25.2 C
Kottayam
Thursday, May 16, 2024

കൊച്ചിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; എസ്.ഐ അറസ്റ്റില്‍

Must read

കൊച്ചി: കൊച്ചിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ കേസില്‍ എസ്.ഐ അറസ്റ്റില്‍. എസ്.ഐ ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം.

മുളന്തുരുത്തിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഷനിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week