31.9 C
Kottayam
Wednesday, October 23, 2024

CATEGORY

Crime

സൗന്ദര്യ ചികിത്സക്കിടെ യുവതിയെ കയറിപ്പിടിച്ചു, ചുംബിച്ചു; ദുബായില്‍ ഇന്ത്യന്‍ ഡോക്ടര്‍ അറസ്റ്റില്‍

ദുബായ്: ദുബായില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. അമേരിക്കകാരിയായ 31 കാരിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ബര്‍ദുബായിലെ ഒരു ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെയാണ് യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്....

മൊബൈല്‍ കടയുടെ ഭിത്തി തുരന്ന് മോഷണം; മൂന്നു ലക്ഷം രൂപയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും കവര്‍ന്നു

മലപ്പുറം: വളാഞ്ചേരിയിലെ മൊബൈല്‍ കടയുടെ ഭിത്തി തുരന്ന് വന്‍ മോഷണം. കടയില്‍ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷത്തോളം രൂപയും, വിലപിടിപ്പുള്ള ലാപ്‌ടോപ്പും, മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത്. വളാഞ്ചേരി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന കടയുടെ...

അടിമാലിയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിന് മുന്നില്‍ 53കാരന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: അടിമാലിയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിന് മുന്നില്‍ 53കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തലയ്ക്ക് പരിക്കേറ്റ് ചോരവാര്‍ന്ന് മരിച്ച നിലയിലാണ് 53കാരന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന്റെ സമീപത്തായി രക്തം...

കൊല്ലത്ത് ഏഴുവയസുകാരിക്ക് പീഡനം; അമ്മയുടെ ബന്ധു പിടിയില്‍

കൊല്ലം: അഞ്ചലില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ 35 വയസ്സുകാരന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് പ്രതി. ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തു. ഇയാള്‍ മാസങ്ങളായി കുട്ടിയെ പീഡിപ്പിച്ചിരുന്നതായും കണ്ടെത്തി....

കുഴിപ്പള്ളി ബീച്ചിലെ യുവാവിന്റെ കൊലപാതകം; മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മുനമ്പം കുഴിപ്പള്ളി ബീച്ചില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ചെറായി സ്വദേശികളായ ശരത്,...

ഭർത്താവ് ബലാത്സംഗം ചെയ്തു; ഹണിമൂണിന് പിന്നാലെ പരാതിയുമായി നടി ; ഭർത്താവ് അറസ്റ്റിൽ

മുംബൈ:ഹണിമൂണിനു പിന്നാലെ ഭർത്താവിനെതിരെ പീഡന പരാതി ഉയർത്തി ബോളിവുഡ് താരസുന്ദരി പൂനം പാണ്ഡെ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് തന്‍റെയും സാമിന്‍റെയും വിവാഹവിവരം പൂനം പുറത്തുവിട്ടത്. ഹണിമൂണ്‍...

വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി പിടിയിൽ

കൊച്ചി: വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി പിടിയിൽ. കൊച്ചി പള്ളാത്താംകുളങ്ങര ബീച്ച് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രണവിനെ കൊലപ്പെടുത്തിയ അയ്യമ്പള്ളി കൈപ്പൻ വീട്ടിൽ അമ്പാടി...

സംസ്ഥാനത്ത് ഇനിയും അല്‍ഖ്വയ്ദ ഭീകരര്‍ ഉണ്ടെന്ന് എൻ.ഐ.എ.

കൊച്ചി:സംസ്ഥാനത്ത് ഇനിയും അല്‍ഖ്വയ്ദ ഭീകരരുണ്ടെന്ന് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍.ഇതര സംസ്ഥാനത്തൊഴിലാളികള്ക്കൊപ്പം അല്‍ഖ്വയ്ദ ഭീകരരും തങ്ങുന്നുവെന്നാണ് രഹസ്യവിവരം. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്. എന്‍ഐഎ കൂടാതെ സംസ്ഥാന പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. എറണാകുളം ജില്ലയില്‍...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഒരു കിലോ 850 ഗ്രാം സ്വർണമാണ് പിടി കൂടിയത്. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വർണ്ണം പിടികൂടിയത്. സ്വർണ്ണം കടത്തിയ...

തിരുവനന്തപുരത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട . ആന്ധ്രയില്‍ നിന്നും രണ്ട് വാഹനങ്ങളില്‍ കൊണ്ടുവന്ന 200 കിലോ കഞ്ചാവ് ബാലരാമപുരത്ത് വച്ച് എക്‌സൈസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ്...

Latest news