CrimeKeralaNews

കൊച്ചിയില്‍ മൂന്നാം ക്ലാസുകാരന് നേരെ കൊടുംക്രൂരത; സഹോദരി ഭര്‍ത്താവ് തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു

കൊച്ചി: എറണാകുളത്ത് മൂന്നാം ക്ലാസുകാരന് നേര്‍ക്ക് ക്രൂരത. എട്ടു വയസുകാരനെ സഹോദരിയുടെ ഭര്‍ത്താവ് തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു.

കൊച്ചി തൈക്കൂടത്താണ് സംഭവം. സംഭവത്തില്‍ എട്ടുവയസുകാരന്റെ സഹോദരിയുടെ ഭര്‍ത്താവ് പ്രിന്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു. കടയില്‍ പോയി വരാന്‍ വൈകിയതിനാണ് കുട്ടിയോട് ഈ ക്രൂരത ചെയ്തത്. ഇയാള്‍ മുന്‍പും ഇത്തരത്തില്‍ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker