24.1 C
Kottayam
Friday, October 25, 2024

CATEGORY

Crime

വെബ്ക്യൂ ആപ് വഴി മദ്യശേഖരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

കരുനാഗപ്പള്ളി:ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എക്സൈസ്‌ പിടിയില്‍. കല്ലേലിഭാഗം മാരാരിത്തോട്ടത്തില്‍ ഷാ നിവാസില്‍ ഷാലി (42)യാണ്‌ വാഹനപരിശോധനയ്ക്കിടെ അൻപത് കുപ്പി മദ്യവുമായി പിടിയിലായത്‌. കരുനാഗപ്പള്ളി–ശാസ്താംകോട്ട റോഡില്‍ മാരാരിത്തോട്ടം മഹാദേവര്‍ ക്ഷേത്ര സമീപമായിരുന്നു...

സ്ത്രീയെ അപമാനിച്ചുകൊണ്ട് വാട്ട്‌സ് ആപ്പ് മെസേജ് : പ്രതിക്ക് അരക്കോടി രൂപയോളം പിഴ.

അബുദാബി;വാട്സ്ആപ്പ് വഴി യുവതിയെ അപകീർത്തിപ്പെടുത്തുന്ന മെസ്സേജ് അയച്ച യുവാവിന് വൻ തുക പിഴ. അബുദബിയിലാണ് സംഭവം അരങ്ങേറിയത്. അബുദാബി കോടതി തന്നെയാണ് ഏതാണ്ട് അര കോടി രൂപയോളം ഇന്ത്യൻ രൂപ വരുന്ന പിഴ...

ജീവനക്കാരന്റെ കണ്ണില്‍ മണല്‍ എറിഞ്ഞ ശേഷം പെട്രോള്‍ പമ്പില്‍ നിന്ന് 32,000 രൂപ കവര്‍ന്നു

കോഴിക്കോട്: ജീവനക്കാരന്റെ കണ്ണില്‍ മണല്‍ എറിഞ്ഞശേഷം പെട്രോള്‍ പമ്പില്‍ നിന്ന് 32,000 രൂപ കവര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.15ന് നടക്കാവ് കണ്ണൂര്‍ റോഡിലെ പെട്രോള്‍ പമ്പിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ ഇറങ്ങിയശേഷം മണല്‍...

പാലക്കാട് വൃദ്ധസദനത്തിലെ അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് വൃദ്ധസദനത്തിലെ അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റില്‍ ആണ് സംഭവം. പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് മരിച്ചത്. ഇവിടത്തെ മറ്റൊരു അന്തേവാസിയായ പാലാ രാമപുരം...

പതിനേഴുകാരിയുടെ അര്‍ധനഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മലപ്പുറം: സാമൂഹിക മാധ്യമങ്ങളിലൂടെ 17കാരിയായ പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം വാഴക്കാട് ചെറുവായൂര്‍ മട്ടുപുറത്തു വീട്ടില്‍ എം. അനുകൃഷ്ണന്‍ എന്ന കിച്ചു (23) വിനെയാണ് ബേഡകം പോലീസ് പോക്സോ കേസ്...

മക്കളെ ലൈംഗികമായി അതിക്രമിക്കുന്നത് തടഞ്ഞ 55കാരിയെ നാലംഗസംഘം തല്ലിക്കൊന്നു

ലക്‌നൗ: മക്കളെ ലൈംഗികമായി അതിക്രമിക്കുന്നത് തടഞ്ഞ 55 കാരിയെ നാലംഗസംഘം തല്ലിക്കൊന്നു. ഉത്തര്‍പ്രദേസിലെ മന്‍സൂര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആകാഷ്, ബിനേന്ദ്ര, ഗോപി, രാജേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍...

ഫാന്‍സി കടയില്‍ എത്തിയ യുവതികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉള്ള്യേരി: അത്തോളിയിലെ ഫാന്‍സി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന സഹോദരിമാരായ യുവതികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. യുവതികളുടെ പരാതിപ്രകാരം പൂളാടിക്കുന്നില്‍ വാടകക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ പുതിയാപ്പ...

ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ, ബട്കൽ സഹോദരന്മാർ, അധോലോക കുറ്റവാളികൾ ഇനി തീവ്രവാദികൾ, വിജ്ഞാപനം ഇറക്കി കേന്ദ്രം

ദില്ലി: അധോലോക നായകനായ ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ, ബട്കൽ സഹോദരന്മാര്‍ എന്നിവരുൾപ്പടെ 18 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി. യുഎപിഎ നിയമപ്രകാരമാണ് നടപടി. ലഷ്കര്‍ ഇ തൊയ്ബ, ഇന്ത്യൻ...

വിവാഹാഭ്യർത്ഥന നിരസിച്ചു; സീരിയൽ നടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു

മുംബൈ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച സീരിയൽ നടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ടെലിവിഷൻ സീരിയൽ താരം മാല്‍വി മല്‍ഹോത്രയെയാണ് യോഗേഷ് കുമാര്‍ മഹിപാല്‍ സിംഗ് എന്നയാള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. 3 തവണയാണ് ഇയാൾ...

കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ റെക്കോഡ് വേഗത്തിൽ കുറ്റപത്രം

പത്തനംതിട്ട: കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം പറയുന്നു. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിൻസിപ്പൽ...

Latest news