വയറുവേദനയെ തുടര്‍ന്ന് സ്കാന്‍ ചെയ്തപ്പോള്‍ 12കാരി ഗര്‍ഭിണി! പീഡനത്തിന് ഇരയാക്കിയത് പ്രായപൂര്‍ത്തിയാകാത്ത മൂന്നു ബന്ധുക്കള്‍
അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകത്ത മൂന്നു ബന്ധുക്കള്‍ ചേര്‍ന്ന് 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് സംഭവം. അഞ്ചുമാസത്തോളമാണ് പെണ്‍കുട്ടിയെ മൂന്നുപേരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചത്. ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍...
അവിഹിതമെന്ന് സംശയം; ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍!
ബാന്‍ഡ: ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബാന്‍ഡ ജില്ലയിലാണ് സംഭവം. ഭാര്യയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്. നേതാനഗര്‍ സ്വദേശിയാണ് കൊലപാതകത്തിന് ശേഷം പോലീസ്...
യോഗ പഠിക്കാന്‍ ഇന്ത്യയിലെത്തിയ വിദേശ വനിതയെ ബലാത്സംഗം ചെയ്തു
റിഷികേഷ്: യോഗ പഠിക്കാനായി ഇന്ത്യയിലെത്തിയ യു.എസ് വനിത പീഡനത്തിന് ഇരയായി. ഉത്തരാഖണ്ഡിലെ റിഷികേഷിലാണു സംഭവം. പ്രദേശവാസിയായ അഭിനവ് റോയി എന്നയാള്‍ തന്നെ ബലാത്സംഗം ചെയ്തതെന്നു യുവതി പോലീസില്‍ പരാതിപ്പെട്ടു.
ഈ മാസം അഞ്ചിനു...
റംസിയുടെ ആത്മഹത്യ; നടി ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും
കൊല്ലം: പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കൊല്ലം ജില്ലാ സെഷന്‍സ്...
വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി ഓൺലൈൻ തട്ടിപ്പ് ; മുന്നറിയിപ്പുമായി പൊലീസ്
കോഴിക്കോട് : വാട്സ്ആപ്പ് സ്റ്റാറ്റസ് വഴിയുള്ള ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗരൂകരായി ഇരിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.
വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും അഞ്ഞൂറ് രൂപ വരെ സമ്പാദിക്കാന്‍ അവസരം...
പത്തനംതിട്ടയിൽ യുവതിയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
പത്തനംതിട്ട: പെരുനാട്ടിൽ യുവതിയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെയാണ് ഭർത്താവ് ബിനീഷ് ഫിലിപ്പ് ആക്രമണം നടത്തിയത്. രാവിലെയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് കയ്യിൽ കരുതിയ ആസിഡ് ഇയാൾ...
13കാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു
തൃശൂർ : 13കാരിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തൃശ്ശൂർ സ്വദേശിയായ ബാദുഷയാണ് കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് ബാദുഷായെ പാലക്കാട്...
വീണ്ടും ദുരഭിമാനക്കൊല; യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഗര്‍ഭിണിയെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി
ലക്നൗ: യു.പിയില്‍ ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പിതാവും മുതിര്‍ന്ന സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്ന് കാര്യം പെണ്‍കുട്ടി വെളിപ്പെടുത്താത്തതിനെ തുടര്‍ന്നാണ് കൊലനടത്തിയത്.
കഴിഞ്ഞ ദിവസമാണ് ഗുല്ഹാപുര് ജില്ലയില്‍ തല...
36കാരിയായ വിധവയായ സ്ത്രീയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി
ഭോപ്പാല്‍: 36 കാരിയായ സ്ത്രീയെ ആറു പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ രേവ ജില്ലയില്‍ ഇക്കഴിഞ്ഞ ഒന്നിനാണ് സംഭവം. പീഡനത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ തന്നെയാണ്...
വീട്ടിലെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് 19കാരിയായ മകളെ പിതാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു
കൊല്ലം: മൊബൈല്‍ ഫോണ്‍ കാണാതായതിനെ തുടര്‍ന്ന് മകളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കലയപുരം പെരുങ്കുളം മുറിയില്‍, റേഷന്കടമുക്കില്, മുകളിലഴികത്ത് വീട്ടില്‍ സുകുമാരപിള്ളയാണ് അറസ്റ്റിലായത്. വീട്ടിലുണ്ടായിരുന്ന മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ചു...