32.3 C
Kottayam
Monday, April 29, 2024

സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ 14കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Must read

കബീര്‍ദാം: ഛത്തീസ്ഗഡില്‍ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ 14കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കബീര്‍ദാം ജില്ലയിലെ സര്‍ക്കാര്‍ പി.ജി കോളേജിന് സമീപം ഞായറാഴ്ചയാണ് സംഭവം.

നവംബര്‍ 22 ന് രാത്രി 11ഓടെയാണ് പെണ്‍കുട്ടി കോട്വാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സുഹൃത്തിനൊപ്പം നടക്കാന്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും നിരവധി പേരെ ചോദ്യം ചെയ്തതായും കബീര്‍ദാം പോലീസ് സൂപ്രണ്ട് ശലഭ് കുമാര്‍ സിന്‍ഹ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week