22.9 C
Kottayam
Friday, September 20, 2024

CATEGORY

Crime

കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം :പിടിയിലായത് ഷീബയുമായി അടുത്ത ബന്ധമുള്ളയാള്‍, കുരുക്കായത് പെട്രോള്‍ പമ്പിലെ ദൃശ്യങ്ങള്‍

കോട്ടയം :നാടിനെ ഞെട്ടിച്ച കോട്ടയം താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ആള്‍ക്ക് ദമ്പദികളുമായി അടുത്ത ബന്ധമെന്ന് സൂചന. പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ കാറുമായി കടന്നതെന്ന് കരുതുന്ന കുമരകം സ്വദേശിയാണ്...

‘ആചാരവെടി’ ഗ്രൂപ്പിലെ 33 പേര്‍ അറസ്റ്റില്‍, പോലീസ് കണ്ടെടുത്തത് നിരവധി ഫോണുകള്‍,ഫോണുകള്‍ക്കുള്ളിലെ കാഴ്ചകള്‍ ഞെട്ടിയ്ക്കുന്നത്

മലപ്പുറം: ബാല ലൈംഗിക വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പായ ആചാരവെടിയില്‍ അംഗങ്ങളായ 33 പേര്‍ കൂടി അറസ്റ്റില്‍. 'ആചാരവെടി' എന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിരവധി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍...

താഴത്തങ്ങാടി കൊലപാതകം; ദമ്പതികള്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാന്‍ മൂന്നാമതൊരാള്‍, കൊല നടത്തിയത് വീടുമായി അടുത്ത ബന്ധമുള്ളയാള്‍

കോട്ടയം: താഴത്തങ്ങാടി കൊലക്കേസില്‍ പ്രത്യേക സംഘം എല്ലാ മേഖലകളും കേന്ദ്രീകരിച്ചുള്ള പഴുതടച്ച അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ സാമ്പത്തിക ഇടപാടുകള്‍, ഇവരുമായി ബന്ധപ്പെടുന്നവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം. പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ്...

ഉത്രയെ കൊല്ലാന്‍ വാങ്ങിയ മൂര്‍ഖന്‍ പാമ്പിനെ സൂരജ് 11 ദിവസം പട്ടിണിക്കിട്ടു; പുറത്തെടുത്തപ്പോള്‍ തന്റെ നേരെ ചീറ്റിയെന്ന് സൂരജിന്റെ മൊഴി

കൊല്ലം: ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടെന്ന് സൂരജിന്റെ മൊഴി. ഉത്രയെ കൊല്ലാനായി പുറത്തെടുത്ത ദിവസം പാമ്പ് തന്റെ നേരേ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നുപോയെന്നും സൂരജ് പറഞ്ഞു....

സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു, പലതവണ വീട്ടില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടുവന്നിട്ടുണ്ട്; ഒടുവില്‍ കുറ്റസമ്മതം, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊല്ലം: ഉത്രാ വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി...

അമ്മയുടെ മൃതശരീരത്തിൽ നിന്ന് മുലപ്പാൽ കുടിയ്ക്കുന്ന മൂന്നുവയസുള്ള കുട്ടി, കാെല്ലത്തു നിന്നും ഒരു കണ്ണീർക്കാഴ്ച കൂടി, ഇടമുളയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം:ആയുർ ഇടമുളയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടമുളക്കൽ അമൃത് ഭവനിൽ സുനിൽ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. സുനിൽ തൂങ്ങിമരിച്ച നിലയിലും സുജിനിയുടെ മൃതദേഹം തറയിലുമാണുള്ളത്. ഭാര്യയെ കൊന്ന് ഭർത്താവ്...

താഴത്തങ്ങാടി കാെലപാതകം: വീ​ട്ട​മ്മ​യുടെ ഫോൺ കണ്ടെടുത്തു; കു​ടും​ബ​ത്തി​ന്‍റെ ഇ​ട​പാ​ടു​ക​ളേക്കുറിച്ചും ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളു​ടെ സാ​ധ്യ​തയെ കേന്ദ്രീകരിച്ചും അന്വേഷണം

കോട്ടയം;താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട വീ​ട്ട​മ്മ ഷീ​ബ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ടു​ത്തു, വീ​ടി​ന്‍റെ സ​മീ​പ​ത്ത് നി​ന്നാ​ണ് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു, കേ​സി​ല്‍ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്, കു​ടും​ബ​ത്തി​ന്‍റെ ഇ​ട​പാ​ടു​ക​ള്‍...

താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ മരണം,അന്വേഷണം അടുപ്പക്കാരിലേക്ക്,തെളിവുകളിങ്ങനെ

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തെ വീട്ടമ്മയുടെ കൊലപാതകത്തിനു പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ളവരാണെന്ന നിഗമനത്തില്‍ പോലീസ്. പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയാണു (60) തിങ്കളാഴ്ച തലയ്ക്കടിയേറ്റു മരിച്ചത്, ഭര്‍ത്താവ് അബ്ദുള്‍ സാലി (65) ഗുരുതര...

വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14 കാരി ഗര്‍ഭിണി,അഛന്‍ അറസ്റ്റില്‍

ചെന്നൈ : പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. മയിലാടുതുറൈയ്ക്ക് സമീപം സെമ്പനാര്‍ക്കോവില്‍ സ്വദേശിയും ടാക്സി ഡ്രൈവറുമായ 40 വയസ്സുകാരനെയാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ്...

സമ്പന്നനാകാന്‍ മന്ത്രവാദിനിയുടെ വാക്കുകേട്ട് മകളെ കഴുത്ത് ഞെരിച്ച് കൊന്നു; പിതാവ് അറസ്റ്റില്‍

പുതുക്കോട്ട: മന്ത്രവാദിനിയുടെ നിര്‍ദേശപ്രകാരം സമ്പന്നനാകാന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് കൊലപാതകം നടന്നത്. കര്‍ഷകനായ പനീര്‍സെല്‍വമാണ് 14കാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ മാസം 18നാണ്...

Latest news