24.3 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

“ഞാനൊരു വലിയ പ്രേമരോഗി, മൂന്ന് നാല് പ്രണയങ്ങൾ ഉണ്ടായി” എല്ലാവന്മാരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിക്കേണ്ടി വന്നിട്ടുണ്ടെന്ന് ദിയ

കൊച്ചി:നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ മലയാളികൾക്ക് സുപരിചിതയാണ്. വ്ളോഗർ കൂടിയായ ദിയയ്ക്ക് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ദിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്....

‘സ്വവര്‍ഗാനുരാഗി എന്ന് വിളിച്ചതിൽ ഖേദിക്കുന്നു’; മുൻ ഭർത്താവിനെതിരായ ആരോപണങ്ങളിൽ മാപ്പുപറഞ്ഞ് സുചിത്ര

ചെന്നൈ:നടനും മുൻ ഭർത്താവുമായ കാർത്തിക് കുമാറിനെതിരെ ​ആരോപണങ്ങൾ ഉന്നയിച്ചതിൽ മാപ്പപേക്ഷയുമായി ​ഗായിക സുചിത്ര. കാർത്തിക് ​ഗേ ആണെന്നുൾപ്പടെ സുചിത്ര അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ കാർത്തിക് കുമാർ വക്കീൽ നോട്ടീസ് അയച്ചതോടെയാണ് യൂട്യൂബ് വീഡിയോയിലൂടെ...

ആ മോഹൻലാൽ ചിത്രം ഇന്നാണെങ്കിൽ വിഷ്വലി നന്നായി എടുക്കാമെന്ന് തോന്നിയിട്ടുണ്ട്:സത്യൻ അന്തിക്കാട്

കൊച്ചി:മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സത്യൻ അന്തിക്കാട്. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പുതിയകാല സിനിമയിലെ സാങ്കേതിക...

മോഹൻലാലിന് ശേഷം ആ തലത്തിലേക്ക് എത്തിപ്പെടേണ്ട നടനാണ് അയാൾ: സിബി മലയിൽ

കൊച്ചി:മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ അഭിനേതാക്കളെ വേണ്ട പോലെ ഉപയോഗിച്ച ഒരു സംവിധായകൻ കൂടെയാണ്. കിരീടം, സദയം,...

‘ഞാൻ സിംഗിള്‍ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല’, കീര്‍ത്തി സുരേഷിന്റെ മറുപടി ചര്‍ച്ചയാകുന്നു

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് നായികയായി രഘുതാത്ത സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. രഘുതാത്തയുടെ പ്രമോഷന്റെ തിരക്കിലുമാണ് നടി. അതിനിടെ പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ച് താരം...

കാർത്തിക് സൂര്യയുമായി വിവഹത്തിലേക്കോ? മറുപടിയുമായി ​ഗ്ലാമി ​ഗം​ഗ

കൊച്ചി:യൂട്യൂബ് വ്ലോ​ഗിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് ​ഗ്ലാമി ​ഗം​ഗ. ഒരുപാട് പ്രതിസന്ധികളും കഷ്ടതകളും പ്രയാസങ്ങളുമൊക്കെ തരണം ചെയ്താണ് ​ഗ്ലാമി ​ഗം​ഗ ഇന്ന് ഈ നിലിയിൽ എത്തിയത്. യൂട്യൂബ് വീഡിയോകളിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാൻ താരത്തിന്...

‘വിവാഹം കഴിഞ്ഞിട്ട് ഇത് ആദ്യം,അതും രണ്ടാഴ്ച’ : ദുഃഖം പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

കൊച്ചി: മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായതാണ് ആലീസ് ക്രിസ്റ്റി. അതിന് ശേഷം സ്റ്റാര്‍ മാജിക്കിലും സജീവമായി. എന്നാല്‍ സീരിയലുകളിലൂടെയും സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഇല്ലാത്ത അത്രയും ആരാധകര്‍ ആലീസിന് കിട്ടിയത് യൂട്യൂബിലാണ്. കല്യാണത്തോട്...

‘അന്ന് ആദ്യഷോയില്‍ പൊട്ടി,റി റിലീസില്‍ കോടി കടന്ന് കളക്ഷന്‍,അത്ഭുതമായി മോഹന്‍ലാല്‍ ചിത്രം

കൊച്ചി:ഇന്ത്യന്‍ സിനിമയിലെ റീ റിലീസ് ട്രെന്‍ഡില്‍ പല ഭാഷകളില്‍ നിന്നും ചിത്രങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ ഒറിജിനല്‍ റിലീസിന്‍റെ സമയത്തേ വിജയിച്ച ചിത്രങ്ങളാണ് മിക്കപ്പോഴും റീ റിലീസ് ആയും എത്തുന്നത്. എന്നാല്‍ അതില്‍ നിന്ന്...

ജാക്വിലിന്റെ പേരില്‍ വയനാടിന് സഹായം, 100 ആരാധകര്‍ക്ക് ഐഫോണ്‍ സമ്മാനം; ജയിലില്‍ നിന്നും സുകേഷ് ചന്ദ്രശേഖര്‍

മുംബൈ:തട്ടിപ്പ് കേസില്‍ ജയലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് എഴുതിയ കത്ത് പുറത്ത്. ഞായാറാഴ്ച 39-ാം ജന്മദിനം ആഘോഷിക്കുന്ന ജാക്വിലിന് ഒരു ആഡംബര നൗക സമ്മാനിച്ചതായാണ് ഇക്കണോമിക് ടൈംസ്...

'മറ്റൊരു സ്ത്രീ കാരണം പിരിയും': നാഗചൈതന്യയുടെയും ശോഭിതയുടെയും ഭാവി പ്രവചിച്ച ജ്യോത്സ്യന്‍ കുരുക്കില്‍

ഹൈദരാബാദ്: തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവാന്‍ പോവുകയാണ്. ഓഗസ്റ്റ് എട്ടിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി ആദ്യം ലോകത്തെ അറിയിച്ചത്...

Latest news