29.1 C
Kottayam
Friday, May 3, 2024

ഇടുക്കിയില്‍ അഞ്ചു വയസുകാരന് ക്രൂരമര്‍ദനം; തലയോട്ടിക്ക് പൊട്ടല്‍

Must read

ഇടുക്കി: ഇടുക്കിയില്‍ ആസാം സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂരമര്‍ദനം. ഉണ്ടപ്ലാവിലാണ് സംഭവം. കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് മര്‍ദിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരികരക്തസ്രാവവുമുണ്ട്.

അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ അച്ഛന്റെ സഹോദരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week