ബിരിയാണിക്ക് ഗ്രേവി കുറഞ്ഞുപോയി; ഹോട്ടല്‍ അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍
ഏലപ്പാറ: ബിരിയാണിക്ക് ഗ്രേവി കുറഞ്ഞുപോയതിന്റെ പേരില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഏലപ്പാറ പള്ളിക്കുന്ന് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന മാക്സണ്‍(28) ആണ് അറസ്റ്റിലായത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഏലപ്പാറയിലെ അഭിലാഷ് ഹോട്ടലിലായിരുന്നു...
മലപ്പുറത്ത് യുവാവിന് പോലീസിന്റെ ക്രൂരമര്‍ദനം; നഗ്നനാക്കി നിര്‍ത്തി മര്‍ദിച്ചതായി പരാതി
മലപ്പുറം: മലപ്പുറത്ത് യുവാവിന് പോലീസിന്റെ ക്രൂരമര്‍ദനം. പൊന്നാനി തെക്കുമുറി സ്വദേശിയും മുന്‍ ഡി.വൈ.എഫ്.ഐ തെക്കുമുറി യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ എം.വി നജുമുദ്ദീനാണ് പരാതിയുമായി രംഗത്തെത്തിയത്. പൊന്നാനി, തിരൂര്‍ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്...
തട്ടിക്കൊണ്ടുപോകല്‍ ശ്രമം ചെറുത്ത വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്നു
ഫരീദാബാദ്: തട്ടിക്കൊണ്ടുപോകല്‍ ശ്രമം ചെറുത്ത വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലാബ്ഗഡിലാണ് സംഭവം. 21കാരിയായ കോളജ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.
പരീക്ഷ കഴിഞ്ഞ് കോളജിന് പുറത്തെത്തിയ പെണ്‍കുട്ടിയെ വാഹനത്തിലെത്തിയ ആക്രമി തട്ടിക്കൊണ്ടുപോകാന്‍...
ഇന്‍ഫോപാര്‍ക്കിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം
കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപം കൊല്ലം സ്വദേശി ദിവാകരന് നായരുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. ബാഗും പഴ്സും ഒരു മൊബൈല്‍ ഫോണും നഷ്ടമായെന്ന് ബന്ധുക്കള്‍ പറയുന്നു. സാമ്പത്തിക ഇടപടുകള്‍ കേന്ദ്രീകരിച്ച്...
വീണ്ടും സ്വർണ്ണക്കടത്ത് ; നെടുമ്പാശ്ശേരിയില്‍ രണ്ടേകാൽ കോടിയുടെ സ്വര്‍ണം പിടിച്ചു
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. ഫ്ലൈ ദുബൈ വിമാനത്തില്‍ ദുബൈയില്‍നിന്ന് വന്ന നാല് യാത്രക്കാരില്‍നിന്നായി 4.95 കിലോ സ്വര്‍ണമാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അധികൃതര്‍ പിടികൂടിയത്. ഇതിന്...
സുഹൃത്തിനെ കൊന്നത് അസൂയ മൂലം: മലപ്പുറത്തെ യുവാവിന്റെ കൊലപാതകത്തിലെ പ്രതിയുടെ മൊഴി ഞെട്ടിക്കുന്നത്
മലപ്പുറം : ബേപ്പൂര്‍ സ്വദേശിയായ യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് മരിച്ച വൈശാഖിനോടുണ്ടായിരുന്നത് കടുത്ത അസൂയ. പ്രതിയായ ദിനൂപും വൈശാഖും സഹപ്രവര്‍ത്തകര്‍ ആയിരുന്നു. ജോലിക്കാര്യത്തില്‍ വൈശാഖ് കൂടുതല്‍ കഴിവു...
പട്ടാപ്പകലും പേടിയ്ക്കാതെ വയ്യ, ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു
കാട്ടാക്കട: തിരുവനന്തപുരത്ത് പട്ടാപ്പകൽ മാല മോഷണം. കാട്ടാക്കട ശ്രീകൃഷ്ണപുരം റോഡിൽ വച്ച് തിങ്കളാഴ്ച രാവിലെ പത്തേമുക്കാലിനാണ് സംഭവം. കാട്ടാക്കട സ്വദേശി ബിന്ദുവിന്റെ മാലയാണ് ഇരുചക്രവാഹനത്തിലെത്തിയ ആൾ പൊട്ടിച്ച് കടന്ന് കളഞ്ഞത്. നെഞ്ചിലും മുതുകിലും...
62 കാരിയെ വീട്ടിൽ കടന്നുകയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 32-കാരൻ അറസ്റ്റിൽ
കണ്ണൂർ : 62 കാരിയെ വീട്ടിൽ കടന്നുകയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ ധര്‍മ്മടം സ്വാമിക്കുന്ന് സ്വദേശി ശ്രീജിത്ത് (32) എന്നയാളെയാണ് ഇന്ന് പൊലീസ്...
മുടങ്ങിക്കിടന്ന ശമ്പളം ചോദിച്ച യുവാവിനെ ജീവനോടെ കത്തിച്ചു! മൃതദേഹം മദ്യശാലയുടെ ഫ്രീസറില്‍
ആള്‍വാര്‍: മദ്യവില്‍പ്പന ശാലയിലെ തൊഴിലാളിയായ ദളിത് യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അഞ്ച് മാസമായി മുടങ്ങിക്കിടന്ന ശമ്പളം ചോദിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ തീകൊളുത്തി കൊന്നത്....
പഠനയാത്രക്കിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകന് പിടിയില്‍
ബാലുശേരി: പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍. ബാലുശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് തിരുവനന്തപുരം ആറ്റിങ്ങല്‍ സൂദാ മന്‍സിലില്‍ സിയാദിനെയാണ് (45) വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം...