27.1 C
Kottayam
Monday, May 6, 2024

CATEGORY

Crime

കോലഞ്ചേരി പീഡനം; 75കാരിയുടെ നില ഗുരുതരം, പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ മാനസിക വൈകല്യമുള്ള 75 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതിക്രമത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും ദേഹമാസകലം മുറിവുകളും ചതവുകളുമെന്നും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്....

വൈക്കത്ത് കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം?

കോട്ടയം: വൈക്കം ചെമ്പില്‍ വേമ്പനാട്ടു കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. തിങ്കളാഴ്ച രാവിലെയാണ് ചെമ്പ് പഞ്ചായത്ത് 13-ാം വാര്‍ഡിലെ കാട്ടാമ്പള്ളി കായലോര ഭാഗത്ത് രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിന്റെ...

സ്വകാര്യ ഭാഗങ്ങള്‍ അടക്കം കത്തി കൊണ്ട് കുത്തിക്കീറി! കോലഞ്ചേരിയിലേത് ‘നിര്‍ഭയ’ക്ക് സമാനമായ പീഡനമെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചത് അതി ക്രൂരമായെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തായി മുറിവേറ്റിട്ടുള്ള ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടര്‍മാരുടെ...

എഴുപത്തിയഞ്ചുകാരിക്ക് ക്രൂര പീഡനം,ശരീരത്തില്‍ ആഴത്തില്‍ മുറിവ് സംഭവം എറണാകുളത്ത്

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഇവരിപ്പോള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നലെ...

കാസർകോട്ട് യുവാവ് നാലുപേരെ വെട്ടിക്കൊന്നു

കാസർകോട്: കാസർകോട്ട് യുവാവ് നാലുപേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള യുവാവാണ് ബന്ധുക്കളായ നാല് പേരെ വെട്ടിക്കൊന്നത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സദാശിവ, വിട്‌ല, ദേവസി,...

യുവതിയേയും 12 വയസുകാരിയായ മകളേയും തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗത്തിനിരയാക്കി

ബുര്‍ഹാന്‍പുര്‍: മധ്യപ്രദേശില്‍ ഭര്‍ത്താവിനെ ബന്ദിയാക്കിയ ശേഷം നാല്‍പ്പതുകാരിയെയും 12 വയസുള്ള മകളെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ബോദാര്‍ലി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. മഹാരാഷ്ട്ര അതിര്‍ത്തിയിലാണു ബോദാര്‍ലി ഗ്രാമം....

നടൻ സുശാന്ത് സിംഗ് രജ്‌പുതിന്റെ മരണം: അന്വേഷണത്തിന് എത്തിയ ബീഹാര്‍ എസ്.പിയെ നിർബന്ധിത നിരീക്ഷണത്തിലാക്കി

മുംബൈ:പ്രമുഖ ബോളിവുഡ് നടൻ നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ നിർബന്ധിത നിരീക്ഷണത്തിലാക്കി. പാറ്റ്ന എസ്.പി ബിനയ് തിവാരിയെ ആണ് ബിർഹാൻ മുംബൈ നഗരസഭ 14...

സ്വര്‍ണക്കടത്ത് കേസ് : യുഎഇ അറ്റാഷയെ സംശയിക്കേണ്ട ആവശ്യമില്ല : അദ്ദേഹം തിരിച്ചുവരും : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

>തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അറ്റാഷയെ സംശയിക്കേണ്ട ആവശ്യമില്ല . അദ്ദേഹം തിരിച്ചുവരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. അറ്റാഷെയുടെ പങ്കിനെപ്പറ്റി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല....

ഗൃഹനാഥനെ ബന്ധിയാക്കി ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൂട്ട ബലാത്സംഗത്തിനിരയാക്കി

മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയില്‍ പിതാവിനെ ബന്ധിയാക്കി 40കാരിയെയും പ്രായപൂര്‍ത്തിയെത്താത്ത മകളെയും ആറുപേരടങ്ങുന്ന അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ഭര്‍ത്താവിനെ വീട്ടില്‍ കെട്ടിയിട്ട്, ഭാര്യയെയും 12കാരിയായ മകളെയും ആയുധധാരികളായ ആറംഗസംഘം സമീപത്തെ വയലില്‍വച്ച്‌ ക്രൂര...

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായവരില്‍ കൈവെട്ട് കേസ് പ്രതിയും; തീവ്രവാദ ബന്ധം ബലപ്പെടുന്നു

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയും. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി ചേര്‍ത്ത മൂവാറ്റുപുഴ സ്വദേശി...

Latest news