24.7 C
Kottayam
Wednesday, October 23, 2024

CATEGORY

Crime

ഏലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുപി സ്വദേശി അറസ്റ്റിൽ

കൊച്ചി : ഏലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  യുപി സ്വദേശി കൂടി അറസ്റ്റിലായി . ഉത്തർപ്രദേശ് സ്വദേശിയായ ഹാറൂൺ ആണ് അറസ്റ്റിലായത്. മഞ്ഞുമ്മലില്‍ താമസിക്കുന്ന പതിനാലുകാരിയെ ആറ് പേർ ചേർന്ന് മാസങ്ങളോളം...

തിരുവനന്തപുരത്ത് ക്ഷേത്രത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: ക്ഷേത്രത്തില്‍ ബന്ധുക്കള്‍ക്കൊപ്പമെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റിലായി. ചിറയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മുടപുരത്തെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായ ശ്രീകുമാര്‍ നമ്പൂതിരിയെയാണ് (38) ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ...

കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം; കൊച്ചിയിലെ വാട്‌സ്ആപ്പ് കൂട്ടായ്മക്കെതിരെ കേസെടുത്തു

കൊച്ചി: വാട്സ് ആപ്പ് കൂട്ടായ്മയയില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം. വാട്സ്ആപ്പ് കൂട്ടായ്മയ്‌ക്കെതിരെ കൊച്ചി പോലീസ് കേസെടുത്തു. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ് അഡ്മിന്‍ ആയ കൂട്ടായ്മയ്ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മാസ്‌ക് ധരിക്കരുത്, സാനിറ്റൈസര്‍...

കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ അഴുകിയ നിലയില്‍; ദുരൂഹത

തിരുവനന്തപുരം: കീഴാരൂരില്‍ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ട് മുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ വന്‍ ദുരൂഹത. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഷാജി (28)യുടെ മൃതദേഹമാണ് സുഹൃത്തിന്റെ വീട്ടിലെ കിണറില്‍...

സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതം, പിടിവലിക്കിടെ വീണ് മുട്ടില്‍ ഗുരുതര പരിക്ക്; ആംബുലന്‍സില്‍ യുവതി നേരിട്ടത് ക്രൂര പീഡനം

പത്തനംതിട്ട: ആംബുലന്‍സില്‍ പീഡനത്തിനിരയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതവും പിടിവലിക്കിടെ വീണതിനെ തുടര്‍ന്ന് മുട്ടില്‍ ഗുരുതരമായി പരിക്കും. രോഗവും പരിക്കുമൊന്നും വക വെയ്ക്കാതെയായിരുന്നു പ്രതി പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. ശാരീരികമായും മാനസികമായും അവശയായി...

ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച നൗഫലിന്‍റെ പരിശോധനാ ഫലം പുറത്ത്

പത്തനംതിട്ട: ആറന്മുളയിൽ ആംബുലന്‍സില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതി നൗഫലിന്‍റെ പരിശോധനാ ഫലം പുറത്തുവിട്ടു. നൗഫലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.കഴിഞ്ഞ ദിവസം നടത്തിയ ആന്‍റിജന്‍ ടെസ്റ്റും നെഗറ്റീവ് ആയിരുന്നു.ശനിയാഴ്‍ച്ചയാണ് ആറന്മുളയില്‍ കൊവിഡ്...

എട്ട് വർഷം കൂടെ താമസിച്ച പങ്കാളി സ്ത്രീയല്ലെന്നറിഞ്ഞത് മരിച്ച് പോസ്റ്റുമാർട്ടം ചെയ്തപ്പോൾ ; അമ്പരന്ന് നാട്ടുകാരും വീട്ടുകാരും

ഭോപ്പാൽ: മധ്യപ്രദേശിലെ സീഹോറിൽ ദമ്പതികളിൽ ഭാര്യ പുരുഷനാണെന്ന് വീട്ടുകാരറിയുന്നത് മരിച്ച് പോസ്റ്റ്മാർട്ടത്തിന് ശേഷം.ദമ്പതികളിൽ ഭാര്യ പുരുഷനായിരുന്നുവെന്ന് അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുവരുടേയും മരണത്തെത്തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഭാര്യ സ്ത്രീയല്ലെന്ന് വ്യക്തമായത്. 2012ലാണ് ദമ്പതികൾ വിവാഹിതരായത്....

രാജ്യത്തിന് തന്നെ നാണക്കേട്; ഡല്‍ഹിയില്‍ പാല്‍ക്കാരനെ കാത്തുനിന്ന 90 വയസുകാരിയെ പീഡിപ്പിച്ചു! 37കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്തിന് തന്നെ നാണക്കേടായി തലസ്ഥാനത്ത് വീണ്ടും ക്രൂര പീഡനം. നജാഫ്ഗര്‍ഹിലെ ചാവല പ്രദേശത്ത് 90 വയസുകാരി ക്രൂര പീഡനത്തിന് ഇരയായി. സംഭവത്തില്‍ പ്ലംബറായി ജോലി ചെയ്യുന്ന സോനു എന്ന 37കാരനെ ഡല്‍ഹി...

മോഷ്ടിച്ച 45000 രൂപ വിലവരുന്ന സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല ; ഗതികെട്ട് മോഷ്ടാവ് ചെയ്തതിങ്ങനെ

കൊൽക്കത്ത: ഒരു ബേക്കറിയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ഫോണിന്റെ ഉടമസ്ഥൻ. 45,000 രൂപ വില വരുന്ന മൊബൈൽ ഫോൺ കൗണ്ടറിൽ മറന്നുവച്ചു .പിന്നാലെ കടയുടെ കൗണ്ടറിൽ നിന്നും ഈ ഫോൺ 22 വയസുള്ള...

കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണവം സ്വദേശി സലാഹുദ്ദീനാണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ വന്ന സംഘമാണ് ആക്രമിച്ചത്. എ.ബി.വി.പി നേതാവ് ശ്യാമപ്രസാദ് വധക്കേസില്‍ ഏഴാം പ്രതിയാണ് മരിച്ച...

Latest news