തമിഴ്‌നാട്ടില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിടെ ചുട്ടുകൊന്നു; രണ്ട് എ.ഡി.എം.കെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരത്ത് വിദ്യാര്‍ഥിനിയെ ചുട്ടുകൊന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനി ജയശ്രിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് അണ്ണാ ഡിഎംകെ നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു.

പ്രതികളും പെണ്‍കുട്ടിയുടെ അച്ഛനും തമ്മില്‍ കുടുംബ പ്രശനമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News