CrimeEntertainment
ഭർത്താവ് ബലാത്സംഗം ചെയ്തു; ഹണിമൂണിന് പിന്നാലെ പരാതിയുമായി നടി ; ഭർത്താവ് അറസ്റ്റിൽ
മുംബൈ:ഹണിമൂണിനു പിന്നാലെ ഭർത്താവിനെതിരെ പീഡന പരാതി ഉയർത്തി ബോളിവുഡ് താരസുന്ദരി പൂനം പാണ്ഡെ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് തന്‍റെയും സാമിന്‍റെയും വിവാഹവിവരം പൂനം പുറത്തുവിട്ടത്. ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ ഭര്‍ത്താവുമൊത്തുള്ള സ്നേഹദൃശ്യങ്ങളും പൂനം സോഷ്യല്‍ മീഡിയയില്‍ പതിവായി പങ്കുവച്ചിരുന്നു.ഇപ്പോഴിതാ താരത്തിന്റെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ ആയിരിക്കുകയാണ് .
ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്നും ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയെന്നും നടി പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News