പത്തനംതിട്ട: ആറന്മുളയിൽ ആംബുലന്‍സില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതി നൗഫലിന്റെ പരിശോധനാ ഫലം പുറത്തുവിട്ടു.
നൗഫലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ ടെസ്റ്റും നെഗറ്റീവ് ആയിരുന്നു.ശനിയാഴ്ച്ചയാണ് ആറന്മുളയില് കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടും പോകും വഴി വാഹനം നിര്‍ത്തിയിട്ട് ഡ്രൈവര്‍ പീഡിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News