25.8 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

പൃഥിരാജ് പിന്നിലാക്കിയത് മമ്മൂട്ടിയെ;അവാര്‍ഡ് നേട്ടത്തില്‍സംസ്ഥാന ജൂറിയുടെ നിരീക്ഷണങ്ങള്‍

കൊച്ചി:മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പൃഥ്വിരാജിന്. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിന് അവാര്‍ഡ്. പ്രതീക്ഷകള്‍ ശരിവയ്‍ക്കും വിധത്തിലാണ് പൃഥ്വിരാജിനെ അവാര്‍ഡുകള്‍ തേടിയെത്തിയത്. കാതലിലൂടെ മമ്മൂട്ടി കടുത്ത മത്സരമുയര്‍ത്തിയെങ്കിലും ഒടുവില്‍ പുരസ്‍കാരം നടൻ...

‘കൂടുതൽ സന്തോഷം നൽകുന്നത് ഗോകുലിന് ലഭിച്ച പ്രത്യേക ജൂറി പരാമർശം’; പുരസ്കാര നേട്ടത്തിൽ ബ്ലെസി

കൊച്ചി: സംവിധാനം ചെയ്ത എട്ട് സിനിമകളിൽ നാലെണ്ണത്തിന് പുരസ്‌കാരം ലഭിച്ചെന്ന് പറയുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് സംവിധായകൻ ബ്ലെസി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...

അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം,ലഭിച്ചത് 9 സംസ്ഥാന പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ബ്ലെസിയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ 'ആടുജീവിതം' വാരിക്കൂട്ടിയത് ഒമ്പത് പുരസ്‌കാരങ്ങൾ. മികച്ച സംവിധായകൻ- ബ്ലെസി, മികച്ച നടൻ- പൃഥ്വിരാജ്, ജനപ്രിയ ചിത്രം, മികച്ച അവലംബിത...

സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല, ഇങ്ങനെയൊരു നേട്ടം പ്രതീക്ഷിച്ചില്ല :കെ.ആർ.​ഗോകുൽ

കൊച്ചി:ആദ്യമായി അഭിനയിച്ച ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി കെ.ആർ.​ഗോകുൽ. ആടുജീവിതത്തിലെ പ്രകടനത്തിന് പ്രത്യേകജൂറി പരാമർശമാണ് ​ഗോകുലിനെ തേടിയെത്തിയത്. ആടുജീവിതം എന്ന ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രമായി...

'അദ്ദേഹത്തിന്‍റെ പതിനാറ് വര്‍ഷങ്ങളുടെ പരിശ്രമമാണ് ഈ അവാര്‍ഡ്' അവാര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്

തിരുവനന്തപുരം: ആടുജീവിതം സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പൃഥ്വിരാജ് സുകുമാരന്‍ പ്രതികരിച്ചു. എല്ലാ സിനിമയ്ക്കും പിന്നില്‍ വലിയൊരു അദ്ധ്വാനമുണ്ട്. ആടുജീവിതത്തിന്‍റെ കാര്യത്തില്‍ അത് വളരെ വലുതാണ്.  ശരിക്കും ബ്ലെസി എന്ന സംവിധായകന്...

‘ഉമ്മയെന്നെ കൊല്ലും’; മുടി മുറിച്ച് നസ്രിയ, കമന്റ് ബോക്സ് ആഘോഷിച്ച് താരങ്ങളും

കൊച്ചി:ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിം​ഗർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലെ അവതാരകയായി മലയാളികൾക്ക് സുപരിചിതയായ ആളാണ് നസ്രിയ. പിന്നീട് പളുങ്ക് എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം, മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി...

ഞാന്‍ അഹങ്കാരിയെന്ന് ചിലര്‍ കരുതുന്നു, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? നിരാശ നേരിടാന്‍ മനസിനെ പഠിപ്പിച്ചു

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ തുടക്കം. പിന്നീട് ശ്രദ്ധേ നേടുകയായിരുന്നു. ഇപ്പോഴിതാ നായികയായും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് അനാര്‍ക്കലി. അടുത്തിടെ പുറത്തിറങ്ങിയ ഗഗനചാരി, മാന്ദാകിനി, സുലൈഖ മന്‍സില്‍ തുടങ്ങിയ...

‘അന്നാണ് ആദ്യമായി സാരിയുടുക്കാൻ തരുന്നത്, ആണുങ്ങൾ മാത്രമെ ലൊക്കേഷനിൽ ഉള്ളൂ, അമ്മയുമില്ല’ നവ്യ

കൊച്ചി:പ്രേക്ഷകരുടെ പ്രിയ താരമാണ് നവ്യ നായർ. ഒരു സമയത്ത് സിനമയിൽ തിളങ്ങിനിന്ന നവ്യ വിവാഹത്തിന് ശേഷം സിനമിയിൽ നിന്ന് ​ വിട്ടുനിന്നിരുന്നു. ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ. ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലുമൊക്കെ നവ്യ വളരെ...

ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ ; മികച്ച നടന്‍ മമ്മൂട്ടിയോ ഋഷഭ് ഷെട്ടിയോ?

കൊച്ചി: സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. 70മത് ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവും നാളെയാണ് നടക്കുക. ദേശീയ ചലച്ചിത്ര പുരസ്കാരം ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് നടക്കുക....

ജിമ്മിൽ വ്യായാമത്തിനിടെ ജൂനിയർ എൻടിആറിന് പരിക്ക്

ഹൈദരാബാദ്‌:ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടൻ ജൂനിയർ എൻ.ടി.ആറിന് പരിക്ക്. ഇടത് കണങ്കൈയ്ക്കാണ് പരിക്കേറ്റത്. പുതിയ ചിത്രമായ ദേവര: പാർട്ട്-1 ന്റെ ചിത്രീകരണം പൂർത്തിയാക്കിയതിനുപിന്നാലെയാണ് എൻ.ടി.ആറിന് പരിക്കേറ്റത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ടീം പ്രസ്താവനയിറക്കി. ജിമ്മിൽ...

Latest news