23.4 C
Kottayam
Sunday, September 8, 2024

CATEGORY

Crime

കണ്ണൂരില്‍ ഏഴുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ ഏഴുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് അരിയല്ലൂര്‍ കല്ലത്തൂര്‍ സ്വദേശി എ വേലുസ്വാമിയെയാണ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏഴുവയസുകാരനെ അയല്‍വാസിയായ വേലുസ്വാമി പീഡനത്തിനിരയാക്കിയത്. ഇന്ന്...

മദ്യപിക്കാന്‍ പണം നല്‍കാത്തതാണ് ജയന്‍മോഹന്‍ തമ്പിയെ കൊല്ലാനുള്ള കാരണമെന്ന് മകന്റെ മൊഴി

തിരുവനന്തപുരം: മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ മകന്‍ അശ്വിന്റെ മൊഴി പുറത്ത്. തുടര്‍ച്ചയായി 10 ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചു എന്നും മദ്യപിക്കാന്‍ പണം നല്‍കാത്തതാണ് കൊലപാതകത്തിനു കാരണമെന്നും അശ്വിന്‍...

മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകം : മകൻ അറസ്റ്റിൽ ,അച്ഛനെ മൂക്കില്‍ ഇടിച്ചുവീഴ്‌ത്തി അബോധാവസ്ഥയിലാക്കിയ ശേഷവും മകൻ മദ്യപാനം തുടര്‍ന്നു

തിരുവനന്തപുരം: മുന്‍ രഞ്ജി താരവും കേരള ക്രിക്കറ്റ് ടീം അംഗവും എസ്.ബി.ടി.യില്‍ ഡി.ജി.എമ്മും ആയിരുന്ന ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകന്‍ അശ്വിന്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി.വാക്കുതര്‍ക്കത്തിന്റെ പേരില്‍ അച്ഛന്‍ ജയമോഹന്‍...

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് എറണാകുളത്ത് 17കാരനെ ക്രൂരമായി മര്‍ദ്ദിച്ചു

കൊച്ചി: പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് എറണാകുളം പുത്തന്‍കുരിശില്‍ പതിനേഴുകാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. മൂന്നംഗ സംഘമാണ് യുവാവിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. വീട്ടിലെത്തിയ സംഘത്തെ പതിനേഴുകാരന്റെ മുത്തശ്ശി തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു...

ഉത്രയെ കടിച്ചത് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പ് തന്നെ; ഉത്ര വധക്കേസില്‍ നിര്‍ണായ വഴിത്തിരിവായി ഡി.എന്‍.എ റിപ്പോര്‍ട്ട്

കൊല്ലം: ഉത്ര വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യ പ്രതി സൂരജിനെ കുടുക്കി നിര്‍ണ്ണായക ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത് വന്നു. ഭര്‍ത്താവ് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎന്‍എ...

കുടുംബവഴക്ക്; മാവേലിക്കരയില്‍ ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും യുവാവ് ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു

മാവേലിക്കര: കുടുംബവഴക്കിനിടെ ഭാര്യയെയും ഒന്നരവയസുള്ള മകനെയും യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ചങ്ങനാശ്ശേരി വാഴപ്പള്ളി തുരുത്തി വെച്ചൂത്തറമഠം പ്രവീണ്‍ കുമാറിനെ (33) കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യ കുറത്തികാട് വരേണിക്കല്‍...

ഹോട്ടലിന് മുന്നില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ അജ്ഞാത യുവതിയുടെ മൃതദേഹം; ഷാള്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഹോട്ടലിന് മുന്നില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് മേഖലയിലെ ഹോട്ടലിന് മുന്നില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മൃതദേഹം...

ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നു; നിര്‍ണായ വിവരങ്ങള്‍ പുറത്ത്

കോട്ടയം: മൂവാറ്റുപുഴയില്‍ കാമുകിയുടെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അപകടനില തരണം ചെയ്‌തെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍. മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണ്....

മൂവാറ്റുപുഴയില്‍ യുവാവിനെ വനിതാസുഹൃത്തിന്റെ സഹോദരന്‍ നടുറോഡിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുവാവിനെ വനിതാസുഹൃത്തിന്റെ സഹോദരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊച്ചിയില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ പണ്ടിരിമല തടിലക്കുടിപ്പാറയില്‍ അഖിലിനാണ് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ അഖിലിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ്...

ഉത്രയുടെ 15 പവന്‍ സ്വര്‍ണം വിറ്റത് കള്ളുകുടിക്കാനും ധൂര്‍ത്തിനും; സൂരജിന്റെ വെളിപ്പെടുത്തല്‍

കൊല്ലം: ഉത്രയുടെ സ്വര്‍ണത്തില്‍ നിന്നു 15 പവന്‍ വിറ്റത് സ്വന്തം ആവശ്യങ്ങള്‍ക്കായാണെന്ന് ഭര്‍ത്താവ് സൂരജിന്റെ മൊഴി. സ്വര്‍ണം വിട്ടു കിട്ടിയ തുക മദ്യപാനത്തിനും ധൂര്‍ത്തിനുമായി ചെലവിട്ടെന്നും മൊഴിയില്‍ പറയുന്നു. പല തവണയായി അടൂരിലെ...

Latest news