23.9 C
Kottayam
Saturday, September 21, 2024

CATEGORY

Crime

മയിലിനെ കൊന്ന് കറിവെക്കാന്‍ ശ്രമിച്ച നാലു പേര്‍ അറസ്റ്റില്‍

പാലക്കാട്: മയിലിനെ കൊന്ന് കറിവെക്കാന്‍ ശ്രമിച്ച നാലംഗ സംഘം അറസ്റ്റില്‍. വടകരപ്പതി പരിശിക്കല്‍ സ്വദേശികളായ ഗുരുവായൂരപ്പന്‍ (42), അജയ് (19), അരുള്‍ജ്യോതി (23), ലൂയിന്ററോ (21) എന്നിവരാണ് വനംവകുപ്പധികൃതരുടെ പിടിയിലായത്. കൊല്ലങ്കോട് ഫോറസ്റ്റ്...

ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്തെത്തി ചാരായം വാറ്റി നല്‍കും! ഫീസ് 8,000 രൂപ; ഒടുവില്‍ ‘പടയപ്പ’ പിടിയില്‍

പരപ്പനങ്ങാടി: ആവശ്യക്കാര്‍ക്ക് വാറ്റാനുള്ള സാമഗ്രികളുമായി എത്തി ചാരായം വാറ്റി നല്‍കുന്നയാള്‍ പോലീസ് പിടിയില്‍. കൊടക്കാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ, പടയപ്പ സുരേഷ് എന്ന പൂവത്തു തൊടി സുരേഷാണ് (39) പിടിയിലായത്....

സുചിത്രയുടെ കാെലപാതകം, കൂടുതൽ വിവരങ്ങൾ പുറത്ത്,ഭാര്യയെയും കുഞ്ഞിനെയും ഒന്ന് കാണണമെന്നാവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞ് പ്രതി പ്രശാന്ത്

പാലക്കാട്: സുചിത്രയെ കൊലപ്പെടുത്തിയതിനു കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് പോലീസ്. ഈ മരണം നടന്നത് അതി ക്രൂരമായെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തുന്നു.പ്രതിയുടെ സാന്നിധ്യത്തില്‍ പോലീസ്‌ തെളിവെടുപ്പ്‌ നടത്തി. യുവതിയുടെ ആഭരണങ്ങളും മൃതദേഹം കുഴിച്ചുമൂടാന്‍...

കൊവിഡ് സ്ഥിരീകരിച്ചാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിയ്ക്കില്ല, എംബസി അഭയ കേന്ദ്രത്തേക്കുറിച്ച് നിരവധി പരാതികൾ, കുവൈറ്റിൽ യുവതിയുടെ മരണത്തിൽ ദുരൂഹതകൾ തുടരുന്നു, കൊവിഡെന്ന വാദം വിശ്വസിയ്ക്കാതെ ബന്ധുകൾ

കോട്ടയം:കുവൈത്തിലെ ഇന്ത്യൻ എംബസി അഭയ കേന്ദ്രത്തിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. യുവതിയുടെ മരണത്തിൽ സമഗ്രമായ‌ അന്വേഷണം ആവശ്യപ്പെട്ട്‌ സഹോദരൻ സന്തോഷും കുടുംബാംഗങ്ങളും ഇന്ന് കോട്ടയം...

വാക്ക് തര്‍ക്കം; അയല്‍വാസിക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തു

ന്യൂഡല്‍ഹി: വാക്കു തര്‍ക്കത്തിനിടെ അയല്‍വാസികള്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തു. ഡല്‍ഹിയിലാണ് സംഭവം. സീലാംപൂര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രാജീവ് ആണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അയല്‍വാസിയെ വെടിവച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. രാജീവിന്റെ...

മുസ്ലിം ലീഗിന്റെ ശിഹാബ് തങ്ങള്‍ ആംബുലന്‍സില്‍ വന്‍ ലഹരികടത്ത്,ഡ്രൈവര്‍ അറസ്റ്റില്‍

കുമ്പള : മുസ്ലിംലീഗ് നേതാവായിരുന്ന ശിഹാബ് തങ്ങളുടെപേരിലുള്ള ആംബുലന്‍സില്‍ കോവിഡ് കാലത്ത് ലഹരി കടത്ത്. ഡ്രൈവര്‍ മട്ടന്നൂര്‍ മണ്ണൂര്‍ പൊറോറ മുര്‍ഷിദ മന്‍സിലിലെ പി പി മുസാദിഖി (29)നെ അറസ്റ്റുചെയ്തു. എന്നാല്‍ തന്നെ...

വാട്‌സ് ആപ്പ് ചാറ്റിനിടെ നടന്‍ മോശമായി സംസാരിച്ചു,നടി രഞ്ജിനി നിയമനടപടിയ്ക്ക്

കൊച്ചി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മോശമായി പെരുമാറിയ നടനെതിരെ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി. വാസുദേവന്‍ എന്ന നാടക നടനെതിരെയാണ് താരം രംഗത്തെത്തിയത്. ഇരുവരും അംഗങ്ങളായ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ വാസുദേവന്‍...

മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന കേസില്‍ കപ്യാര്‍ക്ക് ജീവപര്യന്തം ശിക്ഷ

മലയാറ്റൂര്‍: കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ കപ്യാര്‍ ജോണിക്ക് ജീവപര്യന്തം തടവ്. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രധാനപ്പെട്ട 22 സാക്ഷികളെയാണു വിസ്തരിച്ചത്. ജോണി(62)യുടെ ഭാര്യ...

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി,ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം:പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റിലായി.തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുള്‍ റൗഫിനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്, വിവാഹിതനായ ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു, കോടതിയില്‍...

അട്ടപ്പാടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പാലക്കാട്: അട്ടപ്പാടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മുക്കാലി കരുവാര ഊരിലെ ചാത്തനാണ് ഭാര്യ ശാന്തയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

Latest news