചി: മലയാളികളുടെ ഇഷ്ട നായികമാരില്‍ ഇടം നേടിയ ഒരാളാണ് ഭാവന (Bhavana). ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ് താരം ഇപ്പോള്‍.  കുറച്ചുകാലം മലയാള സിനിമാരംഗത്തു നിന്ന് മാറി നിന്നെങ്കിലും...

സൽമാൻ ഖാൻ സെക്സിയാണ്; മടിച്ചെങ്കിലും തുറന്ന് പറഞ്ഞ ഐശ്വര്യ റായ്; എങ്ങനെയിരുന്നവരാണെന്ന് ആരാധകർ

മുംബൈ:ബോളിവുഡിൽ അന്നും ഇന്നും നിരവധി ​ഗോസിപ്പുകൾ വന്ന് പോയിട്ടുണ്ട്. താരങ്ങളുടെ പ്രണയങ്ങളും പ്രണയത്തകർച്ചകളും എല്ലാക്കാലത്തും ആരാധകർക്കിടയിൽ ചർച്ചയായിട്ടുമുണ്ട്. ബോളിവുഡിൽ ഇന്നും ചർച്ചയാവുന്ന സംഭവമാണ് സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയവും ബ്രേക്കപ്പും....

‘പൃഥിരാജ് സിനിമ നിർമിച്ച ശേഷം ആ സ്ത്രീയുടെ സമ്പാദ്യമെല്ലാം പോയി, ദയനീയമായ അവസ്ഥയാണ്’; നിർമ്മാതാവ് എസ്.സി പിള്ള

കൊച്ചി:സിനിമ ഒരു ഭാ​ഗ്യ പരീക്ഷണമാണ് അണിയറപ്രവർത്തകർക്കും താരങ്ങൾക്കും. വലിയ പ്രതീക്ഷയോടെ സിനിമ എടുത്ത് തിയേറ്ററിൽ എത്തിക്കുമ്പോൾ അത് എട്ട് നിലയിൽ പൊട്ടും ചിലപ്പോൾ പ്രമേഷൻ സമയത്ത് പറഞ്ഞ വാക്കുകൾ അടക്കം വെച്ച് വരുന്ന...

Latest news