24.6 C
Kottayam
Saturday, September 28, 2024

CATEGORY

Crime

കണ്ണൂരില്‍ പതിനാലുകാരനെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 60,000 രൂപ പിഴയും

കണ്ണൂര്‍: കണ്ണൂരില്‍ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്ക് പോക്സോ നിയമപ്രകാരം ജീവപര്യന്തം തടവും പിഴയും. കുടിയാന്മല ചെളിമ്പറമ്പ് സ്വദേശി താന്നിക്കല്‍ വീട്ടില്‍ സുരേഷിനാണ് തളിപ്പറമ്പ് പോക്‌സോ കോടതി ജീവപര്യന്തം തടവും 60,000 രൂപ...

കൊല്ലത്ത് മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; അനന്തിരവന്‍ അമ്മാവനെ കൊലപ്പെടുത്തി

കൊല്ലം: കൊട്ടാരക്കര വാക്കനാട് അമ്മാവനെ കൊലപ്പെടുത്തിയ സഹോദരി പുത്രന്‍ അറസ്റ്റില്‍. ഇലയം സ്വദേശി ശിവകുമാറാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി പുത്രന്‍ നിധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊലപാതകമുണ്ടായത്....

ഫ്‌ളൈറ്റില്‍ ‘അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് ‘ നടത്തി ജീവനക്കാരി ; അന്വേഷണവുമായി എയര്‍വേയ്സ്

യുകെയിലെ പ്രമുഖ എയര്‍ലൈനായ ബ്രിട്ടീഷ് എയര്‍വേയ്സിലെ ജീവനക്കാരികളില്‍ ഒരാള്‍ വിമാനത്തില്‍ ”അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ്” നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ജീവനക്കാരി തന്റെ അടിവസ്ത്രങ്ങള്‍ യാത്രക്കാര്‍ക്ക് വില്‍ക്കുന്നുവെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴി...

കൂടത്തായി ജോളിക്ക് കിട്ടാനുള്ളത് 30 ലക്ഷം : അന്വേഷണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക്

കോഴിക്കോട്; കൂടാത്തായി കൊലപാതക കേസില്‍ അന്വേഷണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം. കേസിലെ പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജോളിയുടെ അഭിഭാഷകനായ അഡ്വ...

മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിപ്പിടിച്ച് അച്ഛന്‍ ഉറങ്ങിയത് ഒരു രാത്രി

കാണ്‍പൂര്‍: മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം മണിക്കൂറുകളോളം കിടന്നുറങ്ങി നാല്‍പ്പത്തിമൂന്നുകാരനായ പിതാവ്. തുടര്‍ന്ന് കൊല നടത്തിയ വിവരം ഭാര്യയോട് തുറന്നു പറഞ്ഞു. കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യയുടെ പരാതിയില്‍ പ്രതിയെ പോലീസ്...

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച്‌ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരിക്കുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുജിത്തിന്റെയും തളിപ്പറമ്ബ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപിന്‍്റെയും നേതൃത്വത്തില്‍ പഴയങ്ങാടി ബീവി റോഡിന് സമീപത്ത് എസ്...

വിലക്കിയിട്ടും പ്രണയം തുടര്‍ന്നു; 14കാരനെ കാമുകിയുടെ സഹോരന്‍ കൊലപ്പെടുത്തി

താനെ: പതിനാലുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 20കാരന്‍ അറസ്റ്റില്‍. താനെ ജില്ലയിലെ ഭിവണ്ടി സ്വദേശിയാണ് അറസ്റ്റിലായത്. 14കാരന് ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം ഈ വിഷയവുമായി ബന്ധപ്പെട്ട്...

പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയില്‍ ജനക്പുരി മേഖലയിലുള്ള പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. മഹാവീര്‍ എന്‍ക്ലേവ് നിവാസി ആലം (23) എന്നയാള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആലമിനെ ഹരിനഗറിലെ ദീന്‍ ദയാല്‍...

28കാരിയായ ഗര്‍ഭിണി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

ലക്നൗ: 28കാരിയായ ഗര്‍ഭിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ചിത്രകൂട്ടിലെ ഖജുരിഹ കലാ ഗ്രാമത്തിലാണ് സംഭവം. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നാല് മാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം...

‘ആട് ഇടിച്ചു’ യുവതി മരിച്ച സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: കൊട്ടാരക്കര ചെപ്രയില്‍ 'ആട് ഇടിച്ചു' യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ചെപ്ര വാപ്പാല പള്ളിമേലതില്‍ ആശാ ജോര്‍ജിന്റെ(29) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ആശയുടെ ഭര്‍ത്താവ് അരുണിനെ പോലീസ് അറസ്റ്റ്...

Latest news