25.5 C
Kottayam
Wednesday, October 23, 2024

CATEGORY

Crime

എറണാകുളത്തിന് പിന്നാലെ മറ്റ് ജില്ലകളിലും അല്‍ഖ്വയ്ദാ സാന്നിധ്യം; വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

കൊച്ചി: എറണാകുളത്തിന് പുറത്തുള്ള മറ്റ് ജില്ലകളിലും അല്‍ഖ്വയ്ദാ സാന്നിധ്യം. കേരളത്തിലെ സംഘത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളതായാണ് എന്‍.ഐ.എയുടെ നിഗമനം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം...

ടോ​യ്​​ല​റ്റി​ല്‍ ക​യ​റി​യ പെ​ണ്‍​കു​ട്ടി​യുടെ ദൃശ്യങ്ങള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍​ പകര്‍ത്തിയ ടി.ടി.ഇ അറസ്​റ്റില്‍

ചെ​ന്നൈ: ട്രെ​യി​നി​ലെ ടോ​യ്​​ല​റ്റി​ല്‍ ക​യ​റി​യ പെ​ണ്‍​കു​ട്ടി​യുടെ ദൃശ്യങ്ങള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍​ പകര്‍ത്തിയതിന്   ടി​ക്ക​റ്റ്​ എ​ക്​​സാ​മി​ന​ര്‍ സേ​ലം സൂ​ര​മം​ഗ​ലം എ​സ്. മേ​ഘ​നാ​ഥനെ (26)  അറസ്റ് ചെയ്തു. കോ​യ​മ്ബ​ത്തൂ​രി​ലെ എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ വി​ദ്യാ​ര്‍​ഥി​നി വ്യാ​ഴാ​ഴ്​​ച രാ​വിലെ ട്രെ​യി​നി​ല്‍ ചെ​ന്നൈ​യി​ലേ​ക്ക്​...

കരമന ദുരൂഹമരണം:നിര്‍ണ്ണായക വഴിത്തിരിവ്,പ്രതിയെ കണ്ടെത്തി ക്രൈംബ്രാഞ്ച്‌

തിരുവനന്തപുരം: കരമന ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ കേസില്‍ പ്രതിചേര്‍ക്കാര്‍ ക്രൈംബ്രാഞ്ച് തീരുമാനം. രവീന്ദ്രന്‍ നായര്‍ക്കെതിരെ നിര്‍ണായക തെളിവ് ലഭിച്ച സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇയാളുടെ അക്കൗണ്ടില്‍ അനധികൃതമായി പണം എത്തിയെന്ന്...

മാല വാങ്ങാന്‍ ജ്വല്ലറിയിലെത്തി, കഴുത്തില്‍ ഇട്ടു നോക്കിയ ശേഷം ഊരി നല്‍കിയത് മുക്കുമണ്ടം; ദമ്പതിമാര്‍ക്കെതിരെ കേസ്

ആലപ്പുഴ: ജ്വല്ലറിയില്‍ നിന്നു സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്തു. മുല്ലയ്ക്കല്‍ സംസം ജ്വല്ലറിയില്‍ നിന്നും 4 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തിലാണ് ദമ്പതികളായ ആലിശ്ശേരി മദീന ഫ്‌ളാറ്റില്‍ താമസിക്കുന്ന...

സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തി സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ യൂട്യൂബില്‍ ഉണ്ടെന്ന് ധരിപ്പിക്കും, വിശ്വാസം പടിച്ചുപറ്റിയ ശേഷം പീഡനം; തിരുവനന്തപുരത്ത് യുവാവ് പിടിയില്‍

പാലോട്: സൈബര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കുറുപുഴ വില്ലേജില്‍ നന്ദിയോട് പൗവത്തുര്‍ സ്മിതാഭവനില്‍ ദീപു കൃഷ്ണനെയാണ് (36) അറസ്റ്റിലായത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പോലീസുകാരനെന്ന് പറഞ്ഞ്...

ഡല്‍ഹിയില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ച ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ ഒഴിഞ്ഞ കെട്ടിടത്തില്‍വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അക്രമികള്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി...

കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ടാക്‌സി കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടു പോയി

മലപ്പുറം: കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ ടാക്സി കാര്‍ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടു പോയി. കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. അബുദാബിയില്‍...

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; അര്‍ധരാത്രി വീടുവിട്ടിറങ്ങിയ 18കാരിയെ കാമുകന്റെ വീട്ടിലെത്തി അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

കാണ്‍പൂര്‍: അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ നിന്നു കാണാതായ 18കാരിയെ അടുത്ത ദിവസം രാവിലെ കാമുകന്റെ വീട്ടില്‍ വെച്ച് പിതാവ് നാട്ടുകാര്‍ നോക്കി നില്‍ക്കെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവം ദുരഭിമാന...

ഭാര്യയുമായി ചാറ്റ് ചെയ്ത ഫേസ്ബുക്ക് സുഹൃത്തിനെ ഭര്‍ത്താവ് കുത്തിക്കൊന്നു

പൂനെ: ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. ഭാര്യയുമായി അമിതമായി ചാറ്റ് ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവിനെ യുവതിയുടെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്....

കൊവിഡ് രോഗിയായ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈലുമായി മുങ്ങി!

കൊച്ചി: കൊവിഡ് രോഗിയായ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈണ്‍ ഫോണുമായി മുങ്ങി. നെടുമ്പാശേരിയില്‍ കൊവിഡ് പോസിറ്റീവായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ കഴിയുകയായിരുന്നു ഇയാള്‍. പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് കുട്ടമ്പുഴ,...

Latest news