30 C
Kottayam
Saturday, May 11, 2024

കൊല്ലത്ത് ഏഴുവയസുകാരിക്ക് പീഡനം; അമ്മയുടെ ബന്ധു പിടിയില്‍

Must read

കൊല്ലം: അഞ്ചലില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ 35 വയസ്സുകാരന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് പ്രതി.

ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തു. ഇയാള്‍ മാസങ്ങളായി കുട്ടിയെ പീഡിപ്പിച്ചിരുന്നതായും കണ്ടെത്തി. പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി അമ്മയോട് പരാതിപ്പെട്ടു.

തുടര്‍ന്നു അമ്മ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയായിരുന്നു. അഞ്ചല്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു പ്രതിയെ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week