27.6 C
Kottayam
Sunday, November 17, 2024

CATEGORY

Crime

ബെംഗളൂരു അക്രമം: ആസൂത്രിത ആക്രമണമെന്ന് എന്‍ഐഎ

ബെംഗളൂരു:നഗരത്തിലെ ഡിജെഹള്ളി കെജെ ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അക്രമ സംഭവങ്ങൾ ആസൂത്രിതമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. എസ്‍ഡിപിഐ പോപ്പുലർഫ്രണ്ട് പ്രവർത്തകരടക്കം അക്രമത്തില്‍ പങ്കെടുത്ത 247 പേരെ പ്രതികളാക്കി ദേശീയ...

കെമാൽ പാഷയുടെ സഹോദരനെതിരെ പീഡന പരാതി, നിയമം ലഘിച്ച് തലാഖ് ചൊല്ലിയതായി പരാതി ജില്ലാ ജഡ്ജിയ്ക്കെതിരെ

പാലക്കാട്:ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി ബി കലാം പാഷയ്ക്ക് എതിരെ പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് പരാതി നല്‍കിയിരിക്കുന്നത്.ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് മുന്‍ ഭാര്യയുടെ പരാതി. ജഡ്ജി ബി കലാം പാഷ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന്...

തയ്പ്പിച്ച ഷര്‍ട്ടിന്റെ അളവ് ശരിയായില്ല; അയല്‍ക്കാരന്‍ തയ്യല്‍ക്കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ലഖ്നൗ: തുണിയെടുത്ത് തയ്പ്പിച്ച ഷര്‍ട്ടിന്റെ അളവ് ശരിയാകാത്തതിനെ തുടര്‍ന്ന് തയ്യല്‍ക്കാരനെ അയല്‍ക്കാരന്‍ കൊലപ്പെടുത്തി. യുപി റായ്ബറേലിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. അബ്ദുള്‍ മജീദ് ഖാ(65)നാണ് കൊല്ലപ്പെട്ടത്. ഷര്‍ട്ട് തുന്നിയതുമായി ബന്ധപ്പെട്ടുയര്‍ന്ന...

കിടപ്പറയില്‍ ഒന്നിച്ചു കണ്ട ഭാര്യയേയും സഹോദരീ ഭര്‍ത്താവിനേയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍

മുംബൈ: ഭാര്യയെയും സഹോദരീ ഭര്‍ത്താവിനെയും കിടപ്പറയില്‍ ഒന്നിച്ച് കണ്ട 45കാരന്‍ ഇരുവരേയും വെട്ടിക്കൊലപ്പെടുത്തി. സംഗീത എന്ന 40കാരിയും ശ്രാവണ്‍ എന്ന 42കാരനുമാണ് കൊലചെയ്യപ്പെട്ടത്. ഞായറാഴ്ച മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ സഫാല്‍ പോലീസ് സ്റ്റേഷന്‍...

മോഷ്ടാവ് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മോഷ്ടാവ് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തി. പട്ടേല്‍നഗര്‍ സ്വദേശിയായ ശിവ് കുമാര്‍(50)ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പു മുറിയില്‍ നിന്നുമാണ് ശിവ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മോഷ്ടാവാണ് കൊല നടത്തിയതെന്ന് ശിവ് കുമാറിന്റെ ഭാര്യ...

നാവികനെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവം; കൊല്ലപ്പെട്ടയാള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത, നിർണ്ണായക വിവരങ്ങൾ

പാല്‍ഘര്‍: അജ്ഞാതസംഘം നാവികനെ തട്ടികൊണ്ടുപോയി പോയി ചുട്ടുകൊന്ന സംഭവത്തിൽ അന്വേഷണം നാവികന്റെ സാമ്പത്തിക ഇടപാടുകളിലേക്കും നീളുന്നു. നാവികന് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഓഹരി വിപണിയിലെ ഇടപാടുകൾക്കായി...

ജോലി ലഭിച്ചതോടെ ഏഴു വര്‍ഷത്തെ പ്രണയം ഉപേക്ഷിച്ചു; മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച യുവതിയേയും അമ്മയേയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

ചെന്നൈ: ഏഴു വര്‍ഷമായി പ്രണയത്തിലായിരുന്ന യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതോടെ യുവാവ് കാമുകിയെയും അമ്മയെയും തീ കൊളുത്തി കൊന്ന ശേഷം ജീവനൊടുക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കരാര്‍ ടെക്‌നീഷ്യനായ ഭൂപാലന്‍ എന്ന സതീഷ്...

പതിമൂന്നു വയസുകാരിയെ രണ്ടാനച്ഛന്‍ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു; നാലു ജീവപര്യന്തം വിധിച്ച് ഹരിപ്പാട് പോക്‌സോ കോടതി

ഹരിപ്പാട്: പതിമൂന്നുവയസുകാരിയെ ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനു നാലു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി 26 വര്‍ഷത്തെ തടവുകൂടിയുണ്ട്. ഇത് അനുഭവിച്ച ശേഷമാണു ജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്....

‘ട്രൂത്ത് ഓര്‍ ഡെയര്‍’ ഗെയിമിന്റെ ഭാഗമായി പകര്‍ത്തിയ നഗ്‌നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പതിമൂന്നുകാരന്‍ പിടിയില്‍

മുംബൈ: നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പതിമൂന്നുകാരന്‍ അറസ്റ്റില്‍. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് പതിമൂന്നുകാരനിലേക്ക് എത്തിയത്. ലോക്ക് ഡൗണ്‍ സമയത്താണ് പെണ്‍കുട്ടിയുമായി പതിമൂന്നുകാരന്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നത്....

കത്തി വാങ്ങിയത് ഭർത്താവ്; പാലക്കാട് മകനെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്

പാലക്കാട്: പാലക്കാട്ടെ ആറുവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതിയായ അമ്മയുടെ പശ്ചാത്തലം അന്വേഷിച്ച് പൊലീസ്. കുഞ്ഞിന്റെ കഴുത്തില്‍ കത്തിവയ്ക്കും മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.