23.5 C
Kottayam
Friday, October 25, 2024

CATEGORY

Crime

മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലെ ശിവകണ്ണന്‍(26) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ഇയാള്‍. കഴിഞ്ഞ ദിവസം വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയം അതിക്രമിച്ച്...

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരിപ്പൂർ സ്വദേശി രാഹുലാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലാണ് നടപടി. നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്ലസ് വൺ...

അവിഹിത ബന്ധം നേരില്‍ കണ്ട അമ്മായിയമ്മയെ മരുമകളും കാമുകനും ചേര്‍ന്ന് കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

പൂനെ: അവിഹിത ബന്ധം നേരില്‍ കണ്ട അമ്മായിയമ്മയെ മരുമകളും കാമുകനും ചേര്‍ന്ന് കല്ല് കൊണ്ട് ഇടിച്ചു കൊന്നു. മുംബൈയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. യുവതിയെ കാമുകനൊപ്പം കണ്ടത് മകനോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞതിനാണ് അമ്മായിയമ്മയെ...

സഹോദരിയെയും വിവാഹം ചെയ്തു, ഭര്‍ത്താവിനെ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

വിജയവാഡ: തന്റെ സഹോദരിയെയും വിവാഹം കഴിച്ച ഭര്‍ത്താവിനെ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശി നസിയ എന്ന യുവതിയാണ് അവിഹിതബന്ധം ആരോപിച്ച് ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്....

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് സെക്‌സ് വിഡിയോകള്‍ ചിത്രീകരിച്ച് അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു ലക്ഷങ്ങള്‍ സമ്പാദിച്ചു; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

മുംബൈ: സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി സെക്‌സ് വിഡിയോകള്‍ ചിത്രീകരിച്ച് അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ് പണമുണ്ടാക്കിയ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. 32 കാരനായ മിലിന്ദ് സാദെ എന്നയാളാണ് അറസ്റ്റിലായത്. താനെ മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട്...

നിര്‍ത്താതെ കരഞ്ഞ നാലുവയസുകാരിയെ പിതാവ് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: നിര്‍ത്താതെ കരഞ്ഞ നാലുവയസുകാരിയെ പിതാവ് കൊലപ്പെടുത്തി. സംഭവത്തില്‍ വസുദേവ് ഗുപ്ത എന്നയാളെ പോലീസ് പിടികൂടി. സുല്‍ത്താന്‍പൂര്‍ സ്വദേശിയായ വസുദേവ് ഗുപ്ത ഭാര്യക്കും മകള്‍ക്കുമൊപ്പം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോദ കോളനിയിലാണ് താമസിക്കുന്നത്....

ഇടുക്കിയില്‍ അഞ്ചു വയസുകാരന് ക്രൂരമര്‍ദനം; തലയോട്ടിക്ക് പൊട്ടല്‍

ഇടുക്കി: ഇടുക്കിയില്‍ ആസാം സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂരമര്‍ദനം. ഉണ്ടപ്ലാവിലാണ് സംഭവം. കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് മര്‍ദിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരികരക്തസ്രാവവുമുണ്ട്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ...

അമ്മ വാട്‌സ്ആപ്പ് സറ്റാറ്റസ് ഇട്ടു; 15 മാസങ്ങള്‍ക്ക് ശേഷം സ്വര്‍ണാഭരണ മോഷണ കേസില്‍ മകന്‍ പിടിയില്‍!

ഹൈദരാബാദ്: സ്വര്‍ണാഭരണ മോഷണ കേസില്‍ 15 മാസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍, തുമ്പായത് വാട്‌സ്ആപ്പ് സ്റ്റാറ്റസ്. അയല്‍വാസിയുടെ അമ്മ വാട്സ്ആപ്പ് സ്റ്റാറ്റസായി ഇട്ട ചിത്രമാണ് മാസങ്ങള്‍ നീണ്ടിട്ടും തെളിയാക്കാന്‍ കഴിയാതിരുന്ന കേസില്‍ പ്രതിയെ...

ഹണിട്രാപ്പില്‍ പിടിയിലായ 25 കാരി ആര്യയുടെത് വഴിവിട്ട ജീവിതം… ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് ലോഡ്ജുകളില്‍ താമസം…ആര്യയുടെ വലയിലകപ്പെട്ടത് നിരവധിപേരെന്ന് സൂചന

കോതമംഗലം: ഹണിട്രാപ്പില്‍ പിടിയിലായ 25 കാരി ആര്യയുടെത് വഴിവിട്ട ജീവിതം… ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് ലോഡ്ജുകളില്‍ താമസം…ആര്യയുടെ വലയിലകപ്പെട്ടത് നിരവധിപേരെന്ന് സൂചന. മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ കെണിയൊരുക്കിയ ആര്യ...

ഇന്ത്യന്‍ യുവതിയെയും രണ്ടു മക്കളെയും അയര്‍ലന്‍ഡിലെ വസതിയില്‍ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ഡബ്ലിന്‍: ഇന്ത്യന്‍ യുവതിയെയും രണ്ടു മക്കളെയും അയര്‍ലന്‍ഡിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലന്റീറിലെ വസതിയിലാണ് ബെംഗളൂരു സ്വദേശിനിയായ സീമ ബാനു (37), മകള്‍ അസ്ഫിറ റിസ (11), മകന്‍ ഫൈസാന്‍ സയീദ്...

Latest news