24.6 C
Kottayam
Thursday, October 24, 2024

CATEGORY

Crime

കൊട്ടാരക്കരയില്‍ എട്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 56കാരന്‍ പിടിയില്‍

കൊല്ലം: കൊട്ടാരക്കരയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി അക്രമിക്കാന്‍ ശ്രമിച്ച 56കാരന്‍ അറസ്റ്റില്‍. ചക്കുവരയ്ക്കല്‍ സ്വദേശി തുളസീധരന്‍ പിള്ളയാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടില്‍ വയറിംഗ് ജോലിക്ക് എത്തിയതായിരുന്നു പ്രതി. വീട്ടില്‍ ജോലിക്ക് എത്തിയ തുളസീധരന്‍ പിള്ള...

26കാരിയായ കാമുകിയെ കൊലപ്പെടുത്തി പെട്ടിയില്‍ അടച്ചു; എട്ടു ദിവസങ്ങള്‍ക്ക് ശേഷം യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരിയുടെ മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ചൗളയിലെ അപാര്‍ട്‌മെന്റിലാണ് യുവതിയുടെ മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സതീഷ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....

യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തു; സീരിയല്‍ നടന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ സീരിയല്‍ നടന്‍ ആണ്. ഇവര്‍ ചിത്രം മോര്‍ഫ് ചെയ്ത് യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വിലാസത്തില്‍...

അച്ഛന്‍ കുളിമുറിയില്‍ പലപ്പോഴും അതിക്രമിച്ച് കയറും, ഏഴു വര്‍ഷത്തോളമായി ഞങ്ങളെ നിരന്തരം പീഡിപ്പിക്കുന്നു; പിതാവിനെതിരെ പീഡന പരാതിയുമായി സഹോദരങ്ങളായ പെണ്‍കുട്ടികള്‍

ഛത്തീസ്ഗഡ്: പിതാവ് തങ്ങളെ കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സഹോദരിമാരായ പെണ്‍കുട്ടികള്‍ രംഗത്ത്. ചത്തീസ്ഗഡിലാണ് സംഭവം. 21ഉം 13 ഉം വയസ്സ് പ്രായമുള്ള കുട്ടികളാണ് പിതാവിനെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്....

പൊലീസ് കേസെടുത്തില്ല; കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു

നര്‍സിങ്പൂര്‍:മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച നര്‍സിങ്പൂര്‍ ജില്ലയിലെ വീട്ടിനുള്ളില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ...

കൊച്ചിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; എസ്.ഐ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ കേസില്‍ എസ്.ഐ അറസ്റ്റില്‍. എസ്.ഐ ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. മുളന്തുരുത്തിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി...

പ്രണയം അംഗീകരിക്കാനായില്ല; 20കാരിയെ അച്ഛന്‍ ക്രിക്കറ്റ് സ്റ്റമ്പുകൊണ്ട് അടിച്ചുകൊന്നു

പനാജി: ഗോവയില്‍ 20 വയസുകാരിയെ അച്ഛന്‍ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ചുകൊന്നു. യുവാവുമായുള്ള പ്രണയബന്ധമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.പനാജിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുളള സാന്‍ക്വെലിലാണ് സംഭവം. യുവാവുമായുളള പ്രണയബന്ധത്തില്‍ അച്ഛന്‍...

യു.പിയില്‍ വീണ്ടും കൊടുംക്രൂരത; പതിനൊന്നുകാരിയെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊന്നു

ലക്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗത്തിന്റെ അലയൊലികള്‍ നിലക്കുന്നതിന് മുന്നേയാണ് ബല്‍റാംപുര്‍ കൂട്ട ബലാത്സംഗത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നത്. കാലുകളും ഇടുപ്പെല്ലും തകര്‍ന്ന നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രതികള്‍ വിഷം കുത്തിവെക്കുകയും ചെയ്തിരുന്നു. ഈ...

ലൈംഗിക ചാറ്റുകള്‍ക്കായി പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്ത 17കാരന്‍ പിടിയില്‍

ചെന്നൈ: പെണ്‍കുട്ടിയെ ലൈംഗിക ചാറ്റുകള്‍ക്കായി ബ്ലാക്ക് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന് പരാതി. പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്തു ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു പരാതി. ചെന്നൈ സ്വദേശിനിയാണ് കന്യാകുമാരി സ്വദേശിയായ ആണ്‍കുട്ടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന്...

മൊഴി എഴുതിയ കടലാസുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചുവെന്ന് സ്വപ്ന സുരേഷ്

 കൊച്ചി:തന്‌റെ മൊഴി എഴുതിയ കടലാസുകളില്‍ നിര്‍ബന്ധിച്ചാണ് ഒപ്പിടുവിച്ചതെന്ന് ആരോപിച്ചു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. 30 പേജുള്ള മൊഴി രണ്ട് തവണയായി ആണ് നല്‍കിയത്. മൊഴിയുടെ പകര്‍പ്പ് തനിക്ക് തരുന്നില്ലെന്നും സ്വപ്ന...

Latest news