25 C
Kottayam
Tuesday, October 1, 2024

CATEGORY

Crime

ഓപ്പറേഷൻ പി ഹണ്ട്:നിരവധി പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ പി ഹണ്ട് സംസ്ഥാനത്ത് പുരോഗമിക്കുന്നു. എല്ലാ ജില്ലകളിലും റെയ്ഡ് തുടരുകയാണ്. തിരുവനന്തപുരം സിറ്റിയിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു,...

51 കാരിയായ ഭാര്യയെ 26 കാരന്‍ കൊന്ന സംഭവം,അരുണ്‍ ലക്ഷ്യമിട്ടത് ഭൂസ്വത്ത്,സ്ത്രീധനമായി ആവശ്യപ്പെട്ടത് 100 പവനും 50 ലക്ഷം രൂപയും,ശാഖയുടെ മരണത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: പണം എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് 51 കാരിയായ ശാഖയെ വിവാഹം കഴിയ്ക്കാന്‍ 26 കാരനായ അരുണ്‍ തയ്യാറായത്.ശാഖയുടെ അമ്മ ഫിലോമിന കിടപ്പുരോഗിയാണ്.ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോഴാണ് അരുണിനെ പരിചയപ്പെട്ടത്.ഇന്‍ഷുറന്‍സ്...

ഭാര്യയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു! പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഭാര്യയെ മൃഗീയമായി മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ച പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ദാരുണ സംഭവം. ഇതിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഭാര്യ അപേക്ഷിച്ചിട്ടും ഇയാള്‍ സമ്മതിച്ചെല്ലെന്നും പരാതിയില്‍...

മുംബൈയില്‍ ആള്‍ക്കൂട്ടക്കൊല; ആറുപേര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ ആള്‍ക്കൂട്ടക്കൊല. സൈസാദ് മഹ്മൂബ് ഖാന്‍ (30) എന്നയാളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാന്താക്രൂസ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍...

മദ്യലഹരിയില്‍ തല്ലിക്കൊന്നു; അരുവിക്കരയിലെ വയോധികയുടെ മരണം കൊലപാതകം, കുറ്റം ഏറ്റുപറഞ്ഞ് മകന്‍

തിരുവനന്തരപുരം: അരുവിക്കരയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കാച്ചാണി സ്വദേശി നന്ദിനിയെ കൊലപ്പെടുത്തിയ കേസിലാണു മകന്‍ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് തലേന്നാണ് 72 വയസുള്ള നന്ദിനിയെ മരിച്ചനിലയില്‍...

കൈ കൊണ്ട് മുഖം അമർത്തി ശാഖാ കുമാരിയെ കൊലപ്പെടുത്തി,സ്വത്ത് തട്ടിയെടുക്കലായിരുന്നു ഭർത്താവിൻ്റെ ലക്ഷ്യമെന്ന് പോലീസ്

തിരുവനന്തപുരം:കാരക്കോണത്തെ ശാഖാ കുമാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് അരുൺ കൈ കൊണ്ട് മുഖം അമർത്തിയാണ് ശാഖാ കുമാരിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. സ്വത്ത് തട്ടിയെടുക്കലായിരുന്നു കൊലപാതകത്തിലേക്ക്...

കോവയ്ക്ക പറിച്ച് നല്‍കാമെന്ന് പറഞ്ഞ് വീടിന്റെ ടെറസിലെത്തിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; മധ്യവയസ്‌കന്‍ പിടിയില്‍

കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മണമ്പൂര്‍ കുളമുട്ടം വന്‍കടവ് പുത്തന്‍ വീട്ടില്‍ മോണ്ടി സാബു എന്ന സാബു(51) ആണ് കടയ്ക്കാവൂര്‍ പോലീസിന്റെ പിടിയിലായത്. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്....

51 കാരിയെ 26 കാരൻ വിവാഹം കഴിച്ചത് 2 മാസം മുമ്പ്, ഷോക്കേറ്റ രീതിയിലും ദുരൂഹത, ഭർത്താവ് കുടുങ്ങിയേക്കും

തിരുവനന്തപുരം:തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ ഇവരെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുപത്തിയാറുകാരനായ ഭർത്താവ് അരുൺ...

ഏലൂർ ജ്വല്ലറി മോഷണം: പ്രതി ബംഗ്ലാദേശിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ പിടിയിൽ

ദില്ലി:എലൂരിലെ ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലാദേശിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ പിടിയിലായി. ഗുജറാത്ത് സ്വദേശി ഷെയ്ഖ് ബാബ്ലൂ അടിബറാണ് അറസ്റ്റിലായത്. ഏലുർ സിഐയുടെ പ്രത്യേക അന്വേഷണ സംഘമാണ് ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്ത്...

മൊബൈല്‍ ആപ്പ് ലോൺ തട്ടിപ്പ്: ചൈനീസ് സ്വദേശിയുൾപ്പടെ നാല് പേർ അറസ്റ്റിൽ

ചെന്നൈ: മൊബൈല്‍ ആപ്പ് ലോൺ തട്ടിപ്പ് കേസില്‍ ചൈനീസ് സ്വദേശിയുൾപ്പടെ നാല് പേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. സംഘം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി കോൾ സെന്‍ററുകൾ സ്ഥാപിച്ച്‌ 11 ആപ്പുകൾ വഴി...

Latest news