31 C
Kottayam
Friday, September 20, 2024

CATEGORY

Crime

ഉത്രയെ കടിച്ചത് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍; പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറി

കൊല്ലം: അഞ്ചലില്‍ ഉത്രയെ കടിച്ചത് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെയാണ് പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പാമ്പിന്റെ മാംസം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. വിഷപ്പല്ല് ഉള്‍പ്പെടെയുള്ളവ കിട്ടിയെന്നും ഫോറന്‍സിക്...

അഞ്ജനയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; കൊലപാതകമെന്ന് കുടുംബാംഗങ്ങള്‍

കാഞ്ഞങ്ങാട്: തലശേരി ബ്രണ്ണന്‍ കോളജിലെ മലയാളം ബിരുദ വിദ്യാര്‍ഥിനിയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനി അഞ്ജന ഹരീഷിന്റെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി അമ്മ മിനിയും കുടുംബാംഗങ്ങളും. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കുണ്ടറയില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കുണ്ടറ പടപ്പകര വത്സല വിലാസത്തില്‍ നോയലിനെയാണ്(33) എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിമണ്‍ ഇലയം സ്വദേശിനിയായ ദളിത്...

വീട്ടമ്മയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു; ചാലക്കുടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

ചാലക്കുടി: വീട്ടമ്മയുടെ അശ്ലീല വീഡിയോ ചിത്രീകരിക്കുകയും തുടര്‍ന്ന് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സഹകരണബാങ്ക് പ്രസിഡന്റുകൂടിയായ ചാലക്കുടി സ്വദേശി അജീഷ് പറമ്പിക്കാടനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വീട്ടമ്മയുടെ പരാതിയിലാണ് പോലീസ്...

യുവതിയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്ക്; പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്ക് നീളുന്നു. ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജും രണ്ടാം പ്രതി പാമ്പുപിടുത്തക്കാരനായ സുരേഷും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഇവരില്‍ നിന്നു വിശദമായ...

തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം; മാസ്‌ക് ധരിച്ചെത്തിയയാള്‍ സ്വര്‍ണമോതിരവുമായി കടന്നു കളഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റിലെ ജ്വല്ലറിയിലാണ് മാസ്‌ക് ധരിച്ചെത്തിയ യുവാവ് സ്വര്‍ണമോതിരവുമായി കടന്നുകളഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് ജ്വല്ലറിക്കുള്ളിലേക്ക്...

വൈദികനുമൊത്തുളള വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫു ചെയ്തത്,ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പള്ളിയിലെ യുവജനസംഘടന പ്രവര്‍ത്തകന്‍,കട്ടപ്പന സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്

ഇടുക്കി: കട്ടപ്പനയിലെ വീട്ടമ്മയെ പള്ളിവികരിയുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന ദൃശ്യങ്ങള്‍ വ്യാജമെന്ന് പരാതി.വെള്ളയാംകുടി ഫൊറോന പള്ളി വികാരി ജയിംസ് മംഗലശേരിയ്‌ക്കൊപ്പം വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ചേര്‍ത്തതാണെന്നാണ് ആരോപണമുയര്‍ന്നിരിയ്ക്കുന്നത്.പള്ളിയിലെ തന്നെ യുവജന സംഘടനയില്‍പ്പെട്ടയാളാണ്...

ഉറക്കത്തില്‍ ഭാര്യയുടെ മുകളില്‍ പാമ്പിനെ കുടഞ്ഞിട്ടു,മരണം ഉറപ്പാക്കുംവരെ കട്ടിലില്‍ ഉറങ്ങാതെ കുത്തിയിരുന്നു,അണലിയെവെച്ച് നടത്തിയ പരീക്ഷണം പരാജയപ്പെട്ടപ്പോള്‍ കൂട്ടുപിടിച്ചത് കരിമൂര്‍ഖനെ,പാമ്പിനേക്കാള്‍ വിഷമുള്ള ഭര്‍ത്താവിന്റെ മൊഴിയിങ്ങനെ

കൊല്ലം: പാമ്പിനേക്കാള്‍ വലിയ പകയില്‍ തക്കം പാത്തിരുന്നാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് കൊന്നതെന്ന് വെളിവാകുന്നു.കടുത്ത വിഷമുള്ള കരിമൂര്‍ഖനേക്കൊണ്ട് ഭാര്യയെ കടിപ്പിച്ചതായാണ് ഇയാള്‍ പോലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറയുന്നത്.ഉത്രയെ പാമ്പ്...

സൂരജിന് പാമ്പിനെ എത്തിച്ചു നല്‍കിയത് കല്ലുവാതുക്കല്‍ സ്വദേശി; രണ്ടു പാമ്പുകള്‍ക്കായി നല്‍കിയത് 10,000 രൂപ! യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായ വിവരങ്ങള്‍ പുറത്ത്

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായ വിവരങ്ങള്‍ പുറത്ത്. സൂരജിന് പാമ്പിനെ എത്തിച്ചു നല്‍കിയത് കല്ലുവാതിക്കല്‍ സ്വദേശിയായ സുരേഷ് ആണെന്നാണ് വിവരം. ഓരോ പാമ്പുകള്‍ക്കും അയ്യായിരം വച്ച് രണ്ട് പാമ്പുകള്‍ക്കായി...

‘എത്ര ഉറക്കത്തിലായാലും പാമ്പു കടിയേറ്റാല്‍ അറിയും’,ഭദ്രമായി അടച്ചുപൂട്ടിയ മുറിയില്‍ പാമ്പുകയറാന്‍ സാധ്യത കുറവ്,വാവ സുരേഷിന്റെ നിഗമനങ്ങള്‍ ക്യത്യം

കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതകളുണ്ടെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നതായി പാമ്പ് പിടുത്ത വിദഗ്ധന്‍ വാവ സുരേഷ്. പാമ്പുകടിയേറ്റാല്‍ എത്ര ഉറക്കത്തിലാണെങ്കിലും അറിയുമെന്ന് വാവ സുരേഷ് പറഞ്ഞു. അസഹനീയമായ...

Latest news