24.9 C
Kottayam
Friday, September 20, 2024

CATEGORY

Crime

ഒന്നര വയസുകാരനെ അമ്മ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും

കണ്ണൂര്‍: കണ്ണൂരിലെ ഒന്നര വയസുകാരനെ അമ്മ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും. കുഞ്ഞിന്റെ അമ്മയായ ശരണ്യ ഒന്നാം പ്രതിയും ശരണ്യയുടെ കാമുകനായ നിധിന്‍ രണ്ടാം പ്രതിയുമാണ്. കണ്ണൂര്‍...

സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് പാട്ടിലാക്കും! പണം അക്കൗണ്ടില്‍ എത്തിക്കഴിഞ്ഞാന്‍ നമ്പര്‍ ബ്ലോക്ക് ചെയ്യും; തട്ടിപ്പിലൂടെ അബ്ദുസമദ് സമ്പാദിച്ചത് 20 ലക്ഷത്തോളം രൂപ

പെരിന്തല്‍മണ്ണ: ഓണ്‍ലൈനിലൂടെ സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് വശീകരിച്ച ശേഷം പണം തട്ടിന്ന യുവാവ് പിടിയില്‍. പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി പാറക്കല്‍ വീട്ടില്‍ അബ്ദുസമദ് ആണ് അറസ്റ്റിലായത്. പ്രതി പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച്...

വാകത്താനത്ത് വയോധികനെ വെട്ടിക്കൊന്നു,അയല്‍വാസി അറസ്റ്റില്‍

കോട്ടയം : വാകത്താനത്ത് വയോധികനെ അയല്‍വാസി വെട്ടിക്കൊന്നു. ഔസേപ്പ് ചാക്കോ (80) യാണ് മരിച്ചത്. സംഭവത്തില്‍ കേസ് രേഖപ്പെടുത്തിയ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഔസേപ്പ് ചാക്കോയുടെ അയല്‍വാസി മാത്തുക്കുട്ടിയെയാണ് പൊലീസ് അറസ്റ്റ്...

കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിയ പരിചയം മുതലെടുത്ത് യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; തൃശൂരില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍: യുവതിയെ മയക്കുമരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പഴുവില്‍ ചാഴൂര്‍ റോഡ് ചക്കാമഠത്തില്‍ സുധീപ് വിശ്വം (37)ആണ് അറസ്റ്റിലായത്. ഇയാള്‍ എറണാകുളത്ത് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. യുവതിക്ക് കമ്പ്യൂട്ടര്‍...

വീട്ടില്‍ ചാരായം വാറ്റി വില്‍പ്പന; കൊച്ചിയില്‍ സീരിയില്‍ സഹസംവിധായകന്‍ പിടിയില്‍

കൊച്ചി: വീട്ടില്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നതിനിടെ സീരിയല്‍ സഹസംവിധായകന്‍ അറസ്റ്റില്‍. മലയാളത്തിലെ പ്രമുഖ സീരിയലിന്റെ സഹസംവിധായകനായ കുന്നത്തുനാട് ഒക്കല്‍ക്കര സ്വദേശി വട്ടപ്പാറ മണി (28) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ലോക്ക്...

മുന്‍ നക്‌സല്‍ നേതാവ് അജിതയുടെ മകളുടെ കൂടെ പോയ മലയാളി യുവതി ഗോവയില്‍ മരിച്ച നിലയില്‍; ദുരൂഹത

കാസര്‍കോട്: മലയാളി യുവതിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ഞാണിക്കടവിലെ ഗിരീഷ് മിനി ദമ്പതികളുടെ മകള്‍ അഞ്ജന കെ ഹരീഷി (21) നെയാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

കട്ടിലില്‍ പ്രേത്യേക അറയുണ്ടാക്കി നിരോധിത പുകയില ഉത്പന്ന വില്‍പ്പന; സ്ത്രീ പിടിയില്‍

തിരുവനന്തപുരം: വീടിനോടു ചേര്‍ന്നുള്ള കടയിലെ കട്ടിലില്‍ പ്രേത്യേക അറയുണ്ടാക്കി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍. തൂക്കുവിള പുതുവല്‍ വാറുവിള വീട്ടില്‍ അസുമാബീവി(54) യെയാണ് നേമം പോലീസ് പിടികൂടിയത്. രഹസ്യ...

മലപ്പുറത്ത് ബ്ലാക്ക് മാന്റെ മറവില്‍ മുഖംമൂടി സംഘത്തിന്റെ മോഷണ ശ്രമം; വീട്ടമ്മ ബഹളം വെച്ചതോടെ മതില്‍ ചാടി രക്ഷപ്പെട്ടു

മലപ്പുറം: മലപ്പുറത്ത് ബ്ലാക്ക്മാന്റെ മറവില്‍ മുഖംമൂടി സംഘം വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം. എരഞ്ഞിമങ്ങാട് വേട്ടേക്കോട് വട്ടി പറമ്പത്ത് ജംഷീറിന്റെ ഭാര്യ ഷാദിയയുടെ മാലയാണ് കവരാന്‍ ശ്രമിച്ചത്....

പോലീസ് ക്യാന്റീനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു

മാല്‍കന്‍ഗിരി: ഒഡീഷയിലെ മാല്‍കന്‍ഗിരിയില്‍ പോലീസ് ക്യാന്റീനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു. ക്യാന്റീന്‍ ജീവനക്കാരിയായ ആദിവാസി യുവതിയാണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്....

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു,മാവേലിക്കരയില്‍ അഭിഭാഷകനായ എന്‍.സി.പി നേതാവ് അറസ്റ്റില്‍

മാവേലിക്കര: ബലാല്‍സംഗ കേസിലെ പ്രതിയായ എന്‍സിപി നേതാവ് അഡ്വ. മുജീബ് റഹ്മാന്‍ ഒടുവില്‍ അറസ്റ്റില്‍. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ആ നഗ്‌നചിത്രം കാട്ടി പീഡിപ്പിക്കുകയും 12 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത...

Latest news