24.9 C
Kottayam
Friday, September 20, 2024

CATEGORY

Crime

അശ്ലീല വാര്‍ത്താ അവതരണം,’നമോ’മാധ്യമപ്രവര്‍ത്തകയ്ക്ക് തിരിച്ചടി,ഹൈക്കോടതി ഉത്തരവ് ഇങ്ങനെ

കൊച്ചി: അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് വാര്‍ത്താ അവതരണം നടത്തിയ വാര്‍ത്താ അവതാരകയോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം.ഓണ്‍ലൈന്‍ ന്യൂസ് ചാനലായ 'നമോ ടിവി' അവതാരക പത്തനംതിട്ട സ്വദേശിനി ശ്രീജ പ്രസാദിനോടാണ്...

യുവതിയെ കാണാൻ വീട്ടിലെത്തി, കാമുകനെ കമുകിയുടെ അഛനും സഹോദരങ്ങളും ചേർന്ന് അടിച്ചുകൊന്നു

പൊള്ളാച്ചി:ചിന്നാംപാളയത്തില്‍ 14-കാരിയായ മകളെ കാണാനെത്തിയ കാമുകനെ അടിച്ചുകൊന്ന കേസില്‍ അച്ഛന്‍, സഹോദരന്‍, അമ്മാവന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. 21 വയസ്സുകാരനായ ഗൗതമാണ് മരിച്ചത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് ഒമ്പതാംക്ലാസുകാരിയായ പെണ്‍കുട്ടിയെ കാണാൻ യുവാവ്...

അമ്മയെ തെറ്റിദ്ധരിപ്പിച്ചത് കൊവിഡ് കാലത്തെ പച്ചക്കറി കൃഷിയെന്ന്,വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് ചേര്‍ത്തലയില്‍ പിടിയില്‍

ചേര്‍ത്തല കൊവിഡ് കാലത്ത് സര്‍ക്കാര്‍ ആഹ്വാനം ഉള്‍ക്കൊണ്ട് പച്ചക്കറി കൃഷി നടത്തുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടുവളപ്പില്‍ിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍ . ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന് സമീപം...

സ്ത്രീകള്‍ ഉള്‍പ്പെട്ട വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു

കോഴിക്കോട്: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പില്‍ അശ്ലീല ചിത്രം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു . വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം പ്രചരിപ്പിച്ച സംഭവത്തിലാണ് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവച്ചത്....

തമിഴ്‌നാട്ടില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിടെ ചുട്ടുകൊന്നു; രണ്ട് എ.ഡി.എം.കെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരത്ത് വിദ്യാര്‍ഥിനിയെ ചുട്ടുകൊന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനി ജയശ്രിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് അണ്ണാ ഡിഎംകെ നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികളും പെണ്‍കുട്ടിയുടെ അച്ഛനും തമ്മില്‍ കുടുംബ പ്രശനമുണ്ടായിരുന്നു. ഇതിന്റെ...

ഭാര്യ മുട്ടക്കറി ഉണ്ടാക്കി നല്‍കിയില്ല; മദ്യലഹരിയില്‍ പിതാവ് മൂന്നുവയസുള്ള കുഞ്ഞിനെ മര്‍ദ്ദിച്ച് കൊന്നു

ബുലന്ദ്ഷഹര്‍: ഭാര്യ മുട്ടക്കറി ഉണ്ടാക്കി നല്‍കാത്തതില്‍ പ്രകോപിതനായ മദ്യപാനിയായ പിതാവ് മൂന്നു വയസുകാരനായ മകനെ മര്‍ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ നഗ്ല ഗ്രാമവാസിയായ സുഭാഷ് ബഞ്ചാര എന്നയാള്‍ മുട്ടക്കറി...

ബന്ധുവായ 80കാരന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി 22കാരി; ആണ്‍സുഹൃത്തുമായി വീട്ടിലെത്തിയ യുവതി തന്റെ വില കൂടിയ വാച്ച് മോഷ്ടിച്ചെന്ന് വയോധികന്‍

ഹൈദരാബാദ്: ബന്ധുവായ 80കാരന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി 22കാരി. ആണ്‍സുഹൃത്തിനൊപ്പം 80കാരന്റെ വീട്ടിലെത്തിയ തനിക്ക് മദ്യം നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ വീട്ടിലെത്തിയ യുവതി തന്റെ വിലകൂടിയ വാച്ച്...

പീഡന ശ്രമം ചെറുത്ത യുവതിയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി

കോര്‍ബ: പീഡന ശ്രമം ചെറുത്ത യുവതിയെ മൂന്നംഗ സംഘം മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി. ചത്തീസ്ഗഢിലെ കോര്‍‌ബ ജില്ലയില്‍ ആണ് സംഭവം. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബിലാസ്‌പൂരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ്...

കൊല്ലത്ത് പത്താംക്ലാസുകാരിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കി; ഇരുപതുകാരന്‍ പിടിയില്‍

കൊല്ലം: കൊല്ലം ചിതറയില്‍ പത്താംക്ലാസുകാരിയെ സ്നേഹം നടിച്ചു പീഡനത്തിനിരയാക്കിയ ഇരുപതുകാരന്‍ അറസ്റ്റില്‍. ചിതറ സ്വദേശിയായ സിദ്ദിഖിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചാണ് ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നത്. പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല...

അടൂരില്‍ പതിമൂന്നുകാരിയായ മകളെ ശാരീരികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

അടൂര്‍: അടൂര്‍ മണ്ണടിയില്‍ പതിമൂന്നുകാരിയായ മകളെ ശാരീരികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയ സമയത്താണ് ഇയാള്‍ കുട്ടിയെ അടിച്ച് അവശയാക്കിയത്. നിലവിളി...

Latest news