23 C
Kottayam
Saturday, October 26, 2024

CATEGORY

Crime

അങ്കമാലിയില്‍ വന്‍ കഞ്ചാവു വേട്ട,മൂന്ന് ഇടുക്കിക്കാര്‍ അറസ്റ്റില്‍

കൊച്ചി അങ്കമാലിയില്‍ വന്‍ കഞ്ചാവുവേട്ട.കാറില്‍ കടത്തുകയായിരുന്ന 110 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍.ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി ചന്തു,തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി നിസാര്‍,തൊടുപുഴ ഇടവെട്ടി സ്വദേശി അന്‍സാര്‍ എന്നിവരാണ് പിടിയിലായത്.ഒരു കോടിയോളം രൂപ...

കള്ളനോട്ട് കേസില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍

തൃശൂര്‍ : കള്ളനോട്ട് കേസിൽ കോൺഗ്രസ് നേതാവ് കർണാടക പൊലീസിന്റെ പിടിയിൽ. കോൺഗ്രസ് നേതാവും തൃശൂർ കൈപ്പറമ്പ് സ്വദേശിയുമായ അഭിലാഷിനെയാണ് കർണാടക പൊലീസ് പിടികൂടിയത്.  മംഗൂളുരൂവില്‍ വച്ച് പിടികൂടിയ കള്ളനോട്ട് കേസിലാണ് നടപടി....

സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ 14കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

കബീര്‍ദാം: ഛത്തീസ്ഗഡില്‍ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ 14കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കബീര്‍ദാം ജില്ലയിലെ സര്‍ക്കാര്‍ പി.ജി കോളേജിന് സമീപം ഞായറാഴ്ചയാണ് സംഭവം. നവംബര്‍ 22 ന് രാത്രി 11ഓടെയാണ് പെണ്‍കുട്ടി കോട്വാലി പോലീസ് സ്റ്റേഷനില്‍ പരാതി...

മദ്യത്തിനും പോണ്‍ വീഡിയോകള്‍ക്കും അടിമയായ 21കാരന്‍ സുഹൃത്തിന്റെ 60 കാരിയായ മാതാവിനെ ബലാത്സംഗം ചെയ്തു

ആള്‍വാര്‍: മദ്യത്തിനും പോണ്‍ വീഡിയോകള്‍ക്കും അഡിക്ടായ 21കാരന്‍ കൂട്ടുകാരന്റെ 60കാരിയായ മാതാവിനെ ബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ആള്‍വാറിലാണ് ഞെട്ടിപ്പിക്കുന്ന പീഡനം അരങ്ങേറിയത്. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 25...

കഴുത്തിൽ കുടുക്കിട്ടു കൊലപ്പെടുത്തി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു; മൃതദേഹവുമായി അതിക്രൂരമായ ലൈംഗികബന്ധം; 29 കാരന്‍ അറസ്റ്റില്‍

വിശാഖപട്ടണം: ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ കഴുത്തില്‍ ഷര്‍ട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഐരവരപ്പള്ളി സ്വദേശിയായ 29 കാരനാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 19 ന്...

സ്ത്രീകള്‍ക്കുനേരെ നഗ്‌നത പ്രദര്‍ശനവും അസഭ്യവര്‍ഷവും; മൂന്നു വീടുകള്‍ അടിച്ചു തകര്‍ത്ത മധ്യവയസ്‌കന്‍ പിടിയില്‍

തിരുവല്ല: സ്ത്രീകള്‍ക്കുനേരെ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍. വീടാക്രമണകേസിലാണ് മീന്തലക്കര പൂതിരിക്കാട്ട്മലയില്‍ പ്രദേശവാസിയായ ജോണ്‍ ചാക്കോയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. വയോധികന്റേതടക്കം മൂന്നു വീടുകള്‍...

ബ്ലേഡ് മാഫിയ പ്രവര്‍ത്തനത്തിന് മറ പള്ളിക്കമ്മിറ്റി,നഴ്‌സിംഗ് തട്ടിപ്പും റിയല്‍ എസ്റ്റേറ്റ് തട്ടിപ്പും നടത്തിയതായി ആരോപണങ്ങള്‍,അതിരമ്പുഴയില്‍ വാഹനമിടിപ്പിച്ചുകൊല്ലാന്‍ ക്വൊട്ടേഷന്‍ നല്‍കിയ റെജി പോര്‍ത്താസീസ് ചെറിയ മീനല്ല

അതിരമ്പുഴ:പ്രഭാത സവാരിയ്ക്കിടെ വഴിയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊല്ലുന്നതിനായി ക്വൊട്ടേഷന്‍ നല്‍കിയ റെജി പോര്‍ത്താസീസ് ബ്ലേഡ് ഗുണ്ടാസംഘത്തലവന്‍.റെജിയുമായുള്ള ഇടപാടുകളിലൂടെ നിരവധി പേര്‍ക്കാണ് കിടപ്പാടം നഷ്ടമായത്.പുതുപ്പള്ളി പയ്യപ്പാട് സ്വദേശിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് അതിരമ്പുഴ സ്വദേശിയായ...

പ്രണയബന്ധത്തില്‍ അസ്വാരസ്യം; അധ്യാപികയെ പട്ടാപ്പകല്‍ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊന്നു

ലക്നൗ: ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ 35കാരിയായ അധ്യാപികയെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു. ആരാധന റോയ്യാണ് സഹപ്രവര്‍ത്തകനായ അമിത് കൗശലിന്റെ വെടിയേറ്റ് മരിച്ചത്. ഉത്തര്‍പ്രദേശ് സീതാപൂര്‍ ജില്ലയില്‍ ശനിയാഴ്ച സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പരിസരത്ത് വച്ചാണ് സംഭവം....

കണ്ണൂരില്‍ 17കാരിയെ പീഡിപ്പിച്ച യോഗാചാര്യനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

കണ്ണൂര്‍: പരിയാരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച യോഗാചാര്യനെതിരേ പോക്സോ ചുമത്തി കേസെടുത്തു. വീട്ടില്‍ അതിഥിയായി എത്തിയ മധ്യവയസ്‌കന്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. മാവേലിക്കര സ്വദേശിയും...

ജോലി ലഭിക്കാന്‍ മകന്‍ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

റാംഗഡ്: ആശ്രിത നിയമനം വഴി ജോലി ലഭിക്കാന്‍ മകന്‍ പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ റാംഗഡ് സ്വദേശിയായ കൃഷ്ണ റാം (55) എന്നയാളാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ഇയാളുടെ മകനായ മുപ്പത്തിയഞ്ചുകാരനെ പോലീസ്...

Latest news