25.2 C
Kottayam
Wednesday, October 23, 2024

CATEGORY

Crime

ഹത്രാസ് കൂട്ടബലാത്സംഗം: പെണ്‍ക്കുട്ടിയുടെ പിതാവിന് ജില്ല മജിസ്‌ട്രേറ്റിന്‌റെ ഭീഷണി

ഹത്രാസ്‌:ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണി. മരിച്ച സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം ജില്ലാ മജിസ്ട്രേറ്റ് കുടുംബത്തെ ഭീഷണിപ്പെടുത്തിയത്. മരിച്ച പെണ്‍കുട്ടിയുടെ പിതാവിനെയാണു ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്ഷര്‍...

വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ കഞ്ചാവ് കടത്തിയ കേസിൽ യുവാവ് അറസ്റ്റില്‍

കൊച്ചി: വിദേശത്തേക്ക് വസ്ത്രങ്ങള്‍ക്കൊപ്പം പാര്‍സല്‍ ആയി ഒളിപ്പിച്ച്‌ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എ എല്‍ ജേക്കബ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസ് സ്ഥാപനം വഴിയാണ്...

നെറ്റിയിൽ സിന്ദൂരവും പൊട്ടും ചാർത്തി അടച്ചിട്ട പെട്ടിക്കുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഗോരഖ്പുർ : അടച്ചിട്ട പെട്ടിക്കുള്ളിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി.ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ മണിറാം മേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം യുവതിയുടെ മൃതദേഹത്തിൽ പുറത്തു കാണാവുന്ന തരത്തിലുള്ള പരിക്കുകളൊന്നുമില്ല. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് സ്ത്രീയുടെ...

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അസ്ലം ആണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തിലെ ഇടനിലക്കാരനാണ് ഇയാളെന്നാണ് സൂചന. അതേസമയം, കൊടുവള്ളിയില്‍ നിന്നും...

ലജ്ജിക്കുക രാജ്യമേ.. യു.പിയില്‍ വീണ്ടും ക്രൂരപീഡനം; 22കാരിയായ ദളിത് പെണ്‍കുട്ടി മരിച്ചു

ലക്‌നൗ: ഹത്രാസില്‍ ക്രൂപീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പേ വീണ്ടും യു.പിയില്‍ നിന്ന് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു. ബല്‍റാംപൂരില്‍ ക്രൂരപീഡനത്തിന് ഇരയായ 22കാരിയായ ദളിത്...

പതിനാറുകാരിയായ മകളെ അച്ഛന്‍ 3,000 രൂപയ്ക്ക് വിറ്റു! പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ 21കാരന്‍ തെരുവില്‍ ഉപേക്ഷിച്ചു

റായ്പൂര്‍: ഛത്തീസ്ഗണ്ഡിലെ റായ്ഗഡില്‍ പതിനാറുകാരിയായ മകളെ അച്ഛന്‍ മൂവായിരം രൂപയ്ക്ക് വിറ്റു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഇരുപത്തിയൊന്നുകാരനായ യുവാവ് തെരുവില്‍ ഉപേക്ഷിച്ചു. അഞ്ച് മാസത്തെ കൗണ്‍സിലിംഗിന് ശേഷമാണ് താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പെണ്‍കുട്ടി അധികൃതരോട്...

ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി, ഇര എട്ടു വയസുകാരി

അസംഗഢ്: ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി. അസംഗഢില്‍ എട്ടുവയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ 20 വയസ്സുകാരനായ ഡാനിഷ് എന്നയാണെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കുട്ടിയെ കുളിക്കാന്‍ കൊണ്ടുപോകുകയാണെന്ന്...

ജപ്പാനിലെ ‘ട്വിറ്റര്‍ കില്ലര്‍’ 9 പേരെ ‘സമ്മതത്തോടെ’ കൊന്നു, ഇരകളെ കൊന്ന് കൂള്‍ ബോക്‌സുകളില്‍ സൂക്ഷിച്ചു ; കൊലപാതകിയുടെ കുറ്റസമ്മതത്തില്‍ നടുങ്ങി ജപ്പാന്‍ ജനത, പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ടോക്കിയോ: സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട ഒന്‍പത് പേരെ കൊലപ്പെടുത്തിയതായി ജപ്പാനീസ് യുവാവിന്റെ വെളിപ്പെടുത്തല്‍. ട്വിറ്റര്‍ കില്ലര്‍ എന്നറിയപ്പെടുന്ന 29 കാരനായ തകഹിരോ ഷിരൈഷി കോടതിയില്‍ കുറ്റസമ്മതം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

കൊല്ലത്ത് പതിനഞ്ചുകാരി ജീവനൊടുക്കിയത് യുവാവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ; പ്രതി മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ്

കൊല്ലം: കൊണ്ടോടിയില്‍ പതിനഞ്ചു വയസുകാരി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതോടെ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കടയ്ക്കല്‍ സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തത്. ഷമീറിന്റെ ശല്യം...

കണ്ണൂരില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കാനെന്ന വ്യാജേന അധ്യാപികയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രധാനാധ്യാപകനെതിരെ കേസ്

കണ്ണൂര്‍: ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന സഹപ്രവര്‍ത്തകയായ അധ്യാപികയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി പ്രിന്‍സിപ്പല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കണ്ണൂര്‍ ചൊക്ലിയിലെ ഒരു സ്‌കൂളിലാണ് സംഭവം.അധ്യാപികയെ ഓഫീസിലെ തന്റെ മുറിയില്‍ വച്ചു...

Latest news