27.3 C
Kottayam
Monday, May 27, 2024

CATEGORY

Crime

സ്വർണ്ണക്കടത്തുകേസിൽ ബി.ജെ.പി പ്രതിരോധത്തിൽ,അനിൽ നമ്പ്യാർക്ക് എതിരായ സ്വപ്നയുടെ മൊഴി ചോർന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു

കൊച്ചി: വൻ വിവാദമായ സ്വർണ്ണക്കടത്തു കേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴി ചോർന്നതു സംബന്ധിച്ച് കസ്റ്റംസ് ഉന്നത കേന്ദ്രങ്ങൾ അന്വേഷണം തുടങ്ങി. സ്വപ്നയുടെ നിരവധി പേജുകളുള്ള മൊഴിയിൽ നിന്ന് മാധ്യമ പ്രവർത്തകനായ അനിൽ...

തലസ്ഥാന നഗരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; കോടികളുടെ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു; 8 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ സ്വര്‍ണ്ണവേട്ട. 42 കോടിയുടെ സ്വര്‍ണ്ണമാണ് ഡിആര്‍ഐ ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. സംഭവത്തില്‍ 8 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 504 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. ഡിആര്‍ഐയുടെ ഡല്‍ഹി സോണല്‍...

പൂക്കളമിടാന്‍ പൂ പറിക്കുന്നതിനിടെ എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍

കോഴിക്കോട്: ഓണപ്പൂക്കളമൊരുക്കാന്‍ വീടിന് സമീപത്തു നിന്ന് പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് നാദാപുരത്ത് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകനായ ഇയ്യങ്കോട് പീറ്റപൊയില്‍ സുമേഷിനെയാണ് (36) നാദാപുരം സി.ഐ...

ഗുണ്ടാ നേതാവ് മക്കോലി ജയപ്രകാശന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊച്ചി: ഗുണ്ടാനേതാവ് മാക്കോലി ജയപ്രകാശനെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് ജയപ്രകാശനെ അന്വേഷിച്ച് വീട്ടിലത്തെിയ ബന്ധുവാണ് കട്ടിലില്‍ മരിച്ച നിലയില്‍ ഇയാളെ കണ്ടത്തെിയത്. ബന്ധുക്കളുമായി അധികം ബന്ധമില്ലാതെ വീട്ടില്‍ ഒറ്റയ്ക്കാണ്...

പാലത്തായി പീഡനക്കേസ്; പെൺകുട്ടിക്ക് കളളം പറയുന്ന ശീലമുണ്ടെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

കണ്ണൂർ : പാലത്തായി പീഡനക്കേസിൽ ഇരയായ പെൺകുട്ടിക്കെതിരെ ക്രൈംബ്രഞ്ച് റിപ്പോർട്ട്.പെൺകുട്ടിക്ക് കളളം പറയുന്ന ശീലമുണ്ടെന്നും ഭാവനയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സ്വഭാവമുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സാമൂഹ്യനീതി വകുപിപ്പിലെ ക്ലിനിക്കൽ...

കായംകുളം സ്‌റ്റേഷനില്‍ പോലീസുകാര്‍ തമ്മിലുണ്ടായ കയ്യാങ്കളി ; എഎസ്‌ഐക്കെതിരെ നടപടി

ആലപ്പുഴ : കായംകുളം സ്‌റ്റേഷനില്‍ പോലീസുകാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ നടപടി. എഎസ്‌ഐ സാമുവേലിനെ ജില്ലാ പോലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റി. മറ്റൊരു പോലീസുകാരനായ പ്രസാദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഡ്യൂട്ടി...

ജൂണ്‍ ആദ്യവാരത്തോടെ സുശാന്ത് മരുന്ന് കഴിക്കുന്നത് നിർത്തി, ഡോക്ടറുടെ മൊഴി പുറത്ത്

2020 ജൂണ്‍ ആദ്യവാരത്തോടെ സുശാന്ത് മരുന്ന് കഴിക്കുന്നത് നിര്‍ത്തിയതായി അദ്ദേഹത്തെ വിഷാദരോഗത്തിന് ചികിത്സിച്ചുകൊണ്ടിരുന്ന ഡോ. കെര്‍സി ചാവ്ദ മുംബൈ പോലീസിന്റെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസിന് നല്‍കിയ മൊഴിയില്‍...

വന്നു വന്ന് പോലീസുകാര്‍ക്കും രക്ഷയില്ലാതായി! കൊവിഡ് ഡ്യൂട്ടിക്ക് പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് 12.5 പവനും 13,000 രൂപയും കവര്‍ന്നു

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയ്ക്ക് പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് 12.5 പവനും 13,000 രൂപയും മോഷ്ടിച്ചു. ഊക്കോട് ജംഗ്ഷന് സമീപം ഉദയദീപത്തില്‍ വി.ആര്‍. ഗോപന്റെ വീട്ടിലാണ് മോഷണം നടന്നത്. വിജിലന്‍സിലെ പോലീസ് ഉദ്യോഗസ്ഥനാണ്...

ഓണ്‍ലൈന്‍ പഠന ക്ലാസിലേക്ക് അശ്ലീല വീഡിയോ; പരാതിയുമായി കൂടുതല്‍ രക്ഷിതാക്കളും അധ്യാപകരും

മലപ്പുറം: കുട്ടികളുടെ ഓണ്‍ലൈന്‍ പഠന ക്ലാസിലേക്ക് അശ്ലീല വീഡിയോകള്‍ പോസ്റ്റു ചെയ്‌തെന്ന പരാതിയുമായി മലപ്പുറത്ത് കൂടുതല്‍ രക്ഷിതാക്കളും അധ്യാപകരും രംഗത്ത്. സ്‌കൂള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ അധ്യാപികമാരുടെ ഫോണ്‍ നമ്പറിലേക്കും ഇത്തരം വീഡിയോകള്‍...

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്; അന്വേഷണം ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറി

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിന്റെ അന്വേഷണം ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറി. നടി ലീനാ മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുക....

Latest news