അതിരമ്പുഴയിൽ ഗുണ്ടാ വിളയാട്ടം, വാഹനങ്ങൾക്കും വീടിനും നേരെ ആക്രമണം

കോട്ടയം:അതിരമ്പുഴയിൽ ഗുണ്ടാ വിളയാട്ടം. ജപമാല എർത്ത് മൂവേഴ്സ് ഓഫീസ് വീട്ടിലാണ് ആക്രമണം നടന്നത് ആക്രമണത്തിൽ ജെസിബി, ടിപ്പർ, കാർ എന്നിവ നശിപ്പിച്ചു. വീടിന് സാരമായ തകരാറുകൾ സംഭവിച്ചു. പോലീസ് അന്വേഷണമാരംഭിച്ചു.