29.9 C
Kottayam
Wednesday, October 23, 2024

CATEGORY

Crime

വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മാണം; യുവാവ് അറസ്റ്റില്‍

ഭുവനേശ്വര്‍ : വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഒഡീഷ ബാര്‍ഗഢ് ജില്ലയിലെ പ്രഹ്ലാദ് ബിസി(32)യെയാണ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് വരെ മാത്രമാണ് ഇയാള്‍ പഠിച്ചിട്ടുള്ളതെന്ന് പൊലീസ്...

യുവതിയുടെ ജഡം ഫ്ലാറ്റിനുള്ളിൽ അഴുകിയ നിലയിൽ ; കൊലപാതകമെന്ന് പോലീസ്

ന്യൂഡൽഹി : യുവതിയുടെ ജഡം ഫ്ലാറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തി. ഡൽഹി ദ്വാരകയിലെ കുത്തബ് വിഹാർ ഏരിയയിലെ ഫ്ലാറ്റിൽ നിന്നാണ് 26 വയസുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.  വെളളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്...

അതിരമ്പുഴയിൽ ഗുണ്ടാ വിളയാട്ടം, വാഹനങ്ങൾക്കും വീടിനും നേരെ ആക്രമണം

കോട്ടയം:അതിരമ്പുഴയിൽ ഗുണ്ടാ വിളയാട്ടം. ജപമാല എർത്ത് മൂവേഴ്സ് ഓഫീസ് വീട്ടിലാണ് ആക്രമണം നടന്നത് ആക്രമണത്തിൽ ജെസിബി, ടിപ്പർ, കാർ എന്നിവ നശിപ്പിച്ചു. വീടിന് സാരമായ തകരാറുകൾ സംഭവിച്ചു. പോലീസ് അന്വേഷണമാരംഭിച്ചു.

മാന്നാനത്ത് യുവാവ് കുത്തേറ്റു മരിച്ചു

കോട്ടയം: മാന്നാനത്ത് യുവാവ് കുത്തേറ്റു മരിച്ചു.അതിരമ്പുഴ നടുമ്പറമ്പിൽ സന്തോഷ്‌ (40)ആണ് മരിച്ചത്. മാന്നാനം ജംഗ്ഷനു സമീപം ഷാപ്പും പടിയിലായിരുന്നു സംഭവം.ഷാപ്പിൽ വാക്ക് തർക്കത്തേത്തുടർന്നുണ്ടായ സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ...

ഇന്‍സ്റ്റഗ്രാം കേന്ദ്രീകരിച്ച് ചൈല്‍ഡ് പോണോഗ്രഫി റാക്കറ്റ്; എഞ്ചിനീയര്‍ അറസ്റ്റില്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചൈല്‍ഡ് പോണോഗ്രഫി റാക്കറ്റിന് നേതൃത്വം നല്‍കിയ എഞ്ചിനിയര്‍ അറസ്റ്റില്‍. സോന്‍ബദ്ര സ്വദേശിയായ നീരജ് യാദവ് എന്നയാളായെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഓണ്‍ലൈന്‍...

സ്വത്തിന്റെ പേരില്‍ മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമം; കൊട്ടാരക്കരയില്‍ 24കാരി പിടിയില്‍

കൊട്ടാരക്കര: സ്വത്തിന്റെ പേരില്‍ മുത്തശ്ശിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകള്‍ അറസ്റ്റില്‍. വെട്ടിക്കവല പനവേലി ഇരണൂര്‍ നിഷാഭവനില്‍ സരസമ്മയെ (80) തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളുടെ മകളായ നിഷയെയാണ്...

ഹോം സ്‌റ്റേയില്‍ താമസിച്ച് കള്ളനോട്ട് നിര്‍മാണം; യുവതിയടക്കം നാലുപേര്‍ കൂടി പിടിയില്‍

തിരുവല്ല: ഹോം സ്റ്റേയില്‍ താമസിച്ച് കള്ളനോട്ട് നിര്‍മിച്ച് വിതരണം നടത്തിയിരുന്ന കേസില്‍ ഒരു യുവതിയടക്കം നാലുപേര്‍കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്....

10 വർഷമായി പിതാവ് ലൈംഗികമായി പീഡിപ്പിയ്ക്കുന്നു, പരാതിയുമായി മകൾ

ജയ്പൂര്‍:ഇന്ത്യന്‍ റയില്‍വെ ഉദ്യോഗസ്ഥനായ പിതാവിനെതിരെ ലൈംഗിക പീഡനപരാതിയുമായി മകള്‍. രാജസ്ഥാനിവലെ കോട്ട സ്വദേശിയായ 23 കാരിയാണ് കഴിഞ്ഞ പത്തുവര്‍ഷമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഭേംഗഞ്ജ്മാണ്ഡി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ...

പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: പതിനാറു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തില്‍ വീട്ടില്‍ ആബിദ് കോയ തങ്ങളെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. എടയൂരിലെ ബൈജത്തുല്‍...

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഹൈദരാബാദ്: രാജ്യത്തെ ഞെട്ടിച്ചു വീണ്ടും ദുരഭിമാനക്കൊല. ജാതി മാറി വിവാഹം കഴിച്ച യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച ഹൈദരാബാദിലെ ഗാച്ചിബൗളിയിലാണ് ക്രൂരായ കൊലപാതകം നടന്നത്. ഹൈദരാബാദ് സ്വദേശിയായ...

Latest news