24.5 C
Kottayam
Friday, September 20, 2024

CATEGORY

Crime

വയനാട്ടിൽ വൻ കഞ്ചാവ് വേട്ട

വയനാട്: രണ്ട് കാറുകളിലായി കടത്തിയ 10 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ബീനാച്ചിയില്‍ വച്ചാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ മലപ്പുറം ഏറനാട് സ്വദേശികളായ വിവേക്, മുഹമ്മദ് ഷിബിലി എന്നിവരെ...

സ്വര്‍ണക്കടത്ത് : സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചുവിട്ടു

തിരുവനന്തപുരം:തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിനെ മറയാക്കി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യആസൂത്രകയും ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരുമായിരുന്ന സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചു വിട്ടു. ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; കാസർകോട് സ്വദേശികൾ പിടിയിൽ

കോഴിക്കോട് :കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം. കരിപ്പൂരിൽ രണ്ട് വിമാനങ്ങളിലായെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് 1.100 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.  50 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. ദുബൈയിൽ നിന്നെത്തിയ...

തിരുവനന്തപുരം സ്വര്‍ണക്കടത്ത്: മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒളിവില്‍

തിരുവനന്തപുരം: വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോയിലൂടെ സ്വർണം കടത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയായ സ്വ‌പ്‌ന സുരേഷ് എന്ന് പൊലീസിന്റെ കണ്ടെത്തല്‍. യുഎഇ കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥയായിരുന്ന സ്വപ്ന സുരേഷ് ഇപ്പോൾ...

സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥിനികളെ വലയിലാക്കി ലൈംഗിക പീഡനം : 22 കാരന്‍ പിടിയില്‍

കൊല്ലം:വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥിനികളെ വലയിലാക്കി ലൈംഗിക പീഡനത്തിനിരയാക്കി വന്നിരുന്ന യുവാവ് പോലീസ് പിടിയില്‍. കൊട്ടിയം പറക്കുളം അല്‍ മനാമാ പമ്പിന് പുറകുവശം മഞ്ഞക്കുഴി നജീം മന്‍സിലില്‍ ആഷിക്ക് (22) ആണ്...

നവജാതശിശുവിനെ പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ

അടൂർ:ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മരുതിമൂട് സെന്റ്‌ ജോർജ് കാത്തലിക്ക് പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ അജയ് ( 32), കുട്ടിയുടെ...

ഡിപ്ലോമാറ്റിക് കാര്‍ഗോയിലെ സ്വര്‍ണ്ണക്കടത്ത്,യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ അറസ്റ്റില്‍

തിരുവനന്തപുരം:അന്താരാഷ്ട്ര വിമാനത്താവളത്തിലെ 15 കോടിയുടെ സ്വര്‍ണ്ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കസ്റ്റഡിയില്‍. ചോദ്യം ചെയ്യാന്‍ ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. ദുബായില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന്...

ബലാത്സംഗക്കേസ് ഒതുക്കാന്‍ 35 ലക്ഷം കൈക്കൂലി വാങ്ങി; വനിതാ എസ്.ഐ അറസ്റ്റില്‍

അഹമ്മദാബാദ് : ബലാത്സംഗക്കേസ്‌ ഒതുക്കാന്‍ പ്രതിയിൽ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ വനിത പൊലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ബലാത്സംഗപ്രതിക്ക് എതിരെ കുറ്റം ചുമത്താതിരിക്കനാണ്...

50 രൂപയുടെ പേരില്‍ തര്‍ക്കം,സുഹൃത്തിനെ ചവിട്ടിക്കൊന്നു ;തൃശൂരില്‍ 3 പേർ പിടിയിൽ

തൃശൂർ : 50 രൂപയെ ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂർ കുരിയച്ചിറ മരത്തറയിൽ ഉണ്ണിക്കൃഷ്ണൻ (47), ചാവക്കാട് ഒരുമനയൂർ കാരേക്കാട് വലിയകത്തു തോട്ടുങ്ങഴ്‍...

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണക്കടത്ത്; സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്. കോടികളുടെ വിലമതിക്കുന്ന സ്വര്‍ണമാണ് കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ചത്. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിലാണ് സ്വര്‍ണം കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണം മുപ്പത് കിലോയുണ്ടെന്നാണ് പ്രാഥമിക നിഗമനം....

Latest news