37.2 C
Kottayam
Saturday, April 27, 2024

യുവതിയേയും 12 വയസുകാരിയായ മകളേയും തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗത്തിനിരയാക്കി

Must read

ബുര്‍ഹാന്‍പുര്‍: മധ്യപ്രദേശില്‍ ഭര്‍ത്താവിനെ ബന്ദിയാക്കിയ ശേഷം നാല്‍പ്പതുകാരിയെയും 12 വയസുള്ള മകളെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ബോദാര്‍ലി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്.

മഹാരാഷ്ട്ര അതിര്‍ത്തിയിലാണു ബോദാര്‍ലി ഗ്രാമം. യുവതിയുടെ ഭര്‍ത്താവിനെ ബന്ദിയാക്കിയശേഷം ഇവരുടെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി തൊട്ടടുത്ത കൃഷിയിടത്തിലെത്തിച്ചു മാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്നു ഖര്‍ഗോണ്‍ റേഞ്ച് ഡിഐജി തിലക് സിംഗ് പറഞ്ഞു.

അക്രമികള്‍ യുവതിയുടെ വീട്ടില്‍ നിന്നു പണവും മൊബൈല്‍ ഫോണും കവര്‍ന്നതായും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week