29.8 C
Kottayam
Friday, September 20, 2024

CATEGORY

Crime

മുണ്ടക്കയം കൊലപാതകം: പ്രതി പിടിയിൽ

കോട്ടയം:മുണ്ടക്കയത്ത്  ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തി കൊന്ന സംഭവത്തിൽ ഗുണ്ടാ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ക്രിമിനൽ ജയൻ എന്ന് വിളിക്കുന്ന ജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയം ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കൽ ആദർശ്...

അ​വി​വാ​ഹി​ത​യാ​യ യു​വ​തി കുളിമുറിയില്‍ പ്രസവിച്ചു: കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ച നിലയില്‍

ചെ​റു​തു​രു​ത്തി:അവിവാഹിതയായത​യാ​യ യു​വ​തി പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശുവിന്റെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മു​ള്ളൂ​ര്‍​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​ലാ​ണ് സം​ഭ​വം. സംഭവത്തില്‍ ചാ​ല​ക്കു​ടി​യി​ല്‍ പി.​ജി​ക്കു പ​ഠി​ക്കു​ന്ന യു​വ​തിയ്ക്കെതിരെ പോലീസ് കേസെടുത്തു. ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു നാ​ലു​മാ​സമാ​യി...

കോട്ടയം മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കോട്ടയം: മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശ് (32) എന്നയാളെയാണ് ഇന്നലെ രാത്രി 12 മണിയോടെ കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡില്‍ കൊല്ലപ്പെട്ട നിലയില്‍...

സ്പീക്കര്‍ ശ്രീരാമ കൃഷ്ണൻ ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയും ഒളിവില്‍, ഭാര്യ കസ്റ്റഡിയിൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സ്പീക്കര്‍ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമ സന്ദീപ് നായര്‍ ഒളിവിലെന്നു സൂചന. സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു സ്വര്‍ണക്കടത്ത്...

സ്വപ്ന സുരേഷിനായി തിരച്ചില്‍ ഊജ്ജിതമാക്കി കസ്റ്റംസ്,തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി തിരച്ചില്‍ ഊജ്ജിതമാക്കി കസ്റ്റംസ്. ഇവർ തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ കസ്റ്റംസ് പരിശോധന നടത്തിയത്. പാപ്പനംകോട്ടെ സ്വകാര്യ...

ഇതിനു മുമ്പും സ്വപ്‌ന സ്വര്‍ണ്ണം കടത്തിയാതായി അന്വേഷണ സംഘം

തിരുവനന്തപുരം: എയര്‍ ഇന്ത്യാ സാറ്റ്സില്‍ ജീവനക്കാരിയായിരിക്കുന്ന സമയത്തും സ്വപ്ന സ്വര്‍ണം കടത്തിയതായി സംശയം. സാറ്റ്സിലെ കരാര്‍ ജീവനക്കാരുടെ സഹായത്തോടെ പല തവണ സ്വര്‍ണം കടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വപ്ന കരാര്‍ ജീവനക്കാരിയായിക്കെ...

സ്വപ്‌ന സുരേഷ് നയിച്ചിരുന്നത് ആഡംബര ജീവിതം; താമസം ആഡംബര ഫ്‌ളാറ്റില്‍, സഞ്ചരിക്കാന്‍ മുന്തിയ വാഹനം, വി.ഐ.പികളുമായി അടുത്ത ബന്ധം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് നയിച്ചിരുന്നത് ആഡംബരജീവിതം. തലസ്ഥാനത്തെ ആഡംബര ഫ്ളാറ്റിലായിരിന്നു താമസം. സഞ്ചരിച്ചിരുന്നത് മുന്തിയ ഇനം വാഹനങ്ങളില്‍. വി.ഐ.പികളുമായി സ്വപ്‌നയ്ക്ക് ഉറ്റബന്ധമാണുള്ളത്. വിദേശത്തു പഠിച്ച്, തലസ്ഥാനത്തു ജോലിക്കെത്തിയ സ്വപ്ന ഭരണതലത്തിലെ...

വിദേശത്ത് നിന്നും ഇങ്ങോട്ടല്ലേ കൊണ്ടുവന്നത്: അപ്പോൾ നമ്മുടെ രാജ്യത്തിന് എന്ത് നഷ്ടമാണുള്ളത്? ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് ഒളിവിലാണ്. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത സ്വപ്ന സുരേഷ്...

പതിനാലുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ ത്രിച്ചിയില്‍ പതിനാലുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആതവതൂര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൂട്ടുകാരുമായി കളിക്കുകയായിരുന്ന കുട്ടി ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ...

ഇടുക്കിയിലെ നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും: 6 പേര്‍ അറസ്റ്റില്‍

തൊടുപുഴ : ഇടുക്കി ഉടുമ്പന്‍ ചോലയില്‍ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ വ്യവസായി നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍. റിസോര്‍ട്ടിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു. ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍...

Latest news